"എസ് എൻ വി എൽ പി എസ് താമല്ലാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
35332snvlps (സംവാദം | സംഭാവനകൾ)
വരി 63: വരി 63:
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റയ്ക്ക് സമീപമുള്ള താമല്ലായ്ക്കൽ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.എൽ.പി.എസ്.താമല്ലായ്ക്കൽ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

== ചരിത്രം ==
== ചരിത്രം ==
== ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ സബ്ജില്ലയിലെ കുമാരപുരം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്ക്കൂളാണ് ശ്രീനാരായണ വിലാസം ലോവർ പ്രൈമറി സ്ക്കൂൾ . ശ്രീ നാരായണ ഗുരുദേവൻ ശിലാസ്ഥാപനം നിർവഹിച്ച ഈ സരസ്വതീ ക്ഷേത്രത്തിന് 125 വർഷത്തിലധികം പഴക്കമുണ്ട്. ഗുരുദേവന്റെ സ്പർശനമേറ്റ ആ ശില ഇപ്പോഴും പരിപാവനമായി സൂക്ഷിച്ചിട്ടുള്ളതാകുന്നു. പണ്ട് കാലത്ത് ഈ പ്രദേശത്തെ എല്ലാ കുട്ടികളും  നാനാജാതി മതസ്ഥരും ഈ സരസ്വതീ ക്ഷേത്രത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത്. ==
== ഇപ്പോൾ കാർത്തികപ്പള്ളി താലൂക്കിലെ എസ്.എൻ.ഡി .പി . ശാഖാ യോഗം താമല്ലാക്കൽ വടക്ക് 807-ാം നമ്പർ ഭരണസമിതി അംഗങ്ങളാണ് ഈ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എസ്_എൻ_വി_എൽ_പി_എസ്_താമല്ലാക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്