"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (sc) |
(ചെ.) (sc) |
||
വരി 55: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=പി ടി മധു | |പി.ടി.എ. പ്രസിഡണ്ട്=പി ടി മധു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | |എം.പി.ടി.എ. പ്രസിഡണ്ട്=സുനിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=schoolbuilding1.jpg| | ||
|size=350px | |size=350px | ||
|caption= | |caption= |
15:08, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ | |
---|---|
വിലാസം | |
കരുവാറ്റ കരുവാറ്റ , കരുവാറ്റ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 15 - 01 - 1924 |
വിവരങ്ങൾ | |
ഫോൺ | 9497336133 |
ഇമെയിൽ | stjameskaruvatta@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/sw/iih |
കോഡുകൾ | |
സ്കൂൾ കോഡ് | 35343 (സമേതം) |
യുഡൈസ് കോഡ് | 32110200764 |
വിക്കിഡാറ്റ | Q87478349 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന ടി എം |
പി.ടി.എ. പ്രസിഡണ്ട് | പി ടി മധു |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
10-01-2022 | Sjskaruvatta |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ കരുവാറ്റ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.സ്കൂൾ കരുവാറ്റ.ഇത് എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ കരുവാറ്റ പഞ്ചായത്തിൽ 1924 ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് സ്ഥാപിച്ചത്.ആഞ്ഞിലിവേലിൽ ശ്രീ ഇടിക്കുള ചാക്കോ യാണ് സ്കൂൾ സ്ഥാപകനും പ്രഥമ അധ്യാപകനും ,അന്നത്തെ കാലത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്ന ഏക സ്കൂൾ ആയിരുന്നു ഇത്
1960 ൽ കൊല്ലം രൂപതയുടെ ബിഷപ്പായിരുന്ന റൈറ്റ്. റവ.ഡോ ജെറോം എം ഫെർണാടസ് ,ശ്രീമതി ആനി ഐസകിൽ നിന്നും വിലയാധാരം വഴി ഈ സ്കൂൾ ഏറ്റെടുക്കുകയും കൊല്ലം കോഓപ്പറേറ്റ്മാനേജ്മെന്റിന് കിഴിലാണ് .
ഭൗതികസൗകര്യങ്ങൾ
1 പോഷകാഹാരം വിതരണം :
=പ്രസിദ്ധികരിച്ച മെനു ,ബയോഗ്യാസ് പ്ലാന്റ് , മിക്‌സി, കുക്കർ,പൈപ്പ് =കണക്ഷൻ, സ്കൂൾ പച്ചക്കറി തോട്ടം,പുറത്തു നിന്നും വാകുന്ന =പച്ചക്കറികൾ അരമണിക്കൂർ സർക്കായിൽ ഇട്ടു വെക്കും ,ടംബ്ലർകളിൽ വാട്ടർ നിറച്ചു =വരാന്തയിൽ ജല ലഭ്യത,വിളമ്പലിനു അധ്യാപകരുടെയും കുട്ടികളുടെയും =രക്ഷിതാക്കളുടെയും സമതി ,അധ്യാപകരും കുട്ടികളും ഒന്നിച്ചു ആഹാരം =കഴിക്കുന്നു , കോട്ടും തലയിൽ തൊപ്പിയും ധരിക്കുന്ന =പാചകത്തൊഴിലാളികൾ. ,എല്ലാ വിധ സൗകര്യംഉള്ള പാചക പുര , =പാചകത്തിന് വിളമ്പുന്നതിനും കൊടുക്കുന്നതിനുമുള്ള പാത്രങ്ങള് ഉണ്ട്, =2 കായിക വിദ്യാഭ്യായസം :കായികപിരിയഡുകൾ ഗ്രൗണ്ടിൽ . =3 സ്കൂൾ ആകർഷകത്വം : =വിശാലമായ സ്കൂൾ ഗ്രൗണ്ട്,ആൺകുട്ടികൾക്കും =പെൺകുട്ടികൾക്കും പ്രത്യേകം =ശുചിമുറികൾ,പൂന്തോട്ടം,ഔഷധത്തോട്ടം,കൃഷി,പ്ലാസ്റ്റിക് വിമുക്ത =വിദ്യാലയം, കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,മാത്‍സ് ലാബ് , =എല്ലാ ക്ലാസ്റൂമുകളുംവൈദുതികരിച്ചതാണ്ചുറ്റുമതിൽ ,വരാന്തയിൽ =വെസ്റ് ബിൻ ,എല്ലാ ക്ലാസ്സിലും ചുമരുകളിലും =സ്ഥിരമായ ബ്ലാക്ക് ബോർഡ് ,എല്ലാ ക്ലാസ്സിലും ഫാൻ ലൈറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
4 വിദ്യാലയ പരിസരം : വിദ്യാലയ മുറ്റത്തെ വൃക്ഷങ്ങൾ തിരിച്ചറിയൽ ,വൃഷങ്ങളുടെയ് നാടൻ പേരും ശാസ്ത്രീയ നാമവും ചേർത്ത് വിദ്യാലയ പരിസരത്തെ എല്ലാ വൃഷങ്ങളും നാമകരണം , കുട്ടി വനം പദ്ധതി ,ഔഷധ ഉദ്യാനം ,ബയോ ഗ്യാസ് പ്ലാന്റ് 5 ശുചിത്വം ക്ലാസ് മുറിക്കുള്ളിൽ വെസ്റ് ബിൻ, എല്ലാ ദിവസവും മാലിന്യ =സംസ്കരണം ,ആഴ്ചയിൽ ഡ്രൈ ഡേ , വാട്ടർ പ്യൂരിഫൈർ ഉപയോഗിച്ച് =സൂചികരിച്ച വെള്ളം തിളപ്പിച്ചാറിച്ച വെള്ളവും
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- = 1 ഐ ചാക്കോ
2 ആനി ചാക്കോ = 3 ടി വി മാത്യു = 4 പദ്മാവതി പി = 5 മേരി തോമസ് = 6 കെ ജെ മേരി കുട്ടി = 7 പോർഷ്യ ജെ
നേട്ടങ്ങൾ
= കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും കായികമേളകളിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. =
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- = 1 . ടി സ്കറിയ
- = 2 .ഫാദർ റോജൻ അലക്സൻഡർ
- = 3 .കെ ആർ രാജൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.310318, 76.427384 |zoom=13}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35343
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ