"ചങ്ങങ്കരി ജിഎൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
| വരി 71: | വരി 71: | ||
ആദ്യകാല രേഖകളിൽ സ്കൂളിൻറെ പേര് കോഴിമുക്ക് എൽ.പി.എസ് എന്നാണുള്ളത്. G. 348637 Edn dtd 24/7/79 എന്ന ഓർഡർ നമ്പർ പ്രകാരം മുതൽ ഗവ:എൽ.പി.സ്ക്കൂൾ ചങ്ങങ്കരി എന്നായി മാറി. പ്രവേശന രേഖകൾ പ്രകാരം ഇതുവരെ 4442 കുട്ടികൾ പഠനം നടത്തി. | ആദ്യകാല രേഖകളിൽ സ്കൂളിൻറെ പേര് കോഴിമുക്ക് എൽ.പി.എസ് എന്നാണുള്ളത്. G. 348637 Edn dtd 24/7/79 എന്ന ഓർഡർ നമ്പർ പ്രകാരം മുതൽ ഗവ:എൽ.പി.സ്ക്കൂൾ ചങ്ങങ്കരി എന്നായി മാറി. പ്രവേശന രേഖകൾ പ്രകാരം ഇതുവരെ 4442 കുട്ടികൾ പഠനം നടത്തി. | ||
ഭൗതിക സൗകര്യങ്ങൾ | == ഭൗതിക സൗകര്യങ്ങൾ == | ||
ചുറ്റുമതിലോടു കൂടിയ 50 സെന്റ് സ്ഥലം. അതിൽ ആകർഷകമായ കെട്ടിടം.ആധുനിക സൗകര്യങ്ങളോടു കൂടിയ സുസജ്ജമായ ക്ലാസ്സ് മുറികൾ. കുട്ടികൾക്ക് കളിക്കാനായി മനോഹരമായ ചെറിയ പാർക്ക്. ആകർഷകമായ പൂന്തോട്ടം. ചെറിയ പച്ചക്കറിത്തോട്ടം. മികവാർന്ന ഐ. ടി ലാബ്. ശുദ്ധജലത്തിനായി പ്യൂരിഫയറുകൾ. ഇന്റർനെറ്റ് സൗകര്യം. ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര. ക്ലാസ്സ് ലൈബ്രറി. യഥേഷ്ടം വായിക്കാൻ പുസ്തകങ്ങൾ. വൃത്തിയുള്ള ശൗചാലയങ്ങൾ. | ചുറ്റുമതിലോടു കൂടിയ 50 സെന്റ് സ്ഥലം. അതിൽ ആകർഷകമായ കെട്ടിടം.ആധുനിക സൗകര്യങ്ങളോടു കൂടിയ സുസജ്ജമായ ക്ലാസ്സ് മുറികൾ. കുട്ടികൾക്ക് കളിക്കാനായി മനോഹരമായ ചെറിയ പാർക്ക്. ആകർഷകമായ പൂന്തോട്ടം. ചെറിയ പച്ചക്കറിത്തോട്ടം. മികവാർന്ന ഐ. ടി ലാബ്. ശുദ്ധജലത്തിനായി പ്യൂരിഫയറുകൾ. ഇന്റർനെറ്റ് സൗകര്യം. ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര. ക്ലാസ്സ് ലൈബ്രറി. യഥേഷ്ടം വായിക്കാൻ പുസ്തകങ്ങൾ. വൃത്തിയുള്ള ശൗചാലയങ്ങൾ. | ||
== പാഠ്യേതരപ്രവർത്തനങ്ങൾ == | |||
കലാ കായിക പരിശീലനം, യോഗ ക്ലാസുകൾ, ഐ ടി പരിശീലനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പ്രവൃത്തി പരിചയ ക്ലാസുകൾ, പാരിസ്ഥിക അവബോധം വളർത്താനുതകുന്ന പ്രവർത്തനങ്ങൾ, എഴുത്തും വായനയും പരിപോഷിപ്പിക്കുവാൻ അധിക പ്രവർത്തനങ്ങൾ, മികച്ച തനതു പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ. | കലാ കായിക പരിശീലനം, യോഗ ക്ലാസുകൾ, ഐ ടി പരിശീലനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പ്രവൃത്തി പരിചയ ക്ലാസുകൾ, പാരിസ്ഥിക അവബോധം വളർത്താനുതകുന്ന പ്രവർത്തനങ്ങൾ, എഴുത്തും വായനയും പരിപോഷിപ്പിക്കുവാൻ അധിക പ്രവർത്തനങ്ങൾ, മികച്ച തനതു പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ. | ||
മുൻ സാരഥികൾ | === മുൻ സാരഥികൾ === | ||
1999-2003 ജോസ് സാർ | 1999-2003 ജോസ് സാർ | ||
2003-2004 പദ്മാ വതിയമ്മ | 2003-2004 പദ്മാ വതിയമ്മ | ||