"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:
[[പ്രമാണം:School ground.jpg|thumb|school]]

[[പ്രമാണം:25078 school1.jpg|thumb|school]]

'1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ്  ഒരു ഭവനം സ്ഥാപിച്ചു.

== ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
== പാഠ്യേതരപ്രവർത്തനങ്ങൾ==
==പാഠ്യേതരപ്രവർത്തനങ്ങൾ==
== മാനേജ്മെന്റ് ==
==മാനേജ്മെന്റ്==
കോൺഗ്രിഗേഷൻ ഒാഫ് തെരേസ്യൻ കാർമലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ.സി.റിൻസികോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റവ. സി.മരിയ തെരേസ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി ശ്രീമതി ജിഷ ജോസഫും സേവനം ചെയ്യുന്നു.

വരി 83: വരി 83:
==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ==
==സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ==

1.റവ.മദർ ജെൽത്രൂദ്

1.റവ.മദർ ജെൽത്രൂദ്

2.റവ.മദർ മാർഗരറ്റ്

2.റവ.മദർ മാർഗരറ്റ്

3.റവ.മദർ ഇസബൽ

3.റവ.മദർ ഇസബൽ

4.ശ്രീ.കെ.എം.തോമസ്

4.ശ്രീ.കെ.എം.തോമസ്

5.റവ.സി.ഇസിദോർ

5.റവ.സി.ഇസിദോർ

6. റവ.സി.പ്ലാവിയ

6. റവ.സി.പ്ലാവിയ

7. ശ്രീമതി കെ.ടി. ഏലിയാമ്മ

7. ശ്രീമതി കെ.ടി. ഏലിയാമ്മ

8. ശ്രീമതി സോസ് കുര്യൻ

8. ശ്രീമതി സോസ് കുര്യൻ

9. റവ.സി.കാർമ്മൽ

9. റവ.സി.കാർമ്മൽ

10. ശ്രീമതി ഏലിയാമ്മ ചെറിയാൻ

10. ശ്രീമതി ഏലിയാമ്മ ചെറിയാൻ

11. ശ്രീമതി ടി.സി ശോശാമ്മ

11. ശ്രീമതി ടി.സി ശോശാമ്മ

12.റവ.സി.ഫിലമിൻ

12.റവ.സി.ഫിലമിൻ

13.റവ.മദർ പോളിൻ

13.റവ.മദർ പോളിൻ

14. റവ.സി.ലൂഡ്സ്

14. റവ.സി.ലൂഡ്സ്

15. റവ.സി.മെലീറ്റ

15. റവ.സി.മെലീറ്റ

16. റവ.സി.ലിസീനിയ

16. റവ.സി.ലിസീനിയ

17.റവ.സി.സിബിൾ

17.റവ.സി.സിബിൾ

18.റവ.സി.കോർണേലിയ

18.റവ.സി.കോർണേലിയ

19. റവ.സി.മെൽവീന

19. റവ.സി.മെൽവീന

20.റവ.സി.പ്രേഷിത

20.റവ.സി.പ്രേഷിത

21.റവ.സി.ലിസ്ലെറ്റ്

21.റവ.സി.ലിസ്ലെറ്റ്

22. റവ.സി.കുസുമം

22. റവ.സി.കുസുമം

23. റവ.സി.ആനി ടി.എ.

23. റവ.സി.ആനി ടി.എ.

24. റവ. സി. മേരി ഹെലൻ
24. റവ. സി. മേരി ഹെലൻ
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 128: വരി 128:
*ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു.

*സ്ക്കൂളിൽ അഞ്ചു മുതൽ പത്തുവരെ ക്ലാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾ പ്പെടെ 827 പേ൪ പഠിക്കുന്നു.

*ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്.

'''റീഡിംഗ് റൂം'''
'''റീഡിംഗ് റൂം'''
[[പ്രമാണം:Library 25078.jpg.jpg|ലഘുചിത്രം|221x221ബിന്ദു]]

'നിശബ്ദമായി കുട്ടികൾക്ക് വായനയിൽ മുഴുകുന്നതിനായി ഒരു വായനായമുറി സജ്ജീകരിച്ചിട്ടുണ്ട്.ക്ലാസ്സ് റൂമുകളിൽ വായനാമൂലയും കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.'

'''ലൈബ്രറി'''

'''ലൈബ്രറി'''

'വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകർക്കുള്ള റഫ്റൻസ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. വായനാവാരത്തിൽ പുസ്തകപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളിൽ വായന അഭിരുചി വളർത്തുകയും ചെയ്യുന്നു. പ്രദർശിപ്പിച്ച പുസ്തകങ്ങളിൽ നിന്നും 10 പുസ്തകങ്ങൾ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.'

'''സയൻസ് ലാബ്'''
[[പ്രമാണം:Exhibition.jpg|thumb|science]]

'കുട്ടികളിൽ ശാസ്ത അഭിരുചി വളർത്തുന്നതിന് ഉതകുന്ന തരത്തിൽ സജ്ജമായ ഒരു സയൻസ് ലാബ് വിദ്യാലയത്തിലുണ്ട്. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷണ പഠനപ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ചെയ്യുന്നതിന് സയൻസ് ലാബ് സഹായിക്കുന്നു.'

'''കംപ്യൂട്ടർ ലാബ്'''

'''കംപ്യൂട്ടർ ലാബ്'''

'യു.പി ,ഹൈസ്കുൾ ക്ലാസ്സുകൾക്കായി രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. 8 ഡസ്ക് ടോപ്പ് കംപ്യുട്ടറുകളും 23 ലാപ്ടോപ്പുകളും പ്രവർത്തന സജ്ജമായി കുട്ടികൾക്ക് ഉപയോഗിക്കാൻ നല്കുന്നു.അധ്യാപകരുടെ മേൽനോട്ടത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികൾക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസൻറേഷനുകളും കുട്ടികൾക്ക് ലാബിൽ വച്ച് നല്കുന്നു. '

== നേട്ടങ്ങൾ ==
==നേട്ടങ്ങൾ==
എല്ലാ വർഷവും  എസ്.എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കുന്നു.

[[പ്രമാണം:25078-SSLC2020.jpg|thumb|Students secured full A+ and 9A+ in SSLC March 2020]]

വരി 151: വരി 151:
[[പ്രമാണം:Vege1.jpg|thumb|vege1]]
[[പ്രമാണം:Vege1.jpg|thumb|vege1]]

== മറ്റു പ്രവർത്തനങ്ങൾ ==
==മറ്റു പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
♥  സ്കൗട്ട് & ഗൈഡ്സ്

♥  സ്കൗട്ട് & ഗൈഡ്സ്

♥ ബാന്റ് ട്രൂപ്പ്.

♥ ബാന്റ് ട്രൂപ്പ്.

♥ ക്ലാസ് മാഗസിൻ.

♥ ക്ലാസ് മാഗസിൻ.

♥ വിദ്യാരംഗം കലാ സാഹിത്യ വേദി.

♥ വിദ്യാരംഗം കലാ സാഹിത്യ വേദി.

♥  ക്ലബ്ബ് പ്രവർത്തനങ്ങൾ.

♥  ക്ലബ്ബ് പ്രവർത്തനങ്ങൾ.

*[[{{PAGENAME}}/റെഡ്ക്രോസ് |റെഡ്ക്രോസ്]]

♥  കെ.സി.എസ്.എൽ

♥  കെ.സി.എസ്.എൽ

*[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]

*[[{{PAGENAME}}/നേർക്കാഴ്ച‍‍‍|നേർക്കാഴ്ച‍‍‍]]

വരി 177: വരി 177:
==കായികം==
==കായികം==
ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി.  ഷിമി കാതറിൻ ലൂയീസിൻറെ  കീഴിൽ കായിക പരിശീലനം സജീവമായി നടക്കുന്നു.  വോളിബോൾ, ടേബിൾ ടെന്നീസ്, അതലിറ്റിക്സ് & ഗെയിംസ് ഇനങ്ങളിൽ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളിൽ മികവ് പുല൪ത്തുന്നു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
♦  കേരള ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് എം.എൽ . ജോസഫ് ഫ്രാൻസിസ്

♦  സെൻറ് ആൽബട്ട്സ് കോളേജ് പ്രിൻസിപ്പൽ ഡോ.എം.എൽ. ജോസ്

♦    സെൻറ് ആൽബട്ട്സ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ടൈറ്റസ് കൊറയ

♦    മഞ്ഞുമൽ സെൻറ് ജോസഫ്സ് ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഓർത്തോ പീഡിക് സർജൻ ഡോ. വിൻസൻറ് ചക്യത്ത്

♦    കെ.പി.സി.സി. വൈസ് പ്രസി‍ഡൻറ് അഡ്വ.ലാലി വിൻസൻറ്

♦    ദിവംഗതനായ ശ്രീ. ജോർജ്ജ് ഈഡൻ എം.പി.

♦    ദിവംഗതനായ ശ്രീ. ജോർജ്ജ് ഈഡൻ എം.പി.

♦    കേരള സഭയിൽ ബഹുമാന്യരായ അനേകം  വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും

== യാത്രാസൗകര്യം ==
==യാത്രാസൗകര്യം==
'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി  സ്കൂൾ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു. കോതാട്,ചേന്നൂർ,പിഴല,ചരിയംതുരുത്ത് എന്നീ ദ്വീപുകളിൽനിന്നുളള കുട്ടികൾക്കായി ഒരു കെ.ഡബ്ളിയു.ആർ.ടി.സി. ബോട്ട് സർവീസ് നടത്തുന്നു.ഏലൂർ,ചേരാനല്ലൂർ എന്നുവിടങ്ങളിൽനിന്നുളള കുട്ടികൾ ചങ്ങാടത്തെ ആശ്രയിച്ചാണ് വിദ്യാലയത്തിൽ എത്തിച്ചേരുന്നത്.'

== മേൽവിലാസം ==
==മേൽവിലാസം==
'സെൻറ്.ജോസഫ്സ് ജി.എച്ച്.എസ്.വരാപ്പുഴ, വരാപ്പുഴ ലാൻഡിങ് പി.ഒ. ,പിൻകോഡ് 683517'

577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1234671" എന്ന താളിൽനിന്ന് ശേഖരിച്ചത്