"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ഇൻഫോബോക്സ് മാറ്റം വരുത്തി)
വരി 69: വരി 69:


ഒരു അംഗീകൃത അൺഎയിഡഡ് സ്കൂളായ കാർമൽ ഗേൾസ് ഹയർസെക്കണ്ടറി
ഒരു അംഗീകൃത അൺഎയിഡഡ് സ്കൂളായ കാർമൽ ഗേൾസ് ഹയർസെക്കണ്ടറി
സ്കൂൾ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. 1963-ലാണ് സെന്റ് തെരേസയിലെ കാർമലൈറ്റ് സിസ്റ്റേഴ്സ് കാർമൽ സ്കൂൾ ആരംഭിക്കുന്നത്. പ്രൈമറി സ്കൂളായി പ്രവൃത്തനം ആരംഭിച്ച് 1967-ൽ യു. പി. സ്കൂളായും 1979-ൽ ഹൈസ്കൂളായും 2002-ൽ ഹയർ സെക്കണ്ടറിയായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  
സ്കൂൾ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. 1963-ലാണ് സെന്റ് തെരേസയിലെ കാർമലൈറ്റ് സിസ്റ്റേഴ്സ് കാർമൽ സ്കൂൾ ആരംഭിക്കുന്നത്. പ്രൈമറി സ്കൂളായി പ്രവൃത്തനം ആരംഭിച്ച് 1967-ൽ യു. പി. സ്കൂളായും 1979-ൽ ഹൈസ്കൂളായും 2002-ൽ ഹയർ സെക്കണ്ടറിയായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. [[കാർമൽ .എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അധിക വായന|അധിക വായന]]
 
ആദ്യ പ്രിൻസിപ്പലായിരുന്നത് സിസ്റ്റർ കൊറോള. അതിനുശേഷം സിസ്റ്റർ റെനെ, സിസ്റ്റർ ലുസിന, സിസ്റ്റർ അന്റോണിയ, സിസ്റ്റർ സ്റ്റെല്ല എന്നിവർ പ്രിൻസിപ്പൽമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ സംസ്ഥാന അവാർഡു ജേതാക്കളായ ഇവരുടെ സ്തുത്യർഹമായ സേവനം സ്കൂളിന്റെ വളർച്ചയ്ക്കും പുരോഗതിയ്ക്കും കാരണഭൂതമായിട്ടുണ്ട്. 2001-ൽ ചാർജെടുത്ത സംസ്ഥാന, ദേശീയ അവാർഡു ജേതാവായ സിസ്റ്റർ റെനീറ്റയാണ് ഇപ്പോഴത്തെ ഡയറക്ടർ . അർപ്പണ മനോഭാവമുള്ള 97 അദ്ധ്യാപകരും സമർത്ഥരായ 2449 കുട്ടികളുമടങ്ങുന്ന കാർമൽ സ്കൂൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്. ഈ സ്കൂളിൽ എഡ്യൂസാറ്റ് ആർ. ഓ. ടി. ടെർമിനൽ സ്ഥാപിച്ചത് പഠനം എളുപ്പമാക്കാൻ സഹായിക്കുന്നു. അനേകം മേഖലകളിൽ പ്രശസ്ത വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളിൽ ഈ സ്കൂളിന്റെ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ബാലശ്രീ അവാർഡ് നേടിയ ഭുവന എം, മിന്നു എ. എസ്, ചിത്രരചനയിൽ ഹാട്രിക് നേടിയ അനുപമ പി. കെ, ഇംഗ്ലീഷ് പദ്യപാരായണത്തിൽ ഹാട്രിക് നേടിയ ആർദ്ര ചന്ദ്ര മൗലി, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ ഇനങ്ങളിൽ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയായ റിനി ജെ. ജി, സുമിത റ്റി. എസ്, ആരതി അനി, ലക്ഷ്മി എസ്. എച്ച്, നീരജ ബാലചന്ദ്രൻ, ജിന മാത്യു,  തേജസ്വിനി നായർ എന്നിവർ പ്രശംസ അർഹിക്കുന്നു. വൈജ്ഞാനിക കലാകായിക മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.  
 
കാർമൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ 1982-ൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ എഴുതിയ വർഷം മുതൽ നൂറു ശതമാനം വിജയം കരസ്ഥമാക്കുന്നുണ്ട്. 1985 മുതൽ തുടർച്ചയായി 15 റാങ്കിനുള്ളിൽ നിരവധി റാങ്കുകൾ കരസ്ഥമാക്കി. 1996 – ൽ കുമാരി സിമി എസ്. എം നും 2000-ൽ കുമാരി ഗൗരി എസ് - നും ഒന്നാം റാങ്കും ലഭിച്ചു. ഗ്രേഡിംഗ് സിസ്റ്റം വന്നതിനുശേഷം 2005-26, 2006-30, 2007-45, 2008-51, 2009-54 കുട്ടികൾക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് കിട്ടിയിട്ടുണ്ട്. 2004 മുതൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ റാങ്കുകളോടെ നൂറു ശതമാനം വിജയം നേടി. 2007-5,  2008-26, 2009-26 കുട്ടികൾക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് കിട്ടിയിട്ടുണ്ട്.
 
ഓഡിയോ വിഷ്വൽ ലാബ്, ലാംഗ്വേജ് ലാബ്, സയൻസ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടർ ലാബ് എന്നിവ പഠന നിലവാരമുയർത്താൻ സഹായിക്കുന്നു. കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. രക്ഷിതാക്കളെ സ്കൂളിലെ വിവരങ്ങൾ യഥാസമയം അറിയിക്കുന്നതിനുവേണ്ടി എസ്.എം.എസ്. അലേർട്ട് സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്.
 
പൂർവ്വ വിദ്യാർത്ഥി സംഘടനയായ കർമ്മ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പ്രശസ്ത പിന്നണി ഗായകനും പൂർവ്വ വിദ്യാർത്ഥിയുമായ ജി. വേണുഗോപാൽ ഈ സംഘടനയുടെ ആദ്യ പ്രസിഡൻറാണ്. 
 
സാമൂഹ്യ സേവനത്തിലും കാർമൽ മുന്നിട്ടു നിൽക്കുന്നു. കാൻസർ സെന്ററിലും, മാനസികാരോഗ്യ കേന്ദ്രത്തിലും, അനാഥാലയങ്ങളിലും, വൃദ്ധസദനങ്ങളിലും വസ്ത്രദാനവും സാമ്പത്തിക സഹായവും അന്നദാനവും നൽകിവരുന്നു.


       '''സ്കൂൾ ക്ലബ്ബുകൾ''' - കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്,  ഗാന്ധി ദർശൻ, വിദ്യാരംഗം, ദീപിക ബാലജനസഖ്യം, കെ.സി.എസ്.എൽ, സോഷ്യൽ സർവ്വീസ് ക്ലബ്, ഡ്രാമ ക്ലബ്, റീഡേഴ്സ് ക്ലബ്, ഡിബേറ്റ് ക്ലബ്, ട്രാഫിക് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.  
       '''സ്കൂൾ ക്ലബ്ബുകൾ''' - കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്,  ഗാന്ധി ദർശൻ, വിദ്യാരംഗം, ദീപിക ബാലജനസഖ്യം, കെ.സി.എസ്.എൽ, സോഷ്യൽ സർവ്വീസ് ക്ലബ്, ഡ്രാമ ക്ലബ്, റീഡേഴ്സ് ക്ലബ്, ഡിബേറ്റ് ക്ലബ്, ട്രാഫിക് ക്ലബ് എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.  
വരി 135: വരി 125:
|}
|}
{{#multimaps: 8.50213,76.96541| zoom=12 }}
{{#multimaps: 8.50213,76.96541| zoom=12 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1228920" എന്ന താളിൽനിന്ന് ശേഖരിച്ചത്