"ഡി വി എൽ പി സ്കൂൾ, വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sachingnair. (സംവാദം | സംഭാവനകൾ)
No edit summary
Sandeep S (സംവാദം | സംഭാവനകൾ)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
== സ്കൂളിന്റെ ഹ്രസ്വകാല ചരിത്രം ==
== ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിന്റെ  പത്താം വാർഡിലാണ് വെട്ടിയാർ ദേവിവിലാസം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ==
== വെട്ടിയാർ പള്ളിയറക്കാവിലമ്മയുടെ നാമധേയത്തിൽ 1923 ൽ വെട്ടിയാർ പഴയ കോയിക്കൽ ശ്രീ രാഘവൻ പിള്ള എന്ന മഹത് വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. വെട്ടിയാറിലെ ആദ്യ വിദ്യാലയമായ ഈ സ്ക്കൂളിന് ദേവീവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന പേരു നല്കി. തുടക്കത്തിൽ ഇതൊരു ഗ്രാന്റ് പള്ളിക്കുടമായിരുന്നു. ഒരു ഡിവിഷൻ മാത്രമുള്ളതായിരുന്ന വിദ്യാലയം പിന്നീട് 12 ഡിവിഷനും 12 അദ്ധ്യാപകരുമുള്ള ഒരു സ്ക്കൂളായി മാറി. ഇന്ന് ഈ സ്കൂളിൽ 4 ഡിവിഷനും 109 കുട്ടികളും 4 അദ്ധ്യാപകരുമാണുള്ളത്. ==
== കുറേക്കാലം ഒറ്റ മാനേജ്മെന്റായി തുടർന്ന ഈ വിദ്യാലയം പിൽക്കാലത്ത് വെട്ടിയാർ എൻഎസ്എസ് കരയോഗ സംയുക്ത സമിതിക്ക് സൗജന്യമായി നൽകി.തുടർന്ന് ഈ സ്കൂൾ പൂർവ്വാധികം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകാൻ മാനേജ്മെന്റിനും അദ്ധ്യാപകർക്കും സാധിച്ചു. ==
== മാനേജ്മെൻറ് ഇൽ നിന്നും സ്കൂൾ നവീകരണത്തിന് ഭാഗമായി സ്കൂളിന്റെ രണ്ടുവർഷങ്ങളിൽ മതിൽ നിർമ്മിച്ചു.കുട്ടികളുടെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് നല്ല ഒരു കളിസ്ഥലം നിർമ്മിച്ചു നൽകി.കുടിവെള്ളത്തിനായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി.ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് ഒരു അലമാരയും മേശയും വാങ്ങിത്തന്നു . ==
== സ്വാതന്ത്ര്യസമരത്തിലും ഉപ്പുസത്യാഗ്രഹത്തിലും പങ്കെടുത്ത പഴയ കോയിക്കൽ ശ്രീ ഗോപാലപിള്ള, പ്രസിദ്ധ കാഥികൻ ശ്രീ വെട്ടിയാർ  പി കെ, ശ്രീ കോശി IAS തുടങ്ങിയ വിവിധ മേഖലകളിൽ പ്രശസ്തിയാർജ്ജിച്ച പലരും ഈ സ്കൂളിന്റെ സംഭാവനയിൽ പെടുന്നു. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 95: വരി 107:


{{#multimaps:9.226422257746615, 76.61134809657561 |zoom=18}}
{{#multimaps:9.226422257746615, 76.61134809657561 |zoom=18}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഡി_വി_എൽ_പി_സ്കൂൾ,_വെട്ടിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്