"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}കല്ലോടി ഇടവക വികാരി ഫാ.തോമസ്‌ കളത്തിൽ എസ്‌.ജെ. യുടെ നെത്ര്ത്വത്തിൽ ഏറ്റെടുക്കുകയും സെന്റ്ജോസഫ്‌'സ് സ്കൂൾ എന്ന് പുനനമാകരണം ചെയ്യുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.സിജോ ഇളംകുന്നപ്പുഴ മാനേജരുമായുള്ള കോർപറേറ്റ് വിദ്യാഭ്യാസ എജൻസിയുടെ കിഴിൽ പ്രവർത്തിച്ചു വരുന്നു.
{{PSchoolFrame/Pages}}75 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമൻ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ“ എന്ന പേരി‍ൽ‌ 1948 ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ്‌ കളത്തിൽ എസ്‌.ജെ. യുടെ നെത്ര്ത്വത്തിൽ ഏറ്റെടുക്കുകയും സെന്റ്ജോസഫ്‌'സ് സ്കൂൾ എന്ന് പുനനമാകരണം ചെയ്യുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.സിജോ ഇളംകുന്നപ്പുഴ മാനേജരുമായുള്ള കോർപറേറ്റ് വിദ്യാഭ്യാസ എജൻസിയുടെ കിഴിൽ പ്രവർത്തിച്ചു വരുന്നു.
  നീണ്ട 73 വർഷങ്ങൾ പിന്നിടുമ്പോൾ...
  നീണ്ട 73 വർഷങ്ങൾ പിന്നിടുമ്പോൾ...
ആയിരങ്ങൾക്ക്  അറിവിൻറെ വെളിച്ചം പകർന്ൻ ‍ കല്ലോടിയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ഥാപനത്തിന്റെ മാനേജരായി റവ.ഫാ.അഗസ്റ്റിൻ പുത്തൻപുര ,പ്രധാനാധ്യാപകൻ ആയി ശ്രീ സജി ജോൺ  സാറും സേവനം അനുഷ്ഠിച്ചു വരുന്നു.ഒപ്പം 30 അധ്യാപകരും ഒരു അനധ്യാപകനും പ്രവർത്തിക്കുന്ന ഇവിടെ 704 കുട്ടികൾ ഈ വർഷം വിദ്യ അഭ്യസിക്കുന്നു.ഒന്ന്  മുതൽ ഏഴ് വരെ ക്ലാസുകളിലായി 24 ഡിവിഷനുകൾ ഉണ്ട്.സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ,കമ്പ്യൂട്ടർ പഠന സൗകര്യം,നൃത്ത കായിക പരിശീലനം,കരാട്ടെ,കൌൺസിലിംഗ് എന്നിവ പഠന,പാഠേതര രംഗത്ത് മികവ്‌ പുലർത്താൻ സഹായകമാവുന്നു.[[പ്രമാണം:Sjups kallody.jpg|ലഘുചിത്രം|പകരം=|152x152ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Sjups_kallody.jpg]]

14:57, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

75 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമൻ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ“ എന്ന പേരി‍ൽ‌ 1948 ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ്‌ കളത്തിൽ എസ്‌.ജെ. യുടെ നെത്ര്ത്വത്തിൽ ഏറ്റെടുക്കുകയും സെന്റ്ജോസഫ്‌'സ് സ്കൂൾ എന്ന് പുനനമാകരണം ചെയ്യുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.സിജോ ഇളംകുന്നപ്പുഴ മാനേജരുമായുള്ള കോർപറേറ്റ് വിദ്യാഭ്യാസ എജൻസിയുടെ കിഴിൽ പ്രവർത്തിച്ചു വരുന്നു.

നീണ്ട 73 വർഷങ്ങൾ പിന്നിടുമ്പോൾ...

ആയിരങ്ങൾക്ക് അറിവിൻറെ വെളിച്ചം പകർന്ൻ ‍ കല്ലോടിയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ഥാപനത്തിന്റെ മാനേജരായി റവ.ഫാ.അഗസ്റ്റിൻ പുത്തൻപുര ,പ്രധാനാധ്യാപകൻ ആയി ശ്രീ സജി ജോൺ സാറും സേവനം അനുഷ്ഠിച്ചു വരുന്നു.ഒപ്പം 30 അധ്യാപകരും ഒരു അനധ്യാപകനും പ്രവർത്തിക്കുന്ന ഇവിടെ 704 കുട്ടികൾ ഈ വർഷം വിദ്യ അഭ്യസിക്കുന്നു.ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലായി 24 ഡിവിഷനുകൾ ഉണ്ട്.സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ,കമ്പ്യൂട്ടർ പഠന സൗകര്യം,നൃത്ത കായിക പരിശീലനം,കരാട്ടെ,കൌൺസിലിംഗ് എന്നിവ പഠന,പാഠേതര രംഗത്ത് മികവ്‌ പുലർത്താൻ സഹായകമാവുന്നു.