"എ.യു.പി.എസ്. മാക്കഞ്ചേരി‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(17453 - School)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:17453 - School.jpeg|പകരം=17453 - School|ലഘുചിത്രം|പുതിയ കെട്ടിടം ]]
{{prettyurl|Makkancheri A. U. P. School thalakkulathoor}}
{{prettyurl|Makkancheri A. U. P. School thalakkulathoor}}
{{Infobox School
{{Infobox School

16:13, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
17453 - School
പുതിയ കെട്ടിടം
എ.യു.പി.എസ്. മാക്കഞ്ചേരി‍‍
പ്രമാണം:17453 - School pic.jpeg
വിലാസം
തലക്കുളത്തൂർ

തലക്കുളത്തൂർ പി.ഒ.
,
673317
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽmakkencheriups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17453 (സമേതം)
യുഡൈസ് കോഡ്32040200409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതലക്കുളത്തൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജ പി
പി.ടി.എ. പ്രസിഡണ്ട്ദർശൻ
എം.പി.ടി.എ. പ്രസിഡണ്ട്സാജിദ
അവസാനം തിരുത്തിയത്
10-01-2022Makkencheriaupschool


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തലക്കുളത്തൂർ കുനിയിൽ പറമ്പ്,കാഞ്ഞോളി പറമ്പ് എന്നിവിടങ്ങളിൽ 1900 നു മുൻപ് രണ്ടു സ്കൂളുകൾ പ്രവർത്തിച്ചിരുന്നു.ഈ രണ്ടു സ്കൂളുകളും യോജിപ്പിച്ചുകൊണ്ട് ഒരു സ്കൂൾ സ്ഥാപിക്കണമെന്ന്പ്രദേശത്തെ പുരോഗമന വാദികൾ ആഗ്രഹിക്കുകയും അവരുടെ പ്രവർത്തന ഫലമായി 1932 ൽ മാക്കഞ്ചേരി എയ്ഡഡ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു

ചരിത്രം

തലക്കുളത്തൂർ കുനിയിൽ പറമ്പ് ,കാഞ്ഞോളി പറമ്പ് എന്നിവിടങ്ങളിൽ 1900 നു മുൻപ് രണ്ടു സ്കൂളുകൾ പ്രവർത്തിച്ചിരുന്നു .ഈ രണ്ടു സ്കൂളുകളും യോജിപ്പിച്ചുകൊണ്ട് ഒരു സ്കൂൾ സ്ഥാപിക്കണമെന്ന്പ്രദേശത്തെ പുരോഗമന വാദികൾ ആഗ്രഹിക്കുകയും അവരുടെ പ്രവർത്തന ഫലമായി 1932 ൽ മാക്കഞ്ചേരി എയ്ഡഡ് സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.മാക്കഞ്ചേരി കുഞ്ഞികൃഷ്ണൻ നായരായിരുന്നു മാനേജർ.കുഞ്ഞിരാമൻ നായരാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ സ്കൂളിനാവശ്യമായ സ്ഥലം നൽകിയത് മാക്കഞ്ചേരി തറവാട്ടുകാരായിരുന്നു പിന്നീട് സ്കൂൾ അധ്യാപികയായിരുന്ന പുത്തനായിൽ കാർത്യായനി ടീച്ചർക്ക് മാനേജ്‌മന്റ് കൈമാറി.ടീച്ചറുടെ മരണശേഷം അവരുടെ പിന് തലമുറക്കാരനായ പി.ഷാജി നിലവിൽ മാനേജരായി പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകരൃങ്ങൾ

     പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കാനുള്ള സൗകര്യം ഉണ്ട് ആകർഷണമായ ലൈബ്രറി റൂം,കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ്,പോർട്ര റേറ്റ് ഗാലറിയും,ഒരു സ്മാർട്ട് ക്ലാസ് റൂം എന്നീ സൗകര്യങ്ങൾ ഉണ്ട് സ്കൂൾ ബസും നിലവിലുണ്ട് .

മികവുകൾ

എല്ലാ വർഷവും സബ്ജില്ലാമേളകളിൽ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യാറുണ്ട് 

ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്

അദ്ധ്യാപകർ

ശ്രീജ .പി
റംല.ആർ.കെ
കുമാരി.പി
റസിയ.പി 
മിനി.പി
രാജേഷ് കുമാർ.ബി

ശശികുമാർ.പി

സന്തോഷ് കുമാർ എ

മുഹമ്മദ് ആദം .കെ.ടി

ഷാഗി എം കെ

രാജശ്രീ.ആർ

ഗോഷിത്

രാജേഷ് ബാബു




ക്ളബുകൾ

      ഗണിത ക്ലബ്,ഹെൽത്ത് ക്ലബ്,പരിസ്ഥിതി ക്ലബ്,കാർഷിക ക്ലബ്,സയൻസ് ക്ലബ് ,എസ്.എസ് .ക്ലബ്,അറബി ക്ലബ്,സംസ്‌കൃതം ക്ലബ്,ഉറുദു ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്,ജെ.ആർ.സി 

എല്ലാ ക്ലബ്ബുകളുടെയും പ്രവർത്തനം നല്ല നിലയിൽ നടക്കുന്നുണ്ട് .മാസാവസാനം ക്ലബ്ബുകളുടെ അവലോകന യോഗം ചേരാറുണ്ട്


ദിനാചരണങ്ങൾ

എല്ലാ ദിനാചരണങ്ങളും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാറുണ്ട്


സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

അറബിക് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം

{{#multimaps:11.34474,75.75501|zoom=18}}


"https://schoolwiki.in/index.php?title=എ.യു.പി.എസ്._മാക്കഞ്ചേരി‍‍&oldid=1233143" എന്ന താളിൽനിന്ന് ശേഖരിച്ചത്