"PSchoolFrame/Header/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(history)
(ചരിത്രം)
വരി 1: വരി 1:
ശ്രീ പി. കെ. മുരളീധരനെ 1968 ജനുവരി 1 മുതൽ ഹെഡ്മാസ്റ്റർ ആയി പ്രമോട്ട് ചെയ്തു. സഹ അധ്യാപകരായി  സർവ്വ ശ്രീ പി. കെ. പുഷ്പാവതി, കെ. ജി. രമണി, പി. കെ. പരമേശ്വരൻ, പി. കെ. ധർമരാജൻ, പി. വി. കുട്ടികൃഷ്ണൻ,, വി എസ്. രാമാദേവി, വി. വി അംബിക യും പ്യൂൺ ആയി കെ. കെ. സുബ്രഹ്മാന്യനും സ്കൂളിൽ  നിയമിക്കപ്പെട്ടു.. ഇവർ  വിരമിച്ചതിനു  ശേഷം തൽസ്ഥാനത്തേയ്ക്ക്  2003. ഏപ്രിൽ 30 ന് പുതിയ  ഹെഡ്മിസ്ട്രസ്സ് ആയി. ശ്രീമതി ഒ. എസ്. ഷീന പ്രൊമോട്ട് ചെയ്യപ്പെട്ടു. കൂടാതെ പുതിയ അധ്യാപകരായി ശ്രീമതി ഷീയ പി. ടി, ശ്രീമതി ഗീത വർഗീസ്.പി.,ശ്രീമതി  ഷീജ. എം. ഡി, ശ്രീ ലക്ഷ്മിനാരായണൻ എന്നിവരും നിയമിതാരായി. പ്യൂൺ ആയി  ശ്രീ വി. എസ്. പ്രകാശനും നിയമിതാനായി. പിന്നീട്

പ്രകാശന്റെ മരണത്തെ തുടർന്നു  ശ്രീമതി ജയ പ്യൂൺ ആയി.2018 ഇൽ പുതിയ  ഡിവിഷൻ ലഭിച്ചതിനെതുടർന്ന് ശ്രീമതി നീതു. കെ. ജെ, ശ്രീമതി ചിത്തിര എന്നിവർ നിയമിതാരായി.ശ്രീമതി.ജയ വിരമിച്ചതിനുശേഷം  പുതിയതായി ശ്രീ.അനന്ത പദ്മനാഭൻ നിയമിതനായി.

15:25, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=PSchoolFrame/Header/ചരിത്രം&oldid=1231704" എന്ന താളിൽനിന്ന് ശേഖരിച്ചത്