ഉള്ളടക്കത്തിലേക്ക് പോവുക

"എം.എസ്.എം.യു.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| M.S.M. U.P.S Niranam}}
{{prettyurl| M.S.M. U.P.S Niranam}}
{{Infobox AEOSchool
{{Infobox School
| പേര്=എം.എസ്.എം.യു.പി.എസ്. നിരണം
|സ്ഥലപ്പേര്=നിരണം
| സ്ഥലപ്പേര്=നിരണം
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്കൂൾ കോഡ്=37267
| സ്കൂൾ കോഡ്=37267  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=1
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം=1964  
|യുഡൈസ് കോഡ്=32120900109
| സ്കൂൾ വിലാസം= എം.എസ്.എം.യു.പി.എസ്. നിരണം
|സ്ഥാപിതദിവസം=01
| പിൻ കോഡ്=689621  
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ=04692617080
|സ്ഥാപിതവർഷം=1964
| സ്കൂൾ ഇമെയിൽ=msmupskadapra@gmail.com  
|സ്കൂൾ വിലാസം=  
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കടപ്ര; മാന്നാർ
| ഉപ ജില്ല= തിരുവല്ല
|പിൻ കോഡ്=689621
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0469 2617080
| സ്കൂൾ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=msmupskadapra@gmail.com
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= യു.പി
|ഉപജില്ല=തിരുവല്ല
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|വാർഡ്=11
| ആൺകുട്ടികളുടെ എണ്ണം=70
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം=72
|നിയമസഭാമണ്ഡലം=തിരുവല്ല
| വിദ്യാർത്ഥികളുടെ എണ്ണം=142
|താലൂക്ക്=തിരുവല്ല
| അദ്ധ്യാപകരുടെ എണ്ണം=8
|ബ്ലോക്ക് പഞ്ചായത്ത്=പുളിക്കീഴ്
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ക്ലെയർലിറ്റ് എസ് ഐ സി       
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=വിജയരാജൻ പി എൻ     
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 37267-new building.png
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=134
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ . ഡെയ്സി .പി .പി .
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ. സുരേഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യാ .ആർ.
|സ്കൂൾ ചിത്രം=37267-new building.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

20:14, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എം.എസ്.എം.യു.പി.എസ്. നിരണം
വിലാസം
നിരണം

കടപ്ര; മാന്നാർ പി.ഒ.
,
689621
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0469 2617080
ഇമെയിൽmsmupskadapra@gmail.com
കോഡുകൾ
സ്കൂൾ കോഡ്37267 (സമേതം)
യുഡൈസ് കോഡ്32120900109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ . ഡെയ്സി .പി .പി .
പി.ടി.എ. പ്രസിഡണ്ട്ശ്രീ. സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യാ .ആർ.
അവസാനം തിരുത്തിയത്
10-01-2022Soneypeter


പ്രോജക്ടുകൾ





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ എം.എസ്.എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.
1964 ൽ അഭിവന്ദ്യ മാർ സേവേറിയോസ് തിരുമേനിയുടെ നാമത്തിൽ തിരുവല്ല അതിരൂപത മലങ്കര കത്തോലിക്കാ സഭ കോർപ്പറേറ്റ് മാനേജ്മെൻറിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ ബഥനി സിസ്റ്റേഴ്സ് മേൽനോട്ടം വഹിച്ചുവരുന്നു.45 കുട്ടികളേയും കൊണ്ട് ആദ്യത്തെ 5-ാം ക്ലാസ്സ് ബാച്ച് ആരംഭിച്ചു.23 പെൺകുട്ടികളും 22 ആൺ കുട്ടികളും വിദ്യാർത്ഥികളായി ഉണ്ടായിരുന്നു. സിസ്റ്റർ മേരി ലൂയിസ് ആയിരുന്നു പ്രഥമാധ്യാപിക. സ്കൂളിൻ്റെ ആരംഭത്തിൽ ഹെഡ്മിസ്ട്രസ് കൂടാതെ പാർട്ട് ടൈം ആയി മറ്റൊരു അധ്യാപിക സേവനം അനുഷ്ഠിച്ചിരുന്നു.1965 മുതൽ ഹിന്ദി അധ്യാപിക ഉൾപ്പടെ 4 അധ്യാപകരായി.1966ൽ സി.തെയോഫിൻ എസ്.ഐ.സി ഹെഡ്മിസ്ട്രസ് ആയി. പ്യൂൺ തസ്തിക ഉണ്ടായി. 1976 മുതൽ സംസ്കൃത പഠനം ആരംഭിച്ചു.
1997 മുതൽ മലയാളം മീഡിയത്തിനു സമാന്തരമായി ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. നിർധനരായ പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിന് ഹോസ്റ്റൽ സൗകര്യവും സ്കൂളിനോട് ചേർന്ന് സംലഭ്യമാണ്. : കരുവേലിൽ കോർ എപ്പിസ്കോപ്പായാണ് ഈ വിദ്യാലയത്തിനായി സ്ഥലം നൽകിയതും ഇതിനകം ഒരു എയ്ഡഡ് സ്കൂൾ ആയി ഉയർത്തുവാൻ പ്രയത്നിച്ചതും. നാടിൻ്റെ വിളക്കായ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആത്മീയ, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു.
2012 മുതൽ ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്.

ഭൗതികസൗകര്യങ്ങൾ

കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കത്തക്ക വിധം പ്രശാന്തമായ ഗ്രാമാന്തരീക്ഷമാണ് സ്കൂളിന് .ചുറ്റുമതിലോടു കൂടിയതും ആധുനിക സൗകര്യങ്ങളുള്ളതുമായ കോൺക്രീറ്റ് കെട്ടിടമാണ് സ്കൂളിനുള്ളത്. കിണർ, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാൻ്റ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൈപ്പ് സൗകര്യങ്ങളോടുകൂടിയ പ്രത്യേക ടോയിലറ്റ് സൗകര്യവും ഉണ്ട്. ആഡിറ്റോറിയം, ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, എല്ലാവിധ സൗകര്യങ്ങളുമുള്ള അടുക്കള, ഏകദേശം 1000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയും വായനാമുറിയും ഉണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 2 സ്കൂൾ ബസ്സുകൾ ഉണ്ട്.

സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം

എന്റെ കേരളം ഹൈടെക് ആയി
സമ്പൂർണ ഹൈടെക് വിദ്യാലയ പ്രഖ്യാപനം

     കേരളം പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രഖ്യാപിച്ചു.ഈ ചടങ്ങിന്റെതത്സമയ സംപ്രേഷണം നിരണം എം.എസ്.എം യു.പി സ്കൂളിലും ഹൈടെക് സംവിധാനത്തിലൂടെ കാണുകയുണ്ടായി.
സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ. ഡെയ്‌സി പി പി ഏവരേയും സ്വാഗതം ചെയ്തു. സ്കൂൾതല പ്രഖ്യാപനം വാർഡ് മെമ്പർ ശ്രീമതി പി.രാജേശ്വരി നിർവഹിച്ചു.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഈ ഹൈടെക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുന്നതിൽ കൂടുതൽ സഹായിക്കും എന്ന് രാജേശ്വരി പറയുകയുണ്ടായി. ബഹുമാനപ്പെട്ട പി.ടി.എ പ്രസിഡൻ്റ് ശ്രീ.വിജയരാജൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.സ്കൂൾ ലോക്കൽ മാനേജർ സി.സൗമ്യ SIC, MPTA പ്രസിഡൻ്റ് റീനാ ജോജി, ശ്രീമതി.എലിസബത്ത് ജേക്കബ് (PSITC) എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകർ സന്നിഹതരായിരുന്നു. രക്ഷിതാക്കളും കുട്ടികളും സ്വഭവനങ്ങളിലിരുന്ന് ഡിജിറ്റൽ സംസ്ഥാന പ്രഖ്യാപന ചടങ്ങ് വീക്ഷിച്ചു

മികവുകൾ

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂൾ മികച്ച നിലവാരം പുലർത്തുന്നു.സ്കോളർഷിപ്പുകൾ, ഇൻസ്പയേർസ് അവാർഡ്, സ്റ്റെപ്സ്, ന്യൂമാത്സ് ഇവയിലും ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിലും മികച്ച വിജയം സ്കൂളിന് ലഭിച്ചു വരുന്നു.കലാ - കായിക മത്സരങ്ങളിൽ സബ് ജില്ലയിൽ നിന്നും 1,2 സ്ഥാനങ്ങൾ നേടി വരുന്നു.സംസ്കൃതോത്സവത്തിൽ കുട്ടികൾ എല്ലാവർഷവും 1,2 സ്ഥാനത്തിന് അർഹരാകുന്നു. കുട്ടികൾ ശേഖരിച്ച സാധനങ്ങളുമായി അനാഥാലയങ്ങൾ സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചിലെവിടുകയും ചെയ്തിട്ടുണ്ട്.

മുൻസാരഥികൾ

  1. സിസ്റ്റർ മേരി ലൂയിസ് എസ് ഐ സി
  2. സിസ്റ്റർ തെയോഫിൻ എസ് ഐ സി
  3. സിസ്റ്റർ തൈബൂസ് എസ് ഐ സി
  4. സിസ്റ്റർ മേരി മഗ്ദലീൻ എസ് ഐ സി
  5. സിസ്റ്റർ ക്രിസ്റ്റീന എസ് ഐ സി
  6. ശ്രീമതി ഇ ഏ തങ്കമ്മ
  7. ശ്രീമതി വത്സ മത്തായി
  8. സിസ്റ്റർ ആൻസി എസ് ഐ സി
  9. സിസ്റ്റർ ടെസ്സി പോൾ എസ് ഐ സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായനാദിനം, ഹിരോഷിമാ ദിനം, ലഹരി വിരുദ്ധ ദിനം, ഓസോൺ ദിനം,സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, കേരളപ്പിറവി, അധ്യാപക ദിനം, ശിശുദിനം തുടങ്ങിയവയും ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷ പരിപാടികളും നടത്തി വരുന്നു.

അദ്ധ്യാപകർ

  1. സിസ്റ്റർ ക്ലെയർലിറ്റ് എസ് ഐ സി(സിസ്റ്റർ. ഡെയ്‌സി പി പി)
  2. ശ്രീമതി മിനിമോൾ ആന്റണി
  3. ശ്രീമതി ബിൻസി പീറ്റർ
  4. ശ്രീമതി മിനി വി ജി
  5. ശ്രീമതി നീന വറുഗീസ്
  6. സിസ്റ്റർ സോണിയ ജോസ് എസ് ഐ സി
  7. ശ്രീമതി ബിന്ദുമോൾ പി എസ്
  8. ശ്രീമതി എലിസബേത്ത് ജേക്കബ്

പാഠ്യേതര പ്രവർത്തനങ്ങൾ

കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കൃഷി വകുപ്പിൻ്റെ സഹായത്തോടെ സ്കൂൾ പരിസരത്തും ഗ്രോബാഗിലുമായി പച്ചക്കറി കൃഷി ചെയ്തുവരുന്നു. കൃഷിയിൽ കുട്ടികൾക്ക്‌ താല്പര്യം ഉണ്ടാകുന്നതിനായി കൃഷി വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ പാഠം 1 എല്ലാവരും പാടത്തേക്ക് എന്ന പരിപാടി സ്കൂളിൽ നടത്തി.ഓക്സ്ഫാം എന്ന സംഘടനയുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി. എല്ലാവർഷവും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി പ്രത്യേകം ബോധവത്ക്കരണ ക്ലാസ്സ് നടത്തി വരുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
നേർക്കാഴ്ച

സ്കൂൾ ഫോട്ടോകൾ


വഴികാട്ടി

"https://schoolwiki.in/index.php?title=എം.എസ്.എം.യു.പി.എസ്._നിരണം&oldid=1234104" എന്ന താളിൽനിന്ന് ശേഖരിച്ചത്