"എച്ച്.എസ്.എ.യു.പി.എസ്. പാപ്പിനിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(HISTORY)
(ഭൗതികസൗകര്യങ്ങൾ)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:HSAUP SCHOOL LOGO.jpg|ലഘുചിത്രം|88x88px|LOGO]]
[[പ്രമാണം:HSAUP SCHOOL LOGO.jpg|ലഘുചിത്രം|88x88px|LOGO]]
[[പ്രമാണം:HSAUPS PHOTO.jpg|ലഘുചിത്രം|498x498ബിന്ദു|[[പ്രമാണം:HSAUP SCHOOL PHOTO.jpg|ലഘുചിത്രം|341x341ബിന്ദു]]'''''HSAUPS PAPPINIPPARA'''''|പകരം=]]
[[പ്രമാണം:HSAUPS PHOTO.jpg|ലഘുചിത്രം|498x498ബിന്ദു|[[പ്രമാണം:HSAUP SCHOOL PHOTO.jpg|ലഘുചിത്രം|341x341ബിന്ദു]]'''''18587-HSAUPS PAPPINIPPARA'''''|പകരം=]]
{{prettyurl|H.S.A.U.P.S. Pappinippara}}
{{prettyurl|H.S.A.U.P.S. Pappinippara}}
{{Infobox School
{{Infobox School
വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ ക്ലാസ്സ് മുറികൾ
സ്മാർട്ട് ക്ലാസ്സ് മുറികൾ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 77: വരി 82:
സയൻസ്
സയൻസ്
മാത്സ്
മാത്സ്
==വഴികാട്ടി==
==വഴികാട്ടി ==
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:58, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
LOGO
18587-HSAUPS PAPPINIPPARA
എച്ച്.എസ്.എ.യു.പി.എസ്. പാപ്പിനിപ്പാറ
വിലാസം
പാപ്പിനിപ്പാറ

HSAUP SCHOOL PAPPINIPPARA
,
പാപ്പിനിപ്പാറ പി.ഒ.
,
676122
,
മലപ്പുറം ജില്ല
സ്ഥാപിതം26 - 06 - 1979
വിവരങ്ങൾ
ഇമെയിൽphsaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്18587 (സമേതം)
യുഡൈസ് കോഡ്32050600123
വിക്കിഡാറ്റQ64566548
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആനക്കയം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ119
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർഗീസ് വി എ
പി.ടി.എ. പ്രസിഡണ്ട്അലവിക്കുട്ടി കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫർസാന ടി എം
അവസാനം തിരുത്തിയത്
10-01-2022HSAUP SCHOOL PAPPINIPPARA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മനോഹരമായ, പ്രകൃതി ഭംഗിയാൽ സമൃദ്ധമായ വിദ്യാലയം.

ചരിത്രം

1979 ജൂൺ ഒമ്പതാം തീയ്യതി പാപ്പിനിപ്പാറയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ മറക്കാനാവാത്ത ഒരു ദിനമായിരുന്നു. യാത്ര പ്രശ്നങ്ങളാലും മറ്റും നാലാം ക്ലാസ്സോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നിരുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് ഒരു UP സ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞത് അന്നായിരുന്നു.

പാപ്പിനിപ്പാറയുടെ കേന്ദ്രമായ കക്കാടം കുന്നിൻറെ നെറുകയിൽ 58 വിദ്യാർത്ഥികളും 2 അധ്യാപകരുമായി ഹിദായത്തുൽ സ്സിബിയാൻ എയ്ഡഡ് യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചു.ഏതാനും വർഷങ്ങൾക്കുള്ളിൽ 230 വിദ്യാർത്ഥികളും 10 അധ്യാപകരുമുള്ള ഒരു വിദ്യാലയമായി അത് വളർച്ച പ്രാപിച്ചു .

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ്സ് മുറികൾ

സ്മാർട്ട് ക്ലാസ്സ് മുറികൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി