"ജി.എൽ.പി.എസ്.വാടാനാംകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
  == ചരിത്രം ==
  == ചരിത്രം ==


1912ൽ ഈ വിദ്യാലയം സ്ഥാപിയ്ക്കപ്പെട്ടു. ഈ നാട്ടിലെ ജന്മിയും ഭൂവുടമായിരുന്ന ദേശമംഗലം മനയിലെ വലിയ നാരായണൻ നമ്പൂതിരിയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഒരു പാട്ടു ക്ലാസ്സായി ആരംഭിച്ച സ്ക്കൂളിൽ ക്രമേണ ഭാഷയും ഗണിതവും പകർന്നു നൽകാൻ തുടങ്ങി. ആ കാലഘട്ടത്തിൽ കേവലം സവർണ്ണ വിഭാഗത്തില്പ്പെട്ട കുട്ടികളാണ് സ്ക്കൂളിൽ ചേർന്നിരുന്നത്. ക്രമേണ എല്ലാ വിഭാഗത്തില്പ്പെട്ട കുട്ടികൾക്കും പ്രവേശനം തുടങ്ങി. ആദ്യകാലത്ത് ഓലക്കുടയും തോർത്തുമുണ്ടുമായി വന്നിരുന്ന കുട്ടികളും ഒരു രൂപ ശമ്പളം വാങ്ങുന്ന അധ്യാപകരുമുണ്ടായിരുന്നു. ഒരു ക്ലാസും കുറച്ചു കുട്ടികളുമായി തുടങ്ങിയ ഈ സ്ക്കൂളിൽ ആദ്യകാലത്ത് ചർക്കക്ലാസും നെയ്ത്തും കൂടി പരിശീലിപ്പിച്ചിരുന്നു. തുടർന്ന് തുന്നൽ, ഡ്രോയിംഗ്,പാട്ട്,ഡ്രിൽ തുടങ്ങിയ ഇതര വിഷയങ്ങളും പരിശീലിപ്പിച്ചിരുന്നു. അന്ന് പൊയലൂർ,വാടനാംകുറുശ്ശി,പരുത്തിപ്ര,കണയം,ഓങ്ങല്ലൂർ,കാരക്കാട്,കുളപ്പുള്ളി, എന്നിവിദങ്ങളിൽ നിന്നുവരുന്ന അനേകം കുട്ടികളുടെ ആശ്രയകേന്ദ്രമായിരുന്നു ഈ വിദ്യാലയം.അഞ്ചാംക്ലാസുവരെ ഉണ്ടായിരുന്ന വിദ്യാലയം ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്ത് എട്ടാംതരം വരെയാക്കി ഉയർത്തി പിന്നിട് ഗവണ്മെന്റ് ഏറ്റെടുത്തു ഗവ.എൽ.പി.സ്കൂൾ വാടാനാംകുറുശ്ശി,ഗവ.ഹൈസ്ക്കൂൾ വാടാനാംകുറുശ്ശി എന്നിങ്ങനെ രണ്ടാക്കി മാറ്റി. ഇന്ന് ജി.എൽ.പി.എസ്,ജി.എച്ച്.എസ്,ജി.എച്ച്.എസ് എസ് എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളായി ഒരേ അങ്കണത്തിൽ പ്രവർത്തിച്ചുവരുന്നു.
1912ൽ ഈ വിദ്യാലയം സ്ഥാപിയ്ക്കപ്പെട്ടു. ഈ നാട്ടിലെ ജന്മിയും ഭൂവുടമായിരുന്ന ദേശമംഗലം മനയിലെ വലിയ നാരായണൻ നമ്പൂതിരിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.   
* വിദ്യാരംഗം കലാ സാഹിത്യ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==



14:33, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  ഷൊറണ്ണൂർ ഉപജില്ലയിലെ വാടാനാംകുറുശ്ശി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .

ജി.എൽ.പി.എസ്.വാടാനാംകുറിശ്ശി
[[File:school-photo.png‎ ‎|frameless|upright=1]]
വിലാസം
വാടാനാംകുറുശ്ശി

വാടാനാംകുറുശ്ശി പി.ഒ
,
679121
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04662233998
ഇമെയിൽglpsvadanamkurussi@gmail.com
കോഡുകൾ
സ്കൂൾ കോഡ്20403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗൗരിക്കുട്ടി.ഇ
അവസാനം തിരുത്തിയത്
10-01-2022882101


== ചരിത്രം ==

1912ൽ ഈ വിദ്യാലയം സ്ഥാപിയ്ക്കപ്പെട്ടു. ഈ നാട്ടിലെ ജന്മിയും ഭൂവുടമായിരുന്ന ദേശമംഗലം മനയിലെ വലിയ നാരായണൻ നമ്പൂതിരിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

=വഴികാട്ടി