ജി.എൽ.പി.എസ് പൂളക്കോട് (മൂലരൂപം കാണുക)
13:36, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
പൂളക്കോട് പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം നൽകുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞൻ പണിക്കരുടെ ശ്രമഫലമായി മലബാർ കൗൺസിലിന്റെ 62 (17 ) നമ്പർ തീരുമാനപ്രകാരം 1926-ൽ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണൻ മാസ്റ്ററുടെ ശ്രമഫലമായി 1986 ൽ സർക്കാർ ഉടമസ്ഥതയിലായി. എൽ എസ് എസ് സ്കോളർഷിപ്പ്. ....കുന്ദമംഗലം സബ്‌ജില്ല സ്പോർട്സ് റണ്ണറപ്പ് വിദ്യാരംഗംസബ്‌ജില്ല റണ്ണറപ്പ്.......സബ്‌ജില്ല കയ്യെഴുത്തു മാസിക ഒന്നാം സ്ഥാനം.... എന്നീ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .. | പൂളക്കോട് പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം നൽകുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞൻ പണിക്കരുടെ ശ്രമഫലമായി മലബാർ കൗൺസിലിന്റെ 62 (17 ) നമ്പർ തീരുമാനപ്രകാരം 1926-ൽ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണൻ മാസ്റ്ററുടെ ശ്രമഫലമായി 1986 ൽ സർക്കാർ ഉടമസ്ഥതയിലായി. എൽ എസ് എസ് സ്കോളർഷിപ്പ്. ....കുന്ദമംഗലം സബ്‌ജില്ല സ്പോർട്സ് റണ്ണറപ്പ് വിദ്യാരംഗംസബ്‌ജില്ല റണ്ണറപ്പ്.......സബ്‌ജില്ല കയ്യെഴുത്തു മാസിക ഒന്നാം സ്ഥാനം.... എന്നീ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .. [[readmore]] . | ||
2017 -18 ൽ സി ആ ർ സി തലത്തിൽ സംഘടിപ്പിച്ച മികവ് ഉത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | 2017 -18 ൽ സി ആ ർ സി തലത്തിൽ സംഘടിപ്പിച്ച മികവ് ഉത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||