"പന്യന്നൂർ അരയാക്കൂൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(.) |
||
വരി 40: | വരി 40: | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=രമേശൻ. കെ. കെ. | |പി.ടി.എ. പ്രസിഡണ്ട്=രമേശൻ. കെ. കെ. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ | |എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= Users/User/Desktop/school%20photo/14464-1.jpg.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 61: | വരി 61: | ||
== ചരിത്രം== | == ചരിത്രം== | ||
ചൊക്ലി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിന് അതിബൃഹത്തായ ഒരു ചരിത്രമുണ്ട്. വളരെയധികം ആളുകളുടെ കഠിനാദ്ധ്വാനത്തിന്റെയും,പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്.വിദ്യാലയത്തിന്റെ ആ ചരിത്രതാളുകളിലേക്ക് നമുക്ക് ഒന്ന് എത്തിനോക്കാം. | ചൊക്ലി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിന് അതിബൃഹത്തായ ഒരു ചരിത്രമുണ്ട്. വളരെയധികം ആളുകളുടെ കഠിനാദ്ധ്വാനത്തിന്റെയും,പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്.വിദ്യാലയത്തിന്റെ ആ ചരിത്രതാളുകളിലേക്ക് നമുക്ക് ഒന്ന് എത്തിനോക്കാം. | ||
1902ൽ സ്ഥാപിതമായ പന്ന്യന്നൂർ അരയാക്കൂൽ സ്കൂൾ | 1902ൽ സ്ഥാപിതമായ പന്ന്യന്നൂർ അരയാക്കൂൽ സ്കൂൾ 119വർഷത്തിൽ അധികമായി അതിന്റെ ജൈത്രയാത്ര തുടരുന്നു.ആരംഭത്തിൽ പ്രസ്തുത വിദ്യാലയം തിരുവലത്ത് എന്ന് പറയുന്ന സ്ഥലത്തായിരുന്നു.അന്ന് വിദ്യാലയം നടത്തിയിരുന്നത് ശ്രീ.കേളപ്പൻ നമ്പ്യാരുടെ കുടുംബമായിരുന്നു.വിദ്യാഭാസ സ്ഥാപനം നടത്തുന്നത് വെറും ഒരു രാഷ്ട്രസേവനമായിരുന്ന അക്കാലത്ത് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കെണ്ടി വന്നിരുന്നു നടത്തിപ്പുകാർക്ക്. | ||
സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തത് കൊണ്ട് ഈ വിദ്യാലയം പന്ന്യന്നൂർ ഗേൾസ് ഹയർ എലിമെന്ററി വിദ്യാലയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.വിദ്യാഭ്യാസ തൽപ്പരനായിരുന്ന ശ്രീ.മഠത്തിൽ ഗോവിന്ദൻ ഗുരിക്കളുടെ പരിശ്രമഫലമായി കേളപ്പൻ നമ്പ്യാരുടെ അധീനതയിൽ നിന്നും വിദ്യാലയം ശ്രീ.കെ.പി കണാരൻ മാസ്റ്ററുടേയും,ശ്രീ.കൊളങ്ങര കൃഷ്ണൻ മാസ്റ്ററുടേയും പേരിലാക്കപ്പെട്ടു.1939 കാലഘട്ടത്തിൽ പ്രസ്തുത വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്ന തിരുമുമ്പിൽ പറമ്പിൽ സ്ഥാപിച്ചു.അന്ന് വിദ്യാലയം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവൃത്തിച്ചുവന്നിരുന്നത്. | സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തത് കൊണ്ട് ഈ വിദ്യാലയം പന്ന്യന്നൂർ ഗേൾസ് ഹയർ എലിമെന്ററി വിദ്യാലയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.വിദ്യാഭ്യാസ തൽപ്പരനായിരുന്ന ശ്രീ.മഠത്തിൽ ഗോവിന്ദൻ ഗുരിക്കളുടെ പരിശ്രമഫലമായി കേളപ്പൻ നമ്പ്യാരുടെ അധീനതയിൽ നിന്നും വിദ്യാലയം ശ്രീ.കെ.പി കണാരൻ മാസ്റ്ററുടേയും,ശ്രീ.കൊളങ്ങര കൃഷ്ണൻ മാസ്റ്ററുടേയും പേരിലാക്കപ്പെട്ടു.1939 കാലഘട്ടത്തിൽ പ്രസ്തുത വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്ന തിരുമുമ്പിൽ പറമ്പിൽ സ്ഥാപിച്ചു.അന്ന് വിദ്യാലയം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവൃത്തിച്ചുവന്നിരുന്നത്. | ||
കണാരൻ മാസ്റ്ററുടേയും കൃഷ്ണൻമാസ്റ്ററുടേയും അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് കാണുന്ന പഴയകെട്ടിടം ഒരു ഓലമേഞ്ഞ കെട്ടിടമാക്കി.1957 കാലഘട്ടംവരെ പന്ന്യന്നൂർ ഗേൾസ് ഹയർ എലിമെന്ററി എന്നപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.ഒന്നാം തരം മുതൽ എട്ടാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.എട്ടാം തരത്തിൽ സർക്കാർ പരീക്ഷ നടത്തിയിരുന്നു.ഇ.എസ്.എൽ.സി എന്നായിരുന്നു പേർ. അതായത് എലിമെന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്.ഗേൾസ് സ്കൂൾ ആയിരുന്നത് കൊണ്ട് അധ്യാപികമാർ വേണമെന്ന് നിർബന്ധമായിരുന്നു.മുൻകാലത്ത് ശ്രീമതി:അച്ചായിടീച്ചർ,നാരായണിടീച്ചർ എന്നിവർ പ്രശസ്ത സേവനം നടത്തിയിരുന്നു.പുരുഷന്മാരായ പി.വിശേഖരൻ, നീറ്റാറത്ത് കുമാരൻ മാസ്റ്റർ,ആർ.വി അച്ചുതൻ,കെ.പൊക്കൻ എന്നിവരൊക്കെ എലിമെന്ററി വിദ്യാലയമായപ്പോൾ വിദ്യാലയത്തിൽ സേവനം നടത്തി. | കണാരൻ മാസ്റ്ററുടേയും കൃഷ്ണൻമാസ്റ്ററുടേയും അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് കാണുന്ന പഴയകെട്ടിടം ഒരു ഓലമേഞ്ഞ കെട്ടിടമാക്കി.1957 കാലഘട്ടംവരെ പന്ന്യന്നൂർ ഗേൾസ് ഹയർ എലിമെന്ററി എന്നപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.ഒന്നാം തരം മുതൽ എട്ടാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.എട്ടാം തരത്തിൽ സർക്കാർ പരീക്ഷ നടത്തിയിരുന്നു.ഇ.എസ്.എൽ.സി എന്നായിരുന്നു പേർ. അതായത് എലിമെന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്.ഗേൾസ് സ്കൂൾ ആയിരുന്നത് കൊണ്ട് അധ്യാപികമാർ വേണമെന്ന് നിർബന്ധമായിരുന്നു.മുൻകാലത്ത് ശ്രീമതി:അച്ചായിടീച്ചർ,നാരായണിടീച്ചർ എന്നിവർ പ്രശസ്ത സേവനം നടത്തിയിരുന്നു.പുരുഷന്മാരായ പി.വിശേഖരൻ, നീറ്റാറത്ത് കുമാരൻ മാസ്റ്റർ,ആർ.വി അച്ചുതൻ,കെ.പൊക്കൻ എന്നിവരൊക്കെ എലിമെന്ററി വിദ്യാലയമായപ്പോൾ വിദ്യാലയത്തിൽ സേവനം നടത്തി. |
12:28, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പന്യന്നൂർ അരയാക്കൂൽ യു പി എസ് | |
---|---|
പ്രമാണം:Users/User/Desktop/school photo/14464-1.jpg.jpg | |
വിലാസം | |
പന്ന്യന്നൂർ പന്ന്യന്നൂർ അരയാക്കൂൽ. യു. പി. സ്കൂൾ ,പന്ന്യന്നൂർ , പന്ന്യന്നൂർ പി.ഒ. , 670671 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 0490 2318820 |
ഇമെയിൽ | paupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14464 (സമേതം) |
യുഡൈസ് കോഡ് | 32020500407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പന്ന്യന്നൂർ,, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 155 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന. പി |
പി.ടി.എ. പ്രസിഡണ്ട് | രമേശൻ. കെ. കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
അവസാനം തിരുത്തിയത് | |
10-01-2022 | 14464 |
ചരിത്രം
ചൊക്ലി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ പന്ന്യന്നൂർ അരയാക്കൂൽ യു.പി സ്കൂളിന് അതിബൃഹത്തായ ഒരു ചരിത്രമുണ്ട്. വളരെയധികം ആളുകളുടെ കഠിനാദ്ധ്വാനത്തിന്റെയും,പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ വിദ്യാലയം ഇന്നത്തെ നിലയിൽ എത്തിച്ചേർന്നത്.വിദ്യാലയത്തിന്റെ ആ ചരിത്രതാളുകളിലേക്ക് നമുക്ക് ഒന്ന് എത്തിനോക്കാം. 1902ൽ സ്ഥാപിതമായ പന്ന്യന്നൂർ അരയാക്കൂൽ സ്കൂൾ 119വർഷത്തിൽ അധികമായി അതിന്റെ ജൈത്രയാത്ര തുടരുന്നു.ആരംഭത്തിൽ പ്രസ്തുത വിദ്യാലയം തിരുവലത്ത് എന്ന് പറയുന്ന സ്ഥലത്തായിരുന്നു.അന്ന് വിദ്യാലയം നടത്തിയിരുന്നത് ശ്രീ.കേളപ്പൻ നമ്പ്യാരുടെ കുടുംബമായിരുന്നു.വിദ്യാഭാസ സ്ഥാപനം നടത്തുന്നത് വെറും ഒരു രാഷ്ട്രസേവനമായിരുന്ന അക്കാലത്ത് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കെണ്ടി വന്നിരുന്നു നടത്തിപ്പുകാർക്ക്. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം കൊടുത്തത് കൊണ്ട് ഈ വിദ്യാലയം പന്ന്യന്നൂർ ഗേൾസ് ഹയർ എലിമെന്ററി വിദ്യാലയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.വിദ്യാഭ്യാസ തൽപ്പരനായിരുന്ന ശ്രീ.മഠത്തിൽ ഗോവിന്ദൻ ഗുരിക്കളുടെ പരിശ്രമഫലമായി കേളപ്പൻ നമ്പ്യാരുടെ അധീനതയിൽ നിന്നും വിദ്യാലയം ശ്രീ.കെ.പി കണാരൻ മാസ്റ്ററുടേയും,ശ്രീ.കൊളങ്ങര കൃഷ്ണൻ മാസ്റ്ററുടേയും പേരിലാക്കപ്പെട്ടു.1939 കാലഘട്ടത്തിൽ പ്രസ്തുത വിദ്യാലയം ഇന്നു സ്ഥിതി ചെയ്യുന്ന തിരുമുമ്പിൽ പറമ്പിൽ സ്ഥാപിച്ചു.അന്ന് വിദ്യാലയം ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവൃത്തിച്ചുവന്നിരുന്നത്. കണാരൻ മാസ്റ്ററുടേയും കൃഷ്ണൻമാസ്റ്ററുടേയും അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് കാണുന്ന പഴയകെട്ടിടം ഒരു ഓലമേഞ്ഞ കെട്ടിടമാക്കി.1957 കാലഘട്ടംവരെ പന്ന്യന്നൂർ ഗേൾസ് ഹയർ എലിമെന്ററി എന്നപേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.ഒന്നാം തരം മുതൽ എട്ടാം തരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.എട്ടാം തരത്തിൽ സർക്കാർ പരീക്ഷ നടത്തിയിരുന്നു.ഇ.എസ്.എൽ.സി എന്നായിരുന്നു പേർ. അതായത് എലിമെന്ററി സ്കൂൾ ലീവിങ്ങ് സർട്ടിഫിക്കറ്റ്.ഗേൾസ് സ്കൂൾ ആയിരുന്നത് കൊണ്ട് അധ്യാപികമാർ വേണമെന്ന് നിർബന്ധമായിരുന്നു.മുൻകാലത്ത് ശ്രീമതി:അച്ചായിടീച്ചർ,നാരായണിടീച്ചർ എന്നിവർ പ്രശസ്ത സേവനം നടത്തിയിരുന്നു.പുരുഷന്മാരായ പി.വിശേഖരൻ, നീറ്റാറത്ത് കുമാരൻ മാസ്റ്റർ,ആർ.വി അച്ചുതൻ,കെ.പൊക്കൻ എന്നിവരൊക്കെ എലിമെന്ററി വിദ്യാലയമായപ്പോൾ വിദ്യാലയത്തിൽ സേവനം നടത്തി.
അതിനു ശേഷം ശ്രീ. പി.പി തമ്പായി,സി മാണി,കെ.പി കണാരൻ,കെ.കൃഷ്ണൻ മാസ്റ്റർ,കൊളങ്ങര രാമൂട്ടി മാസ്റ്റർ,കെ വാസു,പി.പി കുഞ്ഞിരാമൻ നമ്പ്യാർ,മാധവി ടീച്ചർ,ഓമന,വി.പി നളിനി,ടി.കെ ചന്ദ്രമതി,ജയശ്രീ എൻ കെ,കെ പി പ്രദീപ് കുമാർ,ജയരാജൻ ടി,രൂപ.പി,ആനന്ദവല്ലി സി, ഇ.എം തങ്കമ്മ,ടി.ഗംഗാധരൻ,കെ.കെ ബാലകൃഷ്ണൻ,സുരേഷ് തിരുമുമ്പിൽ,കെ ചന്ദ്രദാസൻ,ടി.പി കൃഷ്ണൻ കുട്ടി,അബ്ദുൾസലാം,ഇസ്മായിൽ,കെ.ഇ മോഹനൻ മാസ്റ്റർ,കെ.രവീന്ദ്രൻ,പി.വി രഘുനാഥൻ,വി.പി ശിവാനന്ദൻ, എൻ മനോഹരൻ,എം.വി പ്രസന്നകുമാരി, ചാന്ദിനി. ഒ,വീരാൻ കുട്ടി.എ,എന്നിവരൊക്കെ ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്നു.
1957 ലെ കേരളസംസ്ഥാന രൂപീകരണത്തോടെ നിലവിൽ വന്ന KER ന്റെ ഭാഗമായി ഗേൾസ് ഹയർ എലിമെന്റെറി എന്നത് മാറ്റി പന്ന്യന്നൂർ അരയാക്കൂൽ അപ്പർ പ്രൈമറി സ്കൂൾ എന്ന് സർക്കാർ പുനർനാമകരണം ചെയ്തു.അതോടെ ക്ലാസുകൾ ഏഴാം തരം വരെയും ESLC പരീക്ഷ നിർത്തുകയും ചെയ്തു. അപ്പർ പ്രൈമറി സ്കൂളായി മാറ്റിയതോടെ വിദ്യാലയത്തിൽ ആദ്യമായി 1959 ൽ ഒരു അഡീഷണൽ ക്ലാസ്സ് ആരംഭിച്ചു.അതുവരെ കുട്ടികളുടെ എണ്ണം 200 ൽ താഴെയായിരുന്നു.1959 ന് ശേഷം കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായി. ചരിത്ര പ്രധാനമായ സംഭവങ്ങൾ നടന്ന ഒരു വിദ്യാലയമായിരുന്നു ഇത്.തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ സ്വാതന്ത്ര്യ സമരനേതാവായിരുന്ന സവർണ്ണജാതിക്കാരനായിരുന്ന ശ്രീ ടി എ.ൻ ഗോവിന്ദൻ അടിയോടി കോൺഗ്രസ്സിന്റെ മഹിളാവിഭാഗം പ്രവർത്തകയും ഈ വിദ്യാലയത്തിലെ അധ്യാപികയും താഴ്ന്ന ജാതിയിൽ പെട്ടവരുമായ നാരായണിടീച്ചറെ കല്യാണം കഴിച്ചത് സാമൂഹ്യചലനത്തിന് തുടക്കംകുറിച്ചു.1937ലെ മലബാർ കോൺഗ്രസ് രാഷ്ട്രീയ സമ്മേളനത്തിന് വേദിയാകാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.ഈ സമ്മേളനത്തിൽ അഖിലേന്ത്യാ നേതാക്കൻമാരായ കെ.കേളപ്പൻ,ഇ.എം.എസ്,എ.കെ.ജി,ദിനകർമേത്ത,സി.എച്ച് കണാരൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.സമ്മേളനത്തോടനുവബന്ധിച്ച് നടന്ന മിശ്രഭോജനം സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി.
== ഭൗതികസൗകര്യങ്ങൾ ==സൌകര്യപ്രദമായ കെട്ടിടങ്ങൾ, വൈ ഫൈ സംവിധാനമുള്ള സ്മാർട്ട് ഡിജിറ്റൽ കമ്പ്യൂട്ടർലാബ്,കുട്ടികളുടെ എണ്ണത്തിനു അനുസരിച്ചുള്ള ടോയിലെറ്റ്,കുടിവെള്ള സൌകര്യം,വൈദ്യുതീകരിച്ച ക്ലാസ്സ് റൂമുകൾ,ശുചിത്വമുള്ള പാചകപ്പുര,പരിസ്ഥിതി സൌഹൃദ അന്തരീക്ഷം,ശിശു സൌഹൃദമായ ക്ലാസ്സ് റൂമുകൾ,സ്കൂൾ വാഹന സൗകര്യം,തുടങ്ങിയവയൊക്കെ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്......
പാഠ്യേതര പ്രവർത്തനങ്ങൾ
വ്യക്തിത്വ വികസനത്തിന് സഹായിക്കുന്ന സ്കൌട്ട് ഗൈഡ് യുണിറ്റുകൾ,വിവിധ ക്ലബ്പ്രവർത്തനങ്ങൾ,സാഹിത്യവേദി,പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ നടത്തി വരുന്ന കായികപരിശീലനം
മാനേജ്മെന്റ്
ജയപാലൻ എം.കെ
മുൻസാരഥികൾ
ആർ.വി അച്യുതൻ മാസ്റ്റർ, കെ.കെ.മാധവി ടീച്ചർ ടി.ജയരാജൻ മാസ്റ്റർ, ഇ.എം.തങ്കമ്മ ടീച്ചർ,കെ.കെ.ബാലകൃഷ്ണൻ മാസ്റ്റർ,കെ.ഇ മോഹനൻ മാസ്റ്റർ,ഇ. കർത്ത്യായനിടീച്ചർ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.742830, 75.560617 | width=800px | zoom=40 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14464
- 1902ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ