"എസ് കെ എം ജെ എച്ച്എസ്എസ് കല്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം ചേർത്തു) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages|എസ് കെ എം ജെ എച്ച്എസ്എസ് കല്പറ്റ/ചരിത്രം=വയനാട് ജില്ല രൂപീകരിക്കുന്നതിനുമുമ്പ് മദ്രാസ് സ്റ്റേറ്റിൽ ഉൾ | ||
പ്പെട്ടിരുന്ന മലബാറിലെ ഒരു താലൂക്കായ വയനാട്,ഭരണാധികാരികളുടെയും | |||
പൊതുജനനേതാക്കളുടെയും അവഗണനകളെത്തുടർന്ന് അധഃപതനോൻ | |||
മുഖമായിരുന്നു.പരിഷ്കൃത ജീവിതത്തിന്റെ യാതൊരു അടയാളവും ഇവിടെ | |||
കാണാനില്ലായിരുന്നു.വിദ്യാസമ്പന്നെരെന്ന് അഭിമാനിക്കാൻ കഴിയുന്നവർ | |||
വിരളം.അറിവിന്റെ അനന്തസാധ്യതകൾ തേടി അന്യനാടുകളിലേയ്ക്ക് | |||
സഞ്ചരിച്ചിരുന്ന ധാരാളം ആളുകൾ അന്ന് വയനാട്ടിലുണ്ടായിരുന്നു.മാറാരോഗങ്ങ | |||
ളും തീരാദുഃഖങ്ങളും മാത്രം കൈമുതലായിട്ടുള്ള നിർധനരായ ആദിവാസികൾ ഉൾ | |||
പ്പെടെ സാധാരണ ജനങ്ങൾ വയനാടിന്റെ വികസന പന്ഥാവിൽ മരവിച്ചു നിൽ | |||
ക്കുന്ന കാഴ്ചയായിരുന്നു അന്നുണ്ടായിരുന്നത്.പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള | |||
സൗകര്യം മാത്രമാണ് അന്ന് ഇവിടെ ഉണ്ടായിരുന്നത് .'കേരളത്തിലെ ആഫ്രിക്ക' | |||
എന്ന പേരിൽ അറിയപ്പെട്ടിരുന്ന വയനാട്ടിൽ നിന്നും സെക്കന്ററി വിദ്യാഭ്യാസ | |||
ത്തിനു വേണ്ടി കോഴിക്കോടിനെ ആശ്രയിച്ചിരുന്ന ചുരുക്കം ചില ആളുകൾ | |||
മാത്രമേ ഉണ്ടായിരുന്നുള്ളൂ.പ്രാഥമിക വിദ്യാലയങ്ങളിൽ മിക്കതും തന്നെ മലബാർ | |||
ജില്ലാബോർഡിനു കീഴിലുള്ളവയും ബാക്കിയുള്ളവ സ്വകാര്യ മാനേജ്മെന്റിനു | |||
കീഴിലുള്ളവയുമായിരുന്നു. | |||
ഒരു ലോവർ സെക്കന്ററി വിദ്യാലയം പോലുമില്ലാത്ത വയനാട്ടിൽ | |||
ഉപരിപഠനത്തിനായി ഒരു വിദ്യാലയമെങ്കിലും സ്ഥാപിക്കണമെന്ന ആഗ്രഹത്തോ | |||
ടെ പല തവണ ഗവൺമെന്റിന് നിവേദനം നൽകുകയുണ്ടായി.എന്നാൽ പ്രമേയങ്ങ | |||
ളൊന്നും പ്രവർത്തിയിൽ വന്നില്ല.പൊതുജനങ്ങളുടെ താൽപര്യാർഥം വയനാടിന്റെ | |||
മധ്യദേശത്ത് ഒരു ഹൈസ്കൂൾ തുടങ്ങാൻ ചില മാന്യരായ ഉദാരമതികൾ പരിശ്രമം | |||
തുടങ്ങിയത് ഇതിനെത്തുടർന്നാണ് . ഇതിനായി ശ്രീ.എം.കെ ജിനചന്ദ്രനും | |||
ശ്രീ.എം.എ ധർമയ്യരും നേതൃത്വം നൽകി. | |||
1942 ൽ മാനന്തവാടി ബോർഡ് ഹയർഎലിമെന്ററി സ്കൂളിന്റെ വാ | |||
ർഷികദിനം കൊണ്ടാടപ്പെട്ടു,അന്നത്തെ മലബാർ ജില്ലാബോർഡിന്റെ വിദ്യാഭ്യാസ}} |