സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ (മൂലരൂപം കാണുക)
14:39, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
1883 മെയിൽ ചർച്ച് മിഷ്യൻ സൊസൈറ്റി(CMS)യാണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ മിഷണറിമാർ സ്താപിച്ച സ്ക്കൂളിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ വിദ്യാഭ്യാസം ലഭിച്ചു. അതിൽ സവർണ്ണരും അവർണ്ണരും ഉൾപെടുന്നു. ആദ്യ കാലങ്ങളിൽ ചില ബാലാരിഷ്ടതകൾ ഉണ്ടായെങ്കിലും ക്രമേണ വിജയ ശതമാനം പടിപടിയായി ഉയർന്നു വന്നു. 1980 മുതൽ ആൺകുട്ടികൾ മാത്രം | 1883 മെയിൽ ചർച്ച് മിഷ്യൻ സൊസൈറ്റി(CMS)യാണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ക്രിസ്ത്യൻ മിഷണറിമാർ സ്താപിച്ച സ്ക്കൂളിൽ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ എല്ലാ മതവിഭാഗങ്ങൾക്കും ഇവിടെ വിദ്യാഭ്യാസം ലഭിച്ചു. അതിൽ സവർണ്ണരും അവർണ്ണരും ഉൾപെടുന്നു. ആദ്യ കാലങ്ങളിൽ ചില ബാലാരിഷ്ടതകൾ ഉണ്ടായെങ്കിലും ക്രമേണ വിജയ ശതമാനം പടിപടിയായി ഉയർന്നു വന്നു. 1980 മുതൽ ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഇവിടെ 100% വിജയം ലഭിക്കുന്നു. അതിനോടൊപ്പം അച്ചടക്കത്തിനും കലാ-കായിക പ്രവർത്തനങ്ങൾക്കും അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഈ സ്കൂളിന് കലാ പ്രതിഭാപട്ടം ലഭിക്കുകയുണ്ടായി. ശ്രീരാഗ് സജ്ജീവ്[2004], പ്രജോദ് വി ഡെൻസിൽ[2005] എന്നീ വിദ്യാർത്ഥികൾക്കാണ് ഈ വിജയം ലഭിച്ചത്. തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് 139 വർഷങ്ങൾ പിന്നിട്ട പാരമ്പര്യവും തനിമയും നിലനിർത്തി പ്രശസ്തിയുടെ മകുടമണിഞ്ഞ് ഈ സരസ്വതി ക്ഷേത്രം നില നിൽക്കുന്നു. സമൂഹത്തിലെ നിരവധി പ്രശസ്തരെ സംഭാവന ചെയ്ത വിദ്യാലയമാണ് ഇത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 76: | വരി 76: | ||
* ജൂനിയർ റെഡ്ക്രോസ് | * ജൂനിയർ റെഡ്ക്രോസ് | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* | * സ്ക്കുൾ മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* പ്രതിഭാ വേദി | * പ്രതിഭാ വേദി | ||
* ഫുഡ്ബോൾ ടീം | * ഫുഡ്ബോൾ ടീം | ||
* ബ്ലു ആർമി | |||
* ഗ്രീൻ സ്ക്കു'''ൾ പ്രോഗ്രാം''' | |||
* നാഷണൽ ഗ്രീൻ ക്രോപ്സ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചർച്ച് മിഷ്ൻ സൊസൈറ്റി എന്നാണ് CMS ന്റെ വികസിത രൂപം. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (C.S.I.) കൊച്ചിൻ ഏരിയ ഡയോസിസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ | ചർച്ച് മിഷ്ൻ സൊസൈറ്റി എന്നാണ് CMS ന്റെ വികസിത രൂപം. ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (C.S.I.) കൊച്ചിൻ ഏരിയ ഡയോസിസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിലായി 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ്റ്. റവ. ബേക്കർ നൈനാൻ ഫെൻ ഡയറക്ടറായും റവ. ഹെസക്കിയേൽ കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസറ്റർ ശ്രീ.സജി സാമുവലും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എ.ഡി.ഫ്രാൻസിസുമാണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable mw-collapsible" style="text-align:center; width:300px; height:500px" border="1" | ||
| | |||
|ഹൈസ്ക്കുൾ | |||
| | |||
|ഹയർ സെക്കണ്ടറി | |||
|- | |||
|കാലഘട്ടം | |കാലഘട്ടം | ||
|പേര് | |പേര് | ||
|കാലഘട്ടം | |||
|പ്രിൻസിപ്പൽ | |||
|- | |- | ||
|1968 - 77 | |1968 - 77 | ||
| വെങ്കിടേശ്വരൻ എൻ എ | | വെങ്കിടേശ്വരൻ എൻ എ | ||
| | |||
| | |||
|- | |- | ||
|1977 - 83 | |1977 - 83 | ||
| പി. ടി ജോർജ്ജ് | | പി. ടി ജോർജ്ജ് | ||
| | |||
| | |||
|- | |- | ||
|1983 - 88 | |1983 - 88 | ||
| ടി ജി ദേവസ്സി | | ടി ജി ദേവസ്സി | ||
| | |||
| | |||
|- | |- | ||
|1988 - 95 | |1988 - 95 | ||
| വി ഒ സഖറിയ പണിക്കർ | | വി ഒ സഖറിയ പണിക്കർ | ||
| | |||
| | |||
|- | |- | ||
|1995 - 2001 | |1995 - 2001 | ||
| കെ എം ഈപ്പൻ | | കെ എം ഈപ്പൻ | ||
| | |||
| | |||
|- | |- | ||
|2001 -05 | |2001 -05 | ||
| കെ എൻ ആര്യൻ | | കെ എൻ ആര്യൻ | ||
| | |||
| | |||
|- | |- | ||
|2005 - 2008 | |2005 - 2008 | ||
|ഡേവിഡ് ജോൺ | |ഡേവിഡ് ജോൺ | ||
|2005-2014 | |||
|ബി.എം.സണ്ണി | |||
|- | |- | ||
|2008 - 2017 | |2008 - 2017 | ||
|എം.എൻ.രാമചന്ദ്രൻ | |എം.എൻ.രാമചന്ദ്രൻ | ||
|2014-2020 | |||
|കെ.വി.ജയരാജ് | |||
|- | |- | ||
|2017 - 2021 | |2017 - 2021 | ||
|സജി സാമുവൽ | |സജി സാമുവൽ | ||
|2020- | |||
|എ.ഡി.ഫ്രാൻസിസ് | |||
|} | |} | ||
വരി 125: | വരി 153: | ||
*പുത്തേഴത്ത് രാമൻ മേനോൻ - സാഹിത്യ കാരൻ, ഭരണ കർത്താവ് | *പുത്തേഴത്ത് രാമൻ മേനോൻ - സാഹിത്യ കാരൻ, ഭരണ കർത്താവ് | ||
*സർ കെ രാവുണ്ണി മേനോൻ -മുൻ വൈസ് ചാൻസിലർ, മദിരാശി സർവകലാശാല | *സർ കെ രാവുണ്ണി മേനോൻ -മുൻ വൈസ് ചാൻസിലർ, മദിരാശി സർവകലാശാല | ||
*മൂത്തേടത്ത് നരായണ | *മൂത്തേടത്ത് നരായണ മേനോൻ - സ്വാതന്ത്ര്യ സമര സേനാനി | ||
*പി.രാമദാസ്-സിനിമാ സംവിധായകൻ - ആദ്യ ചലനചിത്ര നിർമ്മാതാവ് - "ന്യൂസ് പേപ്പർ ബോയ്" | *പി.രാമദാസ്-സിനിമാ സംവിധായകൻ - ആദ്യ ചലനചിത്ര നിർമ്മാതാവ് - "ന്യൂസ് പേപ്പർ ബോയ്" | ||
*സി.കെ.മേനോൻ - പ്രമുഖ പ്രവാസി വ്യവസായി - പത്മശ്രീ ജേതാവ് | *സി.കെ.മേനോൻ - പ്രമുഖ പ്രവാസി വ്യവസായി - പത്മശ്രീ ജേതാവ് |