"ജി.എം.എൽ.പി.എസ്. മൊറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,329 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
No edit summary
വരി 63: വരി 63:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref>)
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ മലബാർ മേഖലയിൽ നിന്നും ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ എതിർപ്പിനെ തുടർന്ന് ഇവിടുത്തെ ജനതയെ തങ്ങൾക്കനുകൂലമാക്കി വാ എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട വിദ്യാലയങ്ങളിലൊന്നാണ് മൊറയൂർ ജി എം എൽ പി സ്കൂൾ പഴയകാലത്ത് എഴുത്തുകുത്തുകളിൽ നിന്നും 1927 ഡിസംബർ ഏഴിനാണ് ഈ വിദ്യാലയത്തിന് തുടക്കമായത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു മുമ്പ് മദ്രാസ് സർക്കാരിന് കീഴിൽ ബോർഡ് മാപ്പിള സ്കൂൾ ആയിരുന്നു കേരള സർക്കാർ രൂപീകരണത്തിനു ശേഷം ആണ് ഇപ്പോഴുള്ള പേരിൽ അറിയപ്പെടുന്നത് 60 വരെയുള്ള കാലഘട്ടത്തിൽ എൻഎച്ച് 213 ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]   
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..)


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ഴുവനായി ചരിത്രം 
ഉപതാളിൽ നൽകുാം..)
*(സംക്ഷിപ്തം ഇവിടേയും, മുഴുവനായി [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.
*(സംക്ഷിപ്തം ഇവിടേയും, മുഴുവനായി [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.


വരി 173: വരി 176:
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
-
<!--visbot  verified-chils->
<!--visbot  verified-chils->-->
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229356" എന്ന താളിൽനിന്ന് ശേഖരിച്ചത്