"വി ഡി യു പി എസ് പാലിയംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Name of school}}ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ  മധ്യ  ദശകങ്ങളിൽ  സാമൂഹികമായും  സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഒരു ജന വിഭാഗത്തിന് വിദ്യാഭ്യാസത്തിൽ ഉന്നമനം  ഉണ്ടാക്കുന്നതിനായി വിദ്യാർത്ഥ ദായിനി സഭ  ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന തീരുമാനത്തിലെത്തുകയുണ്ടായി.സഭയിലെ  അന്നത്തെ ഭാരവാഹികളുടെ  ശ്രമഫലമായി പാലിയംത്തുരുത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂളിന് അനുവാദം നേടിയെടുത്തു.1963-64 ഇൽ ആണ് സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്.സ്കൂൾ ഉദ്ഘാടാനം 1964 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസരായിരുന്ന കെ. കെ  ബാഹുലേയൻ അവറുകൾ നിർവഹിച്ചു.  
{{prettyurl|Name of school}}ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ  മധ്യ  ദശകങ്ങളിൽ  സാമൂഹികമായും  സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഒരു ജന വിഭാഗത്തിന് വിദ്യാഭ്യാസത്തിൽ ഉന്നമനം  ഉണ്ടാക്കുന്നതിനായി വിദ്യാർത്ഥ ദായിനി സഭ  ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന തീരുമാനത്തിലെത്തുകയുണ്ടായി.സഭയിലെ  അന്നത്തെ ഭാരവാഹികളുടെ  ശ്രമഫലമായി പാലിയംത്തുരുത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂളിന് അനുവാദം നേടിയെടുത്തു.1963-64 ഇൽ ആണ് സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്.സ്കൂൾ ഉദ്ഘാടാനം 1964 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന കെ. കെ  ബാഹുലേയൻ അവറുകൾ നിർവഹിച്ചു.  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പാലിയം തുരുത്ത്
|സ്ഥലപ്പേര്=പാലിയം തുരുത്ത്

14:44, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ  മധ്യ  ദശകങ്ങളിൽ  സാമൂഹികമായും  സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഒരു ജന വിഭാഗത്തിന് വിദ്യാഭ്യാസത്തിൽ ഉന്നമനം  ഉണ്ടാക്കുന്നതിനായി വിദ്യാർത്ഥ ദായിനി സഭ  ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന തീരുമാനത്തിലെത്തുകയുണ്ടായി.സഭയിലെ  അന്നത്തെ ഭാരവാഹികളുടെ  ശ്രമഫലമായി പാലിയംത്തുരുത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂളിന് അനുവാദം നേടിയെടുത്തു.1963-64 ഇൽ ആണ് സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായത്.സ്കൂൾ ഉദ്ഘാടാനം 1964 ജൂൺ മാസം ഒന്നാം തിയതി അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന കെ. കെ  ബാഹുലേയൻ അവറുകൾ നിർവഹിച്ചു.

വി ഡി യു പി എസ് പാലിയംതുരുത്ത്
വിലാസം
പാലിയം തുരുത്ത്

പാലിയം തുരുത്ത്
,
ആനാപ്പുഴ പി.ഒ.
,
680667
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0480 2803366
ഇമെയിൽvdups1964@gmail.com
കോഡുകൾ
സ്കൂൾ കോഡ്23442 (സമേതം)
യുഡൈസ് കോഡ്32070601506
വിക്കിഡാറ്റQ64090601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂർ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ135
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീന ഒ എസ്
പി.ടി.എ. പ്രസിഡണ്ട്നിതിൻ ഹരി
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി സൂരജ്
അവസാനം തിരുത്തിയത്
10-01-202223442vdups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പ്രഥമ പ്രധാന അധ്യാപകൻ  ശ്രീ ഇ. എ. സുബ്രഹ്മണ്യൻ മാസ്റ്ററായിരുന്നു.1965 മെയ് 20ന് ആനപ്പുഴ - കൃഷ്ണൻകോട്ട റോഡരികിൽ ഇന്ന് കാണുന്ന  രീതിയിലുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറുകയുണ്ടായി.പുതിയ സ്കൂൾ കെട്ടിടം ഡോ. മുഹമ്മദ്‌ സഗീർ  ഉദ്ഘാടനം ചെയ്തു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലാവധി
1 ഇ.എ.സുബ്രഹ്മണ്യൻ
2 പി.കെ.മുരളീധരൻ 13.6.1966 - 30.4.2003
3 പി.കെ.ധർമരാജൻ 10.8.66 -31.3.67

12.6.67 -31.3.1996

4 പി.കെ.പുഷ്പാവതി 16.7.65 - 31.3.1991
5 എം.കെ.സുമംഗളം 19.6.64 - 9.4.2000
6 കെ.ജി.രമണി 13.6.66-31.3.2000
7 പി,വി.കുട്ടിക്റഷ്ണൻ 7.8.67 - 31.3. 2001
8 പി.കെ.പരമേശ്വരൻ
9 വി.എസ്.രമാദേവി 1.1.1970 -30.4.2004
10 വി.വി.അംബിക
11 ഷിയ പി.ടി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.206837/76.213159|zoom=8|width=500}}