ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി/ചരിത്രം (മൂലരൂപം കാണുക)
12:46, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022ചരിത്രം
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Dhanoopamk (സംവാദം | സംഭാവനകൾ) (ചരിത്രം) |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}}1981-ൽ ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ എന്ന നയത്തിൻറെ ഭാഗമായി കോട്ടത്തറ പഞ്ചായത്തിൽ അനുവദിച്ച ഹൈസ്കൂൾ 1982-ൽ കരിങ്കുറ്റിയിൽ ആരംഭിച്ചു. | ||
ഇതിൻറെ മുന്നോടിയായി 1981 മാർച്ച് 29 ന് വെണ്ണിയോട് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. വി.ഡി തേമസിൻറെ അദ്ധ്യക്ഷ്യതയിൽ ചേർന്ന യോഗത്തിൽ നിർമ്മാണകമ്മിറ്റി രൂപീകരിച്ചു. | |||
കമ്മിറ്റിയുടെ ശ്രമഫലമായി ശ്രീ. എം. ജെ.വിജയപദ്മൻ നല്കിയ ഏക്കർ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ശ്രീ. എം. ഗോപാലൻ നമ്പ്യാർ, ശ്രീ. വി. സി. കുഞ്ഞബ്ദുള്ള, ശ്രീ.എം.ബാലഗോപാൻ, | |||
ശ്രീ. വി. സി. മോഹന്‌ൻ, ശ്രീ. കെ.പി. കുഞ്ഞിക്കണ്ണൻ, ശ്രീ ചന്ദ്രപ്രഭ ഗൌഢർ, ശ്രീ. കെ.വി. അമിതരാജ്, തുടങ്ങയവർ നിർമാണകമ്മിറ്റിയുമായി പല ഘട്ടങ്ങളിൽ സഹകരിച്ചവമാണ്. | |||
1983-ൽ കരിങ്കുറ്റി ബാലവാടിയിൽ ആരംഭിച്ച ആദ്യബാച്ചിൽ 31വിദ്യാർത്ഥികളുണ്ടായിരുന്നു.കരിങ്കുറ്റി ചന്ദ്രപ്രഭ $ സൺസ്,കോട്ടത്തറ പഞ്ചായത്ത്, പൊതുജനസംഭാവന,അടക്കം സ്വരൂപിച്ച 115000 രൂപയും | |||
പൊതുജനങ്ങളിൽ നിന്ന് ലഭിച്ച സൌജന്യഅദ്ധ്വാനവും ഉപയോഗിച്ച് ആദ്യ കെട്ടിടം നിർമ്മിച്ചു. കോട്ടത്തറ പഞ്ചായത്ത്, കോഫീ ബോർഡ്,എന്നിവയുടെ സഹകരണത്തോടെ അടുത്ത | |||
കെട്ടിടവും നിർമ്മിച്ചു. 1983 ജൂലൈ 8 ന് ശ്രീമതി എം. കമലത്തിൻറെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസമന്ത്രി ശ്രീ. ടി.എം.ജേക്കബ് സ്കൂൾ ഉത്ഘാടനം ചെയ്തു. 1984 ൽ യു.പി വിഭാഗവും ആരംഭിച്ചു. | |||
ശ്രീ. പി. ലക്ഷ്മണനായിരുന്നു ആദ്യഅധ്യാപകൻ. കെ.എൽ.തോമസ്,പി.ആർ. പദ്മനാഭൻ,കെ. വനജ, കിഷോർകുമാർ, കെ. എ. സെബാസ്റ്റ്യൻ തുടങ്ങിയവർ സൌജന്യസേവനം നല്കിയ അധ്യാപകരാണ്. | |||
1989-ൽ എംപി ഫണ്ടുപയോഗിച്ച് നിര്മ്മിച്ച രണ്ട് ക്ളാസ് മുറികളും 1999 -ൽ വയനാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച മൂന്ന് ക്ളാസ് മുറികളുമുണ്ട്. 2004-ൽ ആർ.എസ്. വി.വൈ.പദ്ധതിപ്രകാരം സയൻസ് ലാബ് | |||
നിർമ്മിച്ചു. . 2006-ൽ പട്ടികവർഗ്ഗ വകുപ്പ് എ.ഡ്. എ പദ്ധതിപ്രകാരം കിണർ,കളിസ്ഥലം, അടുക്കള, റോഡ് എന്നിവ നിർമ്മിച്ചു. | |||
2008-ൽ കേരളസർക്കാറിൻറെ ഒരു പഞ്ചായത്തിൽ ഒരു ഹയർസെക്കൻററി സ്കൂൾ എന്ന നയത്തിൻറെ ഭാഗമായി വി.എച്ച് എസ് .ഇ കോഴ്സുകൾ അനുവദിച്ചു. എം.എൽ.ടി, എൽ.എസ്.എം കോഴ്സുകളാണ് | |||
നിലവിലുള്ളത്. വി.എച്ച് എസ് .ഇ ഡയറക്ടറോറ്റ് അനുവദിച്ച വർക്ക് ഷെഡ് 2009-ൽ നിർമ്മാണം പൂര്‌ത്തിയാക്കി. |