"കരിയാട് നമ്പ്യാർസ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14459 (സംവാദം | സംഭാവനകൾ)
(ചെ.) School details
14459 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}

1926 ൽ കരിയാട് വെസറ്റ് എലിമെന്ററി സ്‌കൂൾ യശ: ശരീരനായ പി ഇ കുഞ്ഞുണ്ണി നമ്പ്യാർ,പി ഇ  കുഞ്ഞിരാമൻ നമ്പ്യാർ എന്നീ സഹോദരന്മാരായിരുന്നു സ്ഥാപിച്ചത്.മുക്കാളിക്കരയിലായിരുന്നു ആരംഭം. മത സൗഹാർദ്ദവു സാമുദായികഐക്യവുംനിലനിർത്തുവാനും

പ്രദേശത്തിന്റെ സമൂലമായ വികസനത്തിന് അടിത്തറ  പാകിയ സ്ഥാപനം. ഈ വിദ്യാലയം ഇപ്പോൾ നവതിയാഘോഷിക്കുകയാണ്.
പ്രദേശത്തിന്റെ സമൂലമായ വികസനത്തിന് അടിത്തറ  പാകിയ സ്ഥാപനം. ഈ വിദ്യാലയം [[കരിയാട് നമ്പ്യാർസ് യു പി എസ്/ചരിത്രം|തുടർന്ന് വായിക്കുക]]   
കേരളത്തിന്റെ ചരിത്ര വിദ്യാഭ്യാസ ഭരണ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ധീക്ഷണശാലികളായ കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലറും ഇന്ത്യയിലെ അറിയപ്പെടുന്ന ചരിത്ര പണ്ഡിതനുമായ ശ്രീ കെ കെ എൻ കുറുപ്പ്, കോട്ടയം മഹാത്മാ സർവ്വകലാശാല വൈസ് ചാൻസിലറും പ്രമുഖ പ്രഭാഷകനുമായ ഡോ: രാജൻ ഗുരിക്കൾ ,പ്രമുഖ ഗാന്ധിയൻ ശ്രീ കെ എ പട്ട്യേരി, കാസർഗോഡ് ജില്ല കലക്ടർ ഇ ദേവദാസ് ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രവർത്തിക്കുന്ന ഡോക്ടർമാർ, എഞ്ചിനിയർമാർ .ഭരണാധികാരികൾ, ജന പ്രതിനിധികൾ, കായിക രംഗത്തെ പ്രമുഖർ, അറിയപ്പെടുന്ന കർഷകർ, വ്യവസായ പ്രമുഖർ എന്നിങ്ങനെ അനേകം പ്രമുഖരെ സമൂഹത്തിന് സംഭാവന ചെയ്ത സ്ഥാപനമാണ്  Kariyad Nambiars U P School
   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചൊക്ലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് KNUP .ഇവിടെ ആകെ 22 ക്ലാസ്സ് മുറികൾ ഉണ്ട്. അതിൽ 13 ക്ലാസ്സ് മുറികൾ വൈദ്യുതി
ചൊക്ലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് KNUP .ഇവിടെ ആകെ 22 ക്ലാസ്സ് മുറികൾ ഉണ്ട്. അതിൽ 13 ക്ലാസ്സ് മുറികൾ വൈദ്യുതി
"https://schoolwiki.in/കരിയാട്_നമ്പ്യാർസ്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്