"എ.യു.പി.എസ്.കുലുക്കല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20464 (സംവാദം | സംഭാവനകൾ)
No edit summary
20464 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}തുടർന്ന് വിദ്യാലയത്തിൻറെ രക്ഷാകർത്താവ് ഒരുപുലാശ്ശേരി മനക്കൽ ഭവദാസൻ നമ്പൂതിരിപ്പാടായിരുന്നു. തുടർന്ന് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് വിദ്യാലയത്തിൻറെ ഭരണ സാരഥ്യം ഏറ്റെടുത്തു. വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ക്കൂളാക്കി മാറ്റുകയും പ്രശസ്തവും സ്തുത്യർഹവുമായ നിലയിൽ ഉയർത്തി കൊണ്ടുവരികയും ചെയ്തത് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട്  ആണ്. ഇന്ന് ഒരുപുലാശ്ശേരി മനക്കൽ കെ ഒ എം  ഭവദാസൻ നമ്പൂതിരിപ്പാടിൻറെ നേതൃത്തത്തിൽ വിദ്യാലയം മികച്ച ഭൗതിക സാഹചര്യങ്ങളോടെ പരിശോഭിക്കുകയും ചെയ്തു വരുന്നു....
{{PSchoolFrame/Pages}}തുടർന്ന് വിദ്യാലയത്തിൻറെ രക്ഷാകർത്താവ് ഒരുപുലാശ്ശേരി മനക്കൽ ഭവദാസൻ നമ്പൂതിരിപ്പാടായിരുന്നു. തുടർന്ന് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് വിദ്യാലയത്തിൻറെ ഭരണ സാരഥ്യം ഏറ്റെടുത്തു. വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ക്കൂളാക്കി മാറ്റുകയും പ്രശസ്തവും സ്തുത്യർഹവുമായ നിലയിൽ ഉയർത്തി കൊണ്ടുവരികയും ചെയ്തത് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട്  ആണ്. ഇന്ന് ഒരുപുലാശ്ശേരി മനക്കൽ കെ ഒ എം  ഭവദാസൻ നമ്പൂതിരിപ്പാടിൻറെ നേതൃത്തത്തിൽ വിദ്യാലയം മികച്ച ഭൗതിക സാഹചര്യങ്ങളോടെ പരിശോഭിക്കുകയും ചെയ്തു വരുന്നു....<gallery>
5Smart20464.jpg
Sweekaranam20464.jpg
 
</gallery>
"https://schoolwiki.in/എ.യു.പി.എസ്.കുലുക്കല്ലൂർ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്