"ഗവ.എൽ പി എസ് കൊണ്ടാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
കോട്ടയം ജില്ലയുടെ വടക്കുഭാഗത്തായി, ഇടുക്കി എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിൽ കൊണ്ടാട് ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. | കോട്ടയം ജില്ലയുടെ വടക്കുഭാഗത്തായി, ഇടുക്കി എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിൽ കൊണ്ടാട് ഗവ.എൽ.പി.സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ വെള്ളിലാപ്പിള്ളി വില്ലേജിൽ രാമപുരം പഞ്ചായത്തിൽ കൊണ്ടാട് കരയിൽ രാമപുരം - ഉഴവൂർ റോഡിൽ കൊണ്ടാട് കുരിശുപള്ളി കവലയിൽ നിന്നും ഏകദേശം 200 മീറ്റർ തെക്കുഭാഗത്ത് കൊണ്ടാട് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തായി കൊണ്ടാട് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. | കോട്ടയം ജില്ലയിൽ വെള്ളിലാപ്പിള്ളി വില്ലേജിൽ രാമപുരം പഞ്ചായത്തിൽ കൊണ്ടാട് കരയിൽ രാമപുരം - ഉഴവൂർ റോഡിൽ കൊണ്ടാട് കുരിശുപള്ളി കവലയിൽ നിന്നും ഏകദേശം 200 മീറ്റർ തെക്കുഭാഗത്ത് കൊണ്ടാട് ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തായി കൊണ്ടാട് ഗവൺമെന്റ് എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു...കൂടുതൽ വായിക്കുക | ||
രാമപുരം പഞ്ചായത്തിലെ കൊണ്ടാട് എന്ന ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നിദാനമായ കൊണ്ടാട് ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത് 1916 - ൽ ആണ്. സ്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി മാളിയേക്കൽ ആശാൻ എന്ന പേരിൽ നമുക്കിപ്പോൾ അനുസ്മരിക്കാവുന്ന ബഹുമാന്യ ദേഹമാണ്. തെങ്ങനാൽ ആശാൻ, വള്ളിപ്പറമ്പിൽ ആശാൻ, തുടങ്ങിയവരെപ്പോലെ ഈ നാട്ടിൽ സ്ക്കൂളുകൾ വരുന്നതിനുമുമ്പ് വിദ്യാദാനം നടത്തിയിരുന്ന വ്യക്തിയായിരുന്നു മാളിയേക്കൽ ആശാൻ എന്നു പഴമക്കാർ പറയുന്നു. മാളിയേക്കൽ ആശാൻ മുൻകൈയെടുത്തു സ്ഥാപിച്ച കൊണ്ടാട് സ്കൂൾ അധികം കഴിയുന്നതിനു മുൻപു തന്നെ ജനകീയ കമ്മറ്റിയിൽ നിന്നുള്ള മാനേജർമാർ സ്കൂൾ ഭരണം ആരംഭിച്ചു. ആദ്യത്തെ മാനേജർ നാലുന്നടിയിൽ ശ്രീ. ആഗസ്തി ആയിരുന്നു. ക്രിസ്ത്യാനികൾ, ഈഴവർ, നായന്മാർ എന്നിവർക്ക് പ്രാതിനിധ്യമുള്ളതായിരുന്നു ജനകീയ കമ്മറ്റി. ക്രിസ്ത്യാത്യാനികൾക്കു പകുതി അവകാശം ബാക്കിയുള്ളതിന്റെ രണ്ടവകാശം ഈഴവർക്ക്, ഒരവകാരം നായന്മാർക്ക് എന്ന രീതിയിൽ ആനുപാതിക പ്രാതിനിധ്യ സ്വഭാവത്തിലുള്ളതായിരുന്നു ജനകീയ കമ്മറ്റി. | രാമപുരം പഞ്ചായത്തിലെ കൊണ്ടാട് എന്ന ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നിദാനമായ കൊണ്ടാട് ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത് 1916 - ൽ ആണ്. സ്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി മാളിയേക്കൽ ആശാൻ എന്ന പേരിൽ നമുക്കിപ്പോൾ അനുസ്മരിക്കാവുന്ന ബഹുമാന്യ ദേഹമാണ്. തെങ്ങനാൽ ആശാൻ, വള്ളിപ്പറമ്പിൽ ആശാൻ, തുടങ്ങിയവരെപ്പോലെ ഈ നാട്ടിൽ സ്ക്കൂളുകൾ വരുന്നതിനുമുമ്പ് വിദ്യാദാനം നടത്തിയിരുന്ന വ്യക്തിയായിരുന്നു മാളിയേക്കൽ ആശാൻ എന്നു പഴമക്കാർ പറയുന്നു. മാളിയേക്കൽ ആശാൻ മുൻകൈയെടുത്തു സ്ഥാപിച്ച കൊണ്ടാട് സ്കൂൾ അധികം കഴിയുന്നതിനു മുൻപു തന്നെ ജനകീയ കമ്മറ്റിയിൽ നിന്നുള്ള മാനേജർമാർ സ്കൂൾ ഭരണം ആരംഭിച്ചു. ആദ്യത്തെ മാനേജർ നാലുന്നടിയിൽ ശ്രീ. ആഗസ്തി ആയിരുന്നു. ക്രിസ്ത്യാനികൾ, ഈഴവർ, നായന്മാർ എന്നിവർക്ക് പ്രാതിനിധ്യമുള്ളതായിരുന്നു ജനകീയ കമ്മറ്റി. ക്രിസ്ത്യാത്യാനികൾക്കു പകുതി അവകാശം ബാക്കിയുള്ളതിന്റെ രണ്ടവകാശം ഈഴവർക്ക്, ഒരവകാരം നായന്മാർക്ക് എന്ന രീതിയിൽ ആനുപാതിക പ്രാതിനിധ്യ സ്വഭാവത്തിലുള്ളതായിരുന്നു ജനകീയ കമ്മറ്റി. | ||
| വരി 172: | വരി 172: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||