"എ എൽ പി എസ് ശിവപുരം ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:


==ചരിത്രം==
==ചരിത്രം==
 
[[Dis 952/52|Dis]] 952/52 dt 15.7.1952 0f D E O Malabar North എന്ന ഓർഡർ നമ്പർ പ്രകാരം 1952-ലാണ് ഈ സ്ഥാപനത്തിന്റെ ആരംഭം പരേതനായ തീയ്യക്കണ്ടി ഗോവിന്ദൻമാസ്റ്റർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് അക്കാലത്ത് ഒരു അധ്യാപകൻ ആവാൻ ഭാഗ്യം കിട്ടിയ അദ്ദേഹത്തിന് കൂടുതൽ പേർക്ക് അക്ഷരജ്ഞാനം ഉണ്ടാവണമെന്ന നിശ്ചയദാർഢ്യത്തോടെ യുള്ള പ്രവർത്തനമാണ് ഈ വിദ്യാലയ ആരംഭത്തിന് വഴിതെളിയിച്ചത് നന്മണ്ട 14 കൊയിലോത്ത് പീടിക മുകളിലും തൊട്ടുപിന്നിൽ വയോജന ക്ലാസ് നടത്തിവന്നിരുന്ന ഓലഷെഡിലു  മായിട്ടാണ് ക്ലാസുകൾ ആരംഭിച്ചത് തുടക്കത്തിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾക്ക്‌  ആയിരുന്നു ഗവൺമെന്റ് അംഗീകാരം നൽകിയിരുന്നത് 1954 ൽ നാലും അഞ്ചും ക്ലാസുകൾ കൂടി ആരംഭിച്ചു ശ്രീധരൻ എന്ന വിദ്യാർത്ഥിയാണ് ആദ്യമായി ഈ സ്കൂളിൽ അഡ്മിഷൻ നേടിയത് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന മന്ത്യാട്ട്  പറമ്പിൽ നാട്ടുകാരുടെ സഹായ സഹകരണത്തോടെ നിർമ്മിച്ച ഓല ഷെഡിലേക്ക് 1954ൽ  സ്ഥാപനം മാറി ശ്രീ മേന പ്പാട്ട് മാധവൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ തൊട്ടടുത്ത യുപി സ്കൂളിലേക്ക് പ്രധാനാധ്യാപകനായി അദ്ദേഹം മാറിയതിനാൽ മാനേജർ ഗോവിന്ദൻമാസ്റ്റർ തന്നെ പ്രധാനാധ്യാപകനു മായി തുടർന്ന് ഒട്ടേറെ പ്രഗൽഭരായ മികച്ച അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് കാര്യക്ഷമമായ പ്രവർത്തനഫലമായി 1958 ആകുമ്പോഴേക്കും 258 കുട്ടികളും 11 അധ്യാപകരും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു പതിനൊന്ന് ഡിവിഷനുകൾ ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ കുട്ടികൾ കുറഞ്ഞു വന്നത് മൂലം  ക്രമത്തിൽ ഡിവിഷനുകൾ പലതും ഇല്ലാതായി സമീപ സ്ഥലങ്ങളിലായി പുതിയ വിദ്യാലയങ്ങൾ ആരംഭിച്ചത് കുട്ടികൾ കുറയുന്നത് പ്രധാന കാരണമായി എന്നാൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ ശ്രമ ഫലമായി പുരോഗതിയിലേക്ക് കുതിക്കുകയാണ് ഇപ്പോൾ ഈ വിദ്യാലയം ഇപ്പോൾ ആറ് അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് ഗുണകരമായ എല്ലാ പ്രവർത്തനങ്ങളിലും  നല്ലവരായ രക്ഷിതാക്കളും നാട്ടുകാരും നന്നായി പിന്തുണ നൽകി വരുന്നുണ്ട് സ്കൂൾ നടത്തിപ്പിന് ആവശ്യമായ എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഒരുക്കിത്ത രാൻ ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ സി കെ സത്യൻ പരമാവധി പരിശ്രമിക്കാറുണ്ട് അഞ്ചാം തരം വരെ ക്ലാസുകൾ നിലവിലുള്ള അപൂർവ്വം എൽപി സ്കൂളുകളിൽ ഒന്നാണിത് ഉണ്ണികുളം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നതെങ്കിലും നന്മണ്ട പനങ്ങാട് ബാലുശ്ശേരി പഞ്ചായത്തുകളിലെ കുട്ടികൾക്ക് കൂടി പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാൻ ശിവപുരം ന്യൂ എൽപി സ്കൂൾ സഹായകരമാകുന്നു .....
Dis 952/52 dt 15.7.1952 0f D E O Malabar North എന്ന ഓർഡർ നമ്പർ പ്രകാരം 1952-ലാണ് ഈ സ്ഥാപനത്തിന്റെ ആരംഭം പരേതനായ തീയ്യക്കണ്ടി ഗോവിന്ദൻമാസ്റ്റർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് അക്കാലത്ത് ഒരു അധ്യാപകൻ ആവാൻ ഭാഗ്യം കിട്ടിയ അദ്ദേഹത്തിന് കൂടുതൽ പേർക്ക് അക്ഷരജ്ഞാനം ഉണ്ടാവണമെന്ന നിശ്ചയദാർഢ്യത്തോടെ യുള്ള പ്രവർത്തനമാണ് ഈ വിദ്യാലയ ആരംഭത്തിന് വഴിതെളിയിച്ചത് നന്മണ്ട 14 കൊയിലോത്ത് പീടിക മുകളിലും തൊട്ടുപിന്നിൽ വയോജന ക്ലാസ് നടത്തിവന്നിരുന്ന ഓലഷെഡിലു  മായിട്ടാണ് ക്ലാസുകൾ ആരംഭിച്ചത് തുടക്കത്തിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾക്ക്‌  [[എ എൽ പി എസ് ശിവപുരം ന്യൂ ‍/ചരിത്രം|read more.....]]


==ഭൗതിക സൗകരൃങ്ങൾ==
==ഭൗതിക സൗകരൃങ്ങൾ==

14:33, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് ശിവപുരം ന്യൂ
വിലാസം
മന്ത്യാട്ട്, നന്മണ്ട 14

കരിയാത്തൻകാവ് പി.ഒ.
,
673612
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽsivapuramnewalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47545 (സമേതം)
യുഡൈസ് കോഡ്32040101007
വിക്കിഡാറ്റQ64552387
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി എം
പി.ടി.എ. പ്രസിഡണ്ട്ജലീൽ ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്മിനി സുഭാഷ്
അവസാനം തിരുത്തിയത്
10-01-2022Snalps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

Dis 952/52 dt 15.7.1952 0f D E O Malabar North എന്ന ഓർഡർ നമ്പർ പ്രകാരം 1952-ലാണ് ഈ സ്ഥാപനത്തിന്റെ ആരംഭം പരേതനായ തീയ്യക്കണ്ടി ഗോവിന്ദൻമാസ്റ്റർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് അക്കാലത്ത് ഒരു അധ്യാപകൻ ആവാൻ ഭാഗ്യം കിട്ടിയ അദ്ദേഹത്തിന് കൂടുതൽ പേർക്ക് അക്ഷരജ്ഞാനം ഉണ്ടാവണമെന്ന നിശ്ചയദാർഢ്യത്തോടെ യുള്ള പ്രവർത്തനമാണ് ഈ വിദ്യാലയ ആരംഭത്തിന് വഴിതെളിയിച്ചത് നന്മണ്ട 14 കൊയിലോത്ത് പീടിക മുകളിലും തൊട്ടുപിന്നിൽ വയോജന ക്ലാസ് നടത്തിവന്നിരുന്ന ഓലഷെഡിലു  മായിട്ടാണ് ക്ലാസുകൾ ആരംഭിച്ചത് തുടക്കത്തിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾക്ക്‌  ആയിരുന്നു ഗവൺമെന്റ് അംഗീകാരം നൽകിയിരുന്നത് 1954 ൽ നാലും അഞ്ചും ക്ലാസുകൾ കൂടി ആരംഭിച്ചു ശ്രീധരൻ എന്ന വിദ്യാർത്ഥിയാണ് ആദ്യമായി ഈ സ്കൂളിൽ അഡ്മിഷൻ നേടിയത് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന മന്ത്യാട്ട്  പറമ്പിൽ നാട്ടുകാരുടെ സഹായ സഹകരണത്തോടെ നിർമ്മിച്ച ഓല ഷെഡിലേക്ക് 1954ൽ  സ്ഥാപനം മാറി ശ്രീ മേന പ്പാട്ട് മാധവൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ തൊട്ടടുത്ത യുപി സ്കൂളിലേക്ക് പ്രധാനാധ്യാപകനായി അദ്ദേഹം മാറിയതിനാൽ മാനേജർ ഗോവിന്ദൻമാസ്റ്റർ തന്നെ പ്രധാനാധ്യാപകനു മായി തുടർന്ന് ഒട്ടേറെ പ്രഗൽഭരായ മികച്ച അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് കാര്യക്ഷമമായ പ്രവർത്തനഫലമായി 1958 ആകുമ്പോഴേക്കും 258 കുട്ടികളും 11 അധ്യാപകരും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു പതിനൊന്ന് ഡിവിഷനുകൾ ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ കുട്ടികൾ കുറഞ്ഞു വന്നത് മൂലം  ക്രമത്തിൽ ഡിവിഷനുകൾ പലതും ഇല്ലാതായി സമീപ സ്ഥലങ്ങളിലായി പുതിയ വിദ്യാലയങ്ങൾ ആരംഭിച്ചത് കുട്ടികൾ കുറയുന്നത് പ്രധാന കാരണമായി എന്നാൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ ശ്രമ ഫലമായി പുരോഗതിയിലേക്ക് കുതിക്കുകയാണ് ഇപ്പോൾ ഈ വിദ്യാലയം ഇപ്പോൾ ആറ് അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് ഗുണകരമായ എല്ലാ പ്രവർത്തനങ്ങളിലും  നല്ലവരായ രക്ഷിതാക്കളും നാട്ടുകാരും നന്നായി പിന്തുണ നൽകി വരുന്നുണ്ട് സ്കൂൾ നടത്തിപ്പിന് ആവശ്യമായ എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഒരുക്കിത്ത രാൻ ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ സി കെ സത്യൻ പരമാവധി പരിശ്രമിക്കാറുണ്ട് അഞ്ചാം തരം വരെ ക്ലാസുകൾ നിലവിലുള്ള അപൂർവ്വം എൽപി സ്കൂളുകളിൽ ഒന്നാണിത് ഉണ്ണികുളം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നതെങ്കിലും നന്മണ്ട പനങ്ങാട് ബാലുശ്ശേരി പഞ്ചായത്തുകളിലെ കുട്ടികൾക്ക് കൂടി പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാൻ ശിവപുരം ന്യൂ എൽപി സ്കൂൾ സഹായകരമാകുന്നു .....

ഭൗതിക സൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

no name designation mob
1 എം ജ്യോതി H M 9539683004
2 എം എ അബ്ദുൽ ജബ്ബാർ LPST 9947314696
3 എം പി ബിന്ദു LPST 9400993565
4 പി സുരഭി LPST 7736977596
5 മൻസൂർ എൻ LPST 9947457291
6 സിബിൻ സിഎസ് LPST 9526338899

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു


അറബി ക്ളബ്

വഴികാട്ടി

{{#multimaps:11.4393765,75.8000985|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ശിവപുരം_ന്യൂ&oldid=1229299" എന്ന താളിൽനിന്ന് ശേഖരിച്ചത്