"ജി യു പി എസ് കരിങ്ങാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
'''മഴുവന്നൂര്‍ വലിയ ഇല്ലത്തെ''' കുട്ടികളെ പഠിപ്പിക്കുന്നതിനായി പൂമുഖത്തിന്റെ മട്ടുപ്പാവിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് കരിങ്ങാരി സ്കൂളിന്ർറെ പ്രാഗ്രൂപം. ഇല്ലത്തെ അന്നത്തെ കാരണവർ അംശാധികാരിയായ ഗോവിന്ദൻ എമ്പ്രാവന്തിരിയായിരുന്നു ബഹുജന സഹകരണത്തോടെ എല്ലാവർക്കും ഉപയോഗപ്പെടുന്ന രീതിയിൽ ഇല്ലത്തിന്റെയടുത്തുള്ള കുന്നിൽ വൈക്കോല്‍ മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കിയത്. ഗോവിന്ദന് നായർ എന്നൊരാളായിരുന്നു ആശാൻ. കരിങ്ങാരി സ്കൂളിന്റെ ആദ്യത്തെ ജനകീയ രൂപം ഇവിടെ ആരംഭിക്കുന്നു.അടുത്തുള്ള നായർ തറവാടിലെ കുട്ടികളും ഇതോടെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കപ്പെട്ടു. '''ആദ്യ കാലങ്ങളിൽ തന്നെ ഈ വിദ്യാലയത്തിൽ ആദിവാസി വിഭാഗമായ [[കുറിച്ച്യർ]] പഠിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത'''. പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ആദരിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പൂർവ്വ വിദ്യാർത്ഥി ശ്രീ .രാമൻ പിട്ടനായിരുന്നു. | |||
സ്കൂള്‍ ഷെഡ് വലിയ കാറ്റിലും മഴയിലും നിലം പതിച്ചതോടെ സ്കൂളിന്റെ നിലനില്‍പ്പ് അപകടത്തിലായി.പാലിയാണ വട്ടോലി വീട്ടിലെ മുകള്‍ തട്ടിലായിരുന്നു തുടര്‍ന്ന് സ്കൂള്‍ നടത്തപ്പെട്ടത്.ഇന്നത്തെ പോലെ പഞ്ചായത്ത് സംവിധാനങ്ങളോ സന്നദ്ധ സംഘടനകളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ സ്കഊലിന് സ്വന്തമായി ഒരു കെട്ടിചം ഉണ്ടാക്കുകയെന്നത് ഒരു ഭഗീരത പ്രയത്നം തന്നെയായിരുന്നു.മാനേജ്മെന്റെന്ന രീതിയില്‍ അതേറ്റെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥകുറേക്കാലം തുടര്‍ന്നു. | |||
വട്ടോളി വീടിന്റെ മുകള്‍ തട്ടിന് സ്കൂലിന്റെ ഭാരം സഹിക്കവയ്യാതെയായി.ഏറെ കൂടിയാലോചനക്ക് ശേഷം ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നതിന്റെ അടുത്ത പറന്പില് ഒരു കെട്ടിടം ഉണ്ടാക്കാന്‍ തീരുമാനമായി.മേനോന് നന്പീശന് എന്നറിയപ്പെട്ടിരുന്ന ശ്രീ.പനങ്കുറ്റി കേശവന് നന്പീശന്രെ നേതൃത്വത്തിലായിരുന്നു ആ തീരുമാനം.ശ്രീ.സി.ടി ഗോവ്ന്ദന് നായര്‍,ശ്രീ വട്ടോലി അനനന്തന് നായര്‍,തേനോത്തുമ്മല് ഉണ്ണിനായര് എന്നിവര്‍ അദ്ധേഹത്തിന് ശക്തമായ പിന്തുണ നല്കി.കുറച്ച് ബെഞ്ചുകളും ബോര്ഡുകളുമല്ലാതെ അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നുമില്ലായിരുന്നുവെങ്കിലും സ്കൂളിന്റെ അസ്തിത്വം വീണ്ടെടുക്കപ്പെട്ടു. | |||
{{PSchoolFrame/Pages}} |
15:21, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മഴുവന്നൂര്‍ വലിയ ഇല്ലത്തെ കുട്ടികളെ പഠിപ്പിക്കുന്നതിനായി പൂമുഖത്തിന്റെ മട്ടുപ്പാവിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് കരിങ്ങാരി സ്കൂളിന്ർറെ പ്രാഗ്രൂപം. ഇല്ലത്തെ അന്നത്തെ കാരണവർ അംശാധികാരിയായ ഗോവിന്ദൻ എമ്പ്രാവന്തിരിയായിരുന്നു ബഹുജന സഹകരണത്തോടെ എല്ലാവർക്കും ഉപയോഗപ്പെടുന്ന രീതിയിൽ ഇല്ലത്തിന്റെയടുത്തുള്ള കുന്നിൽ വൈക്കോല്‍ മേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കിയത്. ഗോവിന്ദന് നായർ എന്നൊരാളായിരുന്നു ആശാൻ. കരിങ്ങാരി സ്കൂളിന്റെ ആദ്യത്തെ ജനകീയ രൂപം ഇവിടെ ആരംഭിക്കുന്നു.അടുത്തുള്ള നായർ തറവാടിലെ കുട്ടികളും ഇതോടെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കപ്പെട്ടു. ആദ്യ കാലങ്ങളിൽ തന്നെ ഈ വിദ്യാലയത്തിൽ ആദിവാസി വിഭാഗമായ കുറിച്ച്യർ പഠിച്ചിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ ആദരിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പൂർവ്വ വിദ്യാർത്ഥി ശ്രീ .രാമൻ പിട്ടനായിരുന്നു.
സ്കൂള്‍ ഷെഡ് വലിയ കാറ്റിലും മഴയിലും നിലം പതിച്ചതോടെ സ്കൂളിന്റെ നിലനില്‍പ്പ് അപകടത്തിലായി.പാലിയാണ വട്ടോലി വീട്ടിലെ മുകള്‍ തട്ടിലായിരുന്നു തുടര്‍ന്ന് സ്കൂള്‍ നടത്തപ്പെട്ടത്.ഇന്നത്തെ പോലെ പഞ്ചായത്ത് സംവിധാനങ്ങളോ സന്നദ്ധ സംഘടനകളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ സ്കഊലിന് സ്വന്തമായി ഒരു കെട്ടിചം ഉണ്ടാക്കുകയെന്നത് ഒരു ഭഗീരത പ്രയത്നം തന്നെയായിരുന്നു.മാനേജ്മെന്റെന്ന രീതിയില്‍ അതേറ്റെടുക്കാന്‍ ആരുമില്ലാത്ത അവസ്ഥകുറേക്കാലം തുടര്‍ന്നു.
വട്ടോളി വീടിന്റെ മുകള്‍ തട്ടിന് സ്കൂലിന്റെ ഭാരം സഹിക്കവയ്യാതെയായി.ഏറെ കൂടിയാലോചനക്ക് ശേഷം ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നതിന്റെ അടുത്ത പറന്പില് ഒരു കെട്ടിടം ഉണ്ടാക്കാന്‍ തീരുമാനമായി.മേനോന് നന്പീശന് എന്നറിയപ്പെട്ടിരുന്ന ശ്രീ.പനങ്കുറ്റി കേശവന് നന്പീശന്രെ നേതൃത്വത്തിലായിരുന്നു ആ തീരുമാനം.ശ്രീ.സി.ടി ഗോവ്ന്ദന് നായര്‍,ശ്രീ വട്ടോലി അനനന്തന് നായര്‍,തേനോത്തുമ്മല് ഉണ്ണിനായര് എന്നിവര്‍ അദ്ധേഹത്തിന് ശക്തമായ പിന്തുണ നല്കി.കുറച്ച് ബെഞ്ചുകളും ബോര്ഡുകളുമല്ലാതെ അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നുമില്ലായിരുന്നുവെങ്കിലും സ്കൂളിന്റെ അസ്തിത്വം വീണ്ടെടുക്കപ്പെട്ടു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |