"ജി യു പി എസ് സുഗന്ധഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
ചരിത്രം
(വൈത്തിരി)
(ചരിത്രം)
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ  വൈത്തിരി [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''സുഗന്ധഗിരി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് സുഗന്ധഗിരി '''. ഇവിടെ 87ആൺ കുട്ടികളും 74 പെൺകുട്ടികളും അടക്കം 161 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

== ചരിത്രം ==വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ഗവ.യു.പി സ്കൂൾ സുഗന്ധഗിരി. വയനാട് ജില്ലയിലെ പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവരുടെ ക്ഷേമത്തിനായി രൂപീകരിച്ച രണ്ട് പദ്ധതികളായിരുന്നു സുഗന്ധഗിരി കാർഡമം പ്രൊജക്ടും പൂക്കോട് ഡയറി പ്രൊജക്ടും.ഈ പ്രൊജക്ടുകളിലെ 90% തൊഴിലാളികളും പട്ടികവർഗ  വിഭാഗങ്ങളിൽപ്പെട്ടവരായിരുന്നു.  ഇവിടുത്തെ തൊഴിലാളികളുടേയും കുടിയേറ്റ പിന്നോക്ക വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന കോളിച്ചാൽ പ്രദേശത്തിലെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ആരംഭിച്ച വിദ്യാലയമാണിത്. ആരംഭിച്ച് 15 വർഷങ്ങൾക്കു ശേഷം ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. കാലക്രമേണ കാർഡമം പ്രൊജക്ടിൻറെ പ്രവർത്തനം നിലയ്ക്കുകയും തൊഴിലാളികളുടെ ഓരോ കുടുംബത്തിനും 5 ഏക്കർ വീതം സ്ഥലം ലഭിക്കുകയും ചെയ്തു. സ്കൂളിനും 5 ഏക്കർ സ്ഥലം ലഭിച്ചു.  

    പ്രകൃതി രമണീയവും കാർഡമം പ്രൊജക്ടിൻറെ ഏറ്റവും സൗകര്യപ്രദവുമായ ഒരു സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പൂക്കോട് തടാകത്തിൽ നിന്ൻ ഏകദേശം 4കി.മീ. അകലെയായാണ്‌ വിദ്യാലയത്തിൻറെ സ്ഥാനം. 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ‌ 2 ഡിവിഷനുള്ള കുട്ടികളുണ്ടായിരുന്നു. യു.പി ക്ലാസ്സുകളിലുള്ള കുട്ടികളിൽ 9 കി.മീ അകലെനിന്ൻ വരെ വരുന്നവരുണ്ട്. കല്ലൂർ, അംബ, ചെന്നയ്കവല, വൃന്ദാവൻ, അംബതേക്കർ, പന്ത്രണ്ടാം പാലം, പൂക്കോട് ഡയറി തുടങ്ങിയ സ്ഥലങ്ങളാണ്‌ ഈ വിദ്യാലയത്തിൻറെ ഫീഡിങ്ങ് ഏരിയ.
 
== '''ചരിത്രം'''    ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1226063" എന്ന താളിൽനിന്ന് ശേഖരിച്ചത്