"ഗവ.എൽ.പി.സ്കൂൾ മുളക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(caption) |
|||
വരി 2: | വരി 2: | ||
{{PSchoolFrame/Header}}.ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മുളക്കുഴ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ് മുളക്കുഴ | {{PSchoolFrame/Header}}.ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മുളക്കുഴ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ് മുളക്കുഴ | ||
== ചരിത്രം == | == ചരിത്രം == | ||
100 | 1ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് പച്ചക്കുളത്ത് ഇല്ലത്തെ നമ്പൂതിരി കുടി പ്പള്ളിക്കുടത്തിനായി അനുവദിച്ച ഒരേക്കർ വരുന്ന വിസ്തൃതമായ സ്ഥലത്താണ് ഗവൺ.എൽ.പി.എസ്സിന്റെ ഇന്നത്തെ ബഹുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ഈസ്ക്കൂൾ ന് മുതൽക്കൂട്ടായി ട്ടുണ്ട്. പഴയ സ്കൂൾ കെട്ടിടം അതേപടി നിലനിർത്തിക്കൊണ്ടാണ് പുതിയ കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്-യൂറിൻഷെഡ് | *ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്-യൂറിൻഷെഡ് |
12:15, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ മുളക്കുഴ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ് മുളക്കുഴ
ചരിത്രം
1ഏകദേശം 100 വർഷങ്ങൾക്ക് മുമ്പ് പച്ചക്കുളത്ത് ഇല്ലത്തെ നമ്പൂതിരി കുടി പ്പള്ളിക്കുടത്തിനായി അനുവദിച്ച ഒരേക്കർ വരുന്ന വിസ്തൃതമായ സ്ഥലത്താണ് ഗവൺ.എൽ.പി.എസ്സിന്റെ ഇന്നത്തെ ബഹുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ഈസ്ക്കൂൾ ന് മുതൽക്കൂട്ടായി ട്ടുണ്ട്. പഴയ സ്കൂൾ കെട്ടിടം അതേപടി നിലനിർത്തിക്കൊണ്ടാണ് പുതിയ കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്.
ഭൗതികസൗകര്യങ്ങൾ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റ്-യൂറിൻഷെഡ്
- ശുചിയായ ഉച്ചഭക്ഷണ - അടുക്കള
- കുടിവെളള കിണർ
- പൈപ്പ്ലൈൻ
- വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വായനകളരി
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.294081,76.645867|zoom=13}}