"ജി.യു.പി.എസ്. വീമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 58: വരി 58:
|caption=
|caption=
|ലോഗോ=18583-logo.jpeg
|ലോഗോ=18583-logo.jpeg
|logo_size=150px
|logo_size=100px
}}
}}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
                     1924 ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് വീമ്പൂർ സ്കൂൾ പ്രവർ ത്തനം ആരംഭിച്ചത് .ആദ്യത്തെ കുട്ടി ഊരോത്തു പറബിൽ മൊയ്ദീൻ .സ്കൂൾ തുടക്ക കാലത്ത് നരുകര ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര് .രാവിലെ 10 മണി വരെ മദ്രസ്സയും ശേഷം സ്കൂളും .1936 മുതൽ നരുകര മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് .അക്കാലത് ജമ്മിമാരുടെ കുട്ടികളേ സ്കൂളിൽ പോയിരുന്നുള്ളൂ. മറ്റു കുട്ടികൾ കാലികളെ മേയ്ക്കുന്നവരും കൃഷിപ്പണികളിൽ എർപ്പെട്ടവരും ആയിരുന്നു .ആർക്കും വീടില്ല .ജമ്മിയുടെ ആശ്രിത വർത്തി ആയാൽ മാത്രം വീട് വക്കാൻ അനുവാദം കിട്ടൂ .1936 വരെ മൂന്നാം ക്ലാസ്സിനപ്പുറം ഒരു കുട്ടിയും പഠിച്ചിരുന്നില്ല
                     1924 ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് വീമ്പൂർ സ്കൂൾ പ്രവർ ത്തനം ആരംഭിച്ചത് .ആദ്യത്തെ കുട്ടി ഊരോത്തു പറബിൽ മൊയ്ദീൻ .സ്കൂൾ തുടക്ക കാലത്ത് നരുകര ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര് .രാവിലെ 10 മണി വരെ മദ്രസ്സയും ശേഷം സ്കൂളും .1936 മുതൽ നരുകര മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് .അക്കാലത് ജമ്മിമാരുടെ കുട്ടികളേ സ്കൂളിൽ പോയിരുന്നുള്ളൂ. മറ്റു കുട്ടികൾ കാലികളെ മേയ്ക്കുന്നവരും കൃഷിപ്പണികളിൽ എർപ്പെട്ടവരും ആയിരുന്നു .ആർക്കും വീടില്ല .ജമ്മിയുടെ ആശ്രിത വർത്തി ആയാൽ മാത്രം വീട് വക്കാൻ അനുവാദം കിട്ടൂ .1936 വരെ മൂന്നാം ക്ലാസ്സിനപ്പുറം ഒരു കുട്ടിയും പഠിച്ചിരുന്നില്ല [[ജി.യു.പി.എസ്. വീമ്പൂർ\ചരിത്രം|കൂടുതൽ വായിക്കാം]]
                     രണ്ടാം ലോക മഹാ യുദ്ദ കാലതത്ത് 1939 മുതൽ 1945 വരെ സ്കൂൾ ചിതൽ പിടിച്ചു കിടന്നു. സ്വാതന്ത്രത്തിനു ശേഷം പുല്ലാനൂരിലെ ഒരു ഓടിട്ട പീടികയിൽ സ്കൂൾ പുനരാരംഭിച്ചു .അക്കാലത്ത് ദേശ സ്നേഹിയായിരുന്ന പുലിക്കുത്ത്  മാനു ഹാജി തന്ടെ സ്വന്തം സ്ഥലത്ത് വീമ്പൂരിൽ തന്നെ കെട്ടിടം പണിത് വാടകക്ക് നല്കുകയായിരുന്നു.1മുതൽ 5വരെ ക്ലാസ്സുറൂമും ഓഫീസും അടങ്ങിയ 150 കുട്ടികൾക്ക് പഠിക്കാൻ സൌകര്യമുള്ള കെട്ടിടം .

                       1957 ൽ പ്രൈമറി അപ്ഗ്രേഡ്‌ ചെയ്ത് ജി യു പി സ്കൂൾ നരുകര നിലവിൽ വന്നു. 1960 വരെ ഈ വിദ്യാലയത്തിൽ നിന്നും ആരും എട്ടാം ക്ലാസ്സിൽ പോയില്ല .1960-61 ബാച്ചിൽ എഴാം ക്ലാസ്സിൽ നിന്നും ജയിച്ച  P  .കുഞ്ഞ്മൊഇദീൻ കുട്ടി മഞ്ചേരി ബോയ്സ് ഹൈ സ്കൂളിൽ 8 ൽ ചേർന്നു .1980 ൽ വാടക കെട്ടിട ഉടമ ദാനമായി നല്കിയ 15സെൻറ് സ്ഥലത്ത് 16 ക്ലാസ്സ്‌ മുറികളും ഓഫീസ്, സ്റ്റോർ, ടീച്ചേർസ് റൂം എന്നിവ ഉൾകൊള്ളുന്ന ഇരു നില കെട്ടിട നിർമാണം തുടങ്ങി .1982 ൽ ജി യു പി എസ് വീമ്പൂർ എന്ന പേരിലേക്ക് മാറി .10 സെൻറ് സ്ഥലം കൂടി ദാനമായി കിട്ടിയതോടെ 5 ക്ലാസ്സ് റൂമിനുള്ള പുതിയ കെട്ടിടവും വന്നു .2006 ൽ രണ്ടു കെട്ടിടങ്ങൾക്കിടയിൽ പുതിയ കളി സ്ഥലം,  സ്ടേജ് എന്നിവയും പണിതു.തുടർന്ന് ഔഡിറ്റോറിയ നിർമനനവും തുടങ്ങി .2011  ൽ ഔഡിട്ടോറി യത്തിൽ ടൈൽസ് നിരത്തി ക്ലാസ്സ്‌ പ്രവർ ത്തനത്തിന് സജ്ജമാക്കി.4/6/2012ൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു .2013ൽ honesty shop,സ്കൂൾ സമ്പാദ്യ പദ്ധതി എന്നിവ ആരംഭിച്ചു.2014 ൽ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു 2015 ൽ ധാരാളം വികസന പ്രവർത്തനങ്ങൾ നടന്നു .സ്കൂൾ ഹാൾ ടയില്സിട്ടു പ്രവർത്തന യോഗ്യമാക്കി .പ്രധാന കെട്ടിടത്തിന്റെ മുകളിൽ ഷീട്ടിട്ടു ചോർച്ചവിമുക്തമാക്കി

15:20, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. വീമ്പൂർ
വിലാസം
വീമ്പൂർ

GUPS VEEMBOOR
,
മാരിയാട് പി.ഒ.
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1924
വിവരങ്ങൾ
ഫോൺ9048225286
ഇമെയിൽgupsvmbr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18583 (സമേതം)
യുഡൈസ് കോഡ്32050600702
വിക്കിഡാറ്റQ64567756
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമഞ്ചേരി മുനിസിപ്പാലിറ്റി
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ279
പെൺകുട്ടികൾ285
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞൻ പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദാലി എം
എം.പി.ടി.എ. പ്രസിഡണ്ട്അമൃത
അവസാനം തിരുത്തിയത്
10-01-202218583

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                   1924 ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് വീമ്പൂർ സ്കൂൾ പ്രവർ ത്തനം ആരംഭിച്ചത് .ആദ്യത്തെ കുട്ടി ഊരോത്തു പറബിൽ മൊയ്ദീൻ .സ്കൂൾ തുടക്ക കാലത്ത് നരുകര ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര് .രാവിലെ 10 മണി വരെ മദ്രസ്സയും ശേഷം സ്കൂളും .1936 മുതൽ നരുകര മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് .അക്കാലത് ജമ്മിമാരുടെ കുട്ടികളേ സ്കൂളിൽ പോയിരുന്നുള്ളൂ. മറ്റു കുട്ടികൾ കാലികളെ മേയ്ക്കുന്നവരും കൃഷിപ്പണികളിൽ എർപ്പെട്ടവരും ആയിരുന്നു .ആർക്കും വീടില്ല .ജമ്മിയുടെ ആശ്രിത വർത്തി ആയാൽ മാത്രം വീട് വക്കാൻ അനുവാദം കിട്ടൂ .1936 വരെ മൂന്നാം ക്ലാസ്സിനപ്പുറം ഒരു കുട്ടിയും പഠിച്ചിരുന്നില്ല കൂടുതൽ വായിക്കാം
                    രണ്ടാം ലോക മഹാ യുദ്ദ കാലതത്ത് 1939 മുതൽ 1945 വരെ സ്കൂൾ ചിതൽ പിടിച്ചു കിടന്നു. സ്വാതന്ത്രത്തിനു ശേഷം പുല്ലാനൂരിലെ ഒരു ഓടിട്ട പീടികയിൽ സ്കൂൾ പുനരാരംഭിച്ചു .അക്കാലത്ത് ദേശ സ്നേഹിയായിരുന്ന പുലിക്കുത്ത്  മാനു ഹാജി തന്ടെ സ്വന്തം സ്ഥലത്ത് വീമ്പൂരിൽ തന്നെ കെട്ടിടം പണിത് വാടകക്ക് നല്കുകയായിരുന്നു.1മുതൽ 5വരെ ക്ലാസ്സുറൂമും ഓഫീസും അടങ്ങിയ 150 കുട്ടികൾക്ക് പഠിക്കാൻ സൌകര്യമുള്ള കെട്ടിടം .
                     1957 ൽ പ്രൈമറി അപ്ഗ്രേഡ്‌ ചെയ്ത് ജി യു പി സ്കൂൾ നരുകര നിലവിൽ വന്നു. 1960 വരെ ഈ വിദ്യാലയത്തിൽ നിന്നും ആരും എട്ടാം ക്ലാസ്സിൽ പോയില്ല .1960-61 ബാച്ചിൽ എഴാം ക്ലാസ്സിൽ നിന്നും ജയിച്ച  P  .കുഞ്ഞ്മൊഇദീൻ കുട്ടി മഞ്ചേരി ബോയ്സ് ഹൈ സ്കൂളിൽ 8 ൽ ചേർന്നു .1980 ൽ വാടക കെട്ടിട ഉടമ ദാനമായി നല്കിയ 15സെൻറ് സ്ഥലത്ത് 16 ക്ലാസ്സ്‌ മുറികളും ഓഫീസ്, സ്റ്റോർ, ടീച്ചേർസ് റൂം എന്നിവ ഉൾകൊള്ളുന്ന ഇരു നില കെട്ടിട നിർമാണം തുടങ്ങി .1982 ൽ ജി യു പി എസ് വീമ്പൂർ എന്ന പേരിലേക്ക് മാറി .10 സെൻറ് സ്ഥലം കൂടി ദാനമായി കിട്ടിയതോടെ 5 ക്ലാസ്സ് റൂമിനുള്ള പുതിയ കെട്ടിടവും വന്നു .2006 ൽ രണ്ടു കെട്ടിടങ്ങൾക്കിടയിൽ പുതിയ കളി സ്ഥലം,  സ്ടേജ് എന്നിവയും പണിതു.തുടർന്ന് ഔഡിറ്റോറിയ നിർമനനവും തുടങ്ങി .2011  ൽ ഔഡിട്ടോറി യത്തിൽ ടൈൽസ് നിരത്തി ക്ലാസ്സ്‌ പ്രവർ ത്തനത്തിന് സജ്ജമാക്കി.4/6/2012ൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചു .2013ൽ honesty shop,സ്കൂൾ സമ്പാദ്യ പദ്ധതി എന്നിവ ആരംഭിച്ചു.2014 ൽ സ്കൂളിന്റെ തൊണ്ണൂറാം വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു 2015 ൽ ധാരാളം വികസന പ്രവർത്തനങ്ങൾ നടന്നു .സ്കൂൾ ഹാൾ ടയില്സിട്ടു പ്രവർത്തന യോഗ്യമാക്കി .പ്രധാന കെട്ടിടത്തിന്റെ മുകളിൽ ഷീട്ടിട്ടു ചോർച്ചവിമുക്തമാക്കി

ഭൗതികസൗകര്യങ്ങൾ

മഞ്ചേരി മുൻസിപ്പൽ പ്രദേശത്തുള്ള അതി പുരാതനമായ സ്‌കൂളുകളിലൊന്നാണ് ജി യു പി എസ് വീമ്പൂർ . രണ്ടു ഇരു നില കെട്ടിടങ്ങളിലായാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ 18 ഡിവിഷനുകൾ . സ്മാർട്ട് ക്ലാസ്സ്‌റൂം , സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് , കൗൺസിലിങ് റൂം , ലൈബ്രറി , മാത്‍സ് ലാബ് ,എസ് എസ് ലാബ് , ലാംഗേജ് റൂംമുതലായ സൗകര്യങ്ങൾ ഇവിടെ ഉണ്ട് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്ലറ്റ് , ജലസേചന സൗകര്യങ്ങളുണ്ട് . വൈഫൈ കണക്ഷൻ ലഭ്യമാണ് . സ്‌കൂളിന് സ്വന്തമായി ബ്ലോഗ് ഉണ്ട് . ഓഡിറ്റോറിയം സ്റ്റേജ് എന്നിവയും ഉണ്ട് . സ്‌കൂളിന്റെ ചിരകാലാഭിലാഷമായിരുന്ന സ്വന്തമായി ഒരു റോഡ് എന്ന സ്വപ്നവും പൂവണിഞ്ഞു .2017 ജനുവരി 21 ശനിയാഴ്ച മഞ്ചേരി എം എൽ എ അഡ്വക്കറ്റ് ശ്രീ എം ഉമ്മർ ഉത്ഘാടനം നിർവഹിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ഹോനെസ്റ്റി ഷോപ്

സഞ്ചയിക

എസ് പി സി

ക്ലബുകൾ

  • ഇ ടി ക്ലബ്
  • വിദ്യാരംഗം
  • സയൻസ്
  • എസ്എസ്
  • ഇംഗ്ലീഷ്
  • ഗണിതം
  • ഹിന്ദി
  • അറബി
  • ഉറുദു
  • പരിസ്ഥിതി
  • സീഡ്
  • ഐ ടി
  • ഊർജം
  • നന്മ
  • റോഡ്സെയ്ഫ്റ്റി
  • ശുചിത്വം
  • ആരോഗ്യം
  • കായികം
  • വായന
  • ജലശ്രീ
  • ഐ ഇ ഡി
  • ഹെൽപ്ഡെസ്‌ക്
  • പ്രവൃത്തി പരിചയം
  • ബുൾബുൾ

വഴികാട്ടി

-MANJERI CALICUT ROAD

-6.1 KM FROM MANJERI

-13.2 KM TO KONDOTTY

-VEEMBOOR

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._വീമ്പൂർ&oldid=1231414" എന്ന താളിൽനിന്ന് ശേഖരിച്ചത്