"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13057 (സംവാദം | സംഭാവനകൾ)
(ചെ.) infobox
13057 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Anjarakandy Higher Secondary School}}
{{Infobox School

{{Infobox School
|സ്ഥലപ്പേര്=കണ്ണൂർ
| സ്ഥലപ്പേര്= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണുർ
|സ്കൂൾ കോഡ്=13057
| സ്കൂൾ കോഡ്= 13057
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 12
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1957
|യുഡൈസ് കോഡ്=
| സ്കൂൾ വിലാസം=മാമ്പ പി.ഒ,''' <br/>'''കണ്ണൂർ'''
|സ്ഥാപിതദിവസം=12
| പിൻ കോഡ്= 670611
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 04972851676
|സ്ഥാപിതവർഷം=1957
| സ്കൂൾ ഇമെയിൽ= ahs67670@gmail.com
|സ്കൂൾ വിലാസം=മാമ്പ പി.ഒ,''' <br/>'''കണ്ണൂർ'''
| സ്കൂൾ വെബ് സൈറ്റ്= https://sites.google.com/site/anjarakandyhssschool/
|പോസ്റ്റോഫീസ്=മാമ്പ
| ഉപ ജില്ല= കണ്ണൂർ സൗത്ത്
|പിൻ കോഡ്=670611
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=04972851676
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=ahs67670@gmail.com
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/site/anjarakandyhssschool/
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|ഉപജില്ല=കണ്ണൂർ സൗത്ത്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=കണ്ണൂർ
|യു പി &എച് എസ് അകെ കുട്ടികൾ
|നിയമസഭാമണ്ഡലം=ധർമടം
| ആൺകുട്ടികളുടെ എണ്ണം= 0
|താലൂക്ക്=കണ്ണൂർ
| പെൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=
| വിദ്യാർത്ഥികളുടെ എണ്ണം= 2507
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 78
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പ്രധാന അദ്ധ്യാപകൻ =ശ്രീമതി. എൻ പി പ്രശീല
|പഠന വിഭാഗങ്ങൾ1=
| HSSവിഭാഗം
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
| പ്രിൻസിപ്പൽ= ശ്രീമതി. ലീന ഒ എം
|പഠന വിഭാഗങ്ങൾ3= ഹൈ സ്കൂൾ
| പി.ടി.. പ്രസിഡണ്ട്= ശ്രീ. എം വി അനിൽകുമാർ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം=AHSS NEW FACE.jpg|
|സ്കൂൾ തലം=
|ഗ്രേഡ്=5
|മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീമതി. ലീന ഒ എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. എൻ പി പ്രശീല
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ. എം വി അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സീന
|സ്കൂൾ ചിത്രം=AHSS NEW FACE.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും  കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന  മഹാ സ്ഥാപന സ്ഥാപനമാക്കി മാറ്റിയ ചരിത്രം അഞ്ചരക്കണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയുടെ ചരിത്രം കൂടിയാണ് . അറുപതാണ്ടിന്റെ  വിദ്യാലയ വളർച്ചയുടെ  ഒരു ഹ്രസ്വാവലോകനം കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ്  പതിഞ്ഞ സ്ഥലമാണ്  അഞ്ചരക്കണ്ടി .കണ്ണരിൽ നിന്ന് 15 കി.മി. തെക്ക് കിഴക്കും തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പറ്റി .എ.‍ഡി. 1887 ൽ പ്രസിദ്ധീകരിച്ച ലോഗൻസ് മലബാർ മാന്വലിൽ  പരാമർശിച്ചു  കാണുന്നു ലോകത്തിൽ രണ്ടാമതും എഷ്യയിൽ ഒന്നാമതുമായ  കറപ്പത്തോട്ടത്തിലെ കറുകപ്പട്ട മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നിൽപ്പ്  .1957-59 കാലത്ത് അഞ്ചരക്കണ്ടി    ഉൾ‍പ്പെടുന്ന നിയോജകമണ്ടലം എം.എൽ..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ  കാവിൻമൂല ഗാന്ധി സ്മാരക വായനശാലയിൽചേർന്ന പൗരസമിതി ,മാമ്പ പ്രദേശത്ത്‌ ഒരു ഹൈസ്കൂൾ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവർത്തനങ്ങൾക്ക് രൂപം നൻകി. . 26-5-57 ന് ചേർന്ന സുമനസ്സും ത്യാഗ സന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂൾ നടത്തിപ്പിനുളള ബൈലോ അംഗീകരി കരിച്ചു  അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിക്ക് രൂപം നൽകി ..1957 ജൂൺ മാസം തന്നെ ഹൈസ്കൂൾ സ്ഥാപിച്ച് നടത്താനുളള ഭരണാനുമതി ലഭിച്ചു .1957 ജൂൺ 12 ന് നാലാം പീടികയിൽ ശ്രൂനാരായണ ‍ജ്ഞാനപ്രദായിനി വായനശാലയിൽ പ്രവർത്തനം ആരംഭിച്ച കൊച്ചു വിദ്യാലയം 1958 ൽ അന്നത്തെ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള കാവിന്മൂലയിൽ  പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ അഞ്ചരക്കണ്ടി ഹൈ സ്കൂൾ ആയി പൂർണത പ്രാപിച്ചു ,ആ സരസ്വതീക്ഷേത്രം ഇന്ന്  അമ്പതാണ്ടു പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പഠന മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറി യിരിക്കുന്നു .1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ സംസ്ഥാന അംഗീകാരങ്ങളും  , കലാതിലകം ,കായികപ്രതിഭ വരെയുള്ള ഉയർന്ന സ്ഥാനങ്ങൾ നേടിയവരും,ഗൾഫ്,അമേരിക്ക യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ  ശോഭിക്കുന്നവരുമായ നിരവധി പൂർവിദ്യാര്ഥികളെ സംഭാവന ചെയ്തു വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാന സ്തംഭമായി മാറിയിരിക്കുന്നു .ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക .പരിസ്ഥിതി  പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി.ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായി .NCC ,SCOUT GUIDES ,JRC, NSSതുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി  ,SSLC ,HSS പരിക്ഷകളിൽ  അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്  

"https://schoolwiki.in/അ‍ഞ്ചരക്കണ്ടി_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്