"വഴികാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഈദ്യാലയം മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ യു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഈദ്യാലയം മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ യുപി സ്കൂളുകളിൽ
മഞ്ചേരി പാണ്ടിക്കാട് റോഡിൽ കച്ചേരിപ്പടി സ്റ്റോപ്പിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെയാണ് വടക്കാങ്ങര സ്കൂൾ സ്ഥിതിചെയ്യുന്നത്. പയ്യനാട് സ്റ്റേഡിയത്തിലെ സമീപത്തായി സ്ഥിതിചെയ്യുന്ന സ്കൂളിന്റെ അടുത്തായി പയ്യനാട് ഗവൺമെന്റ് ഹോമിയോ ആശുപത്രിയും ഉണ്ട്. ഈ വിദ്യാലയം മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ യുപി സ്കൂളുകളിൽ ഒന്നാണ്.

19:02, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മഞ്ചേരി പാണ്ടിക്കാട് റോഡിൽ കച്ചേരിപ്പടി സ്റ്റോപ്പിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെയാണ് വടക്കാങ്ങര സ്കൂൾ സ്ഥിതിചെയ്യുന്നത്. പയ്യനാട് സ്റ്റേഡിയത്തിലെ സമീപത്തായി സ്ഥിതിചെയ്യുന്ന സ്കൂളിന്റെ അടുത്തായി പയ്യനാട് ഗവൺമെന്റ് ഹോമിയോ ആശുപത്രിയും ഉണ്ട്. ഈ വിദ്യാലയം മഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ യുപി സ്കൂളുകളിൽ ഒന്നാണ്.

"https://schoolwiki.in/index.php?title=വഴികാട്ടി&oldid=1233659" എന്ന താളിൽനിന്ന് ശേഖരിച്ചത്