"എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കൊഴുവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒന്നാം ക്ലാസ് മുതൽ നാലാംക്ലാസ് വരെ പ്രവർത്തിക്കുന്നതിനാവശ്യമായ 4 ക്ലാസ് മുറികളും കുട്ടികൾക്കാവശ്യമായ ഇരിപ്പിടങ്ങളും (ബെഞ്ച്, ഡെസ്ക് മുതലായവയും) സുസജ്ജമായ ഓഫീസ് മുറിയും, ലാബ് സൗകര്യങ്ങളും , സ്മാർട്ട് ക്ലാസ്റൂമും, കളിസ്ഥലവും നമ്മുടെ സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിൻറെ മുൻവശത്ത് ആരെയും ആകർഷിക്കുന്ന വിധത്തിൽ നല്ല ഒരു പൂന്തോട്ടവും വൈവിധ്യമാർന്ന ഒരു ഔഷധത്തോട്ടവും ഉണ്ട്. ജൈവവൈവിധ്യ ഉദ്യാനം ,കുട്ടികളുടെ പാർക്ക് എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ശ്രീ .അനിൽകുമാർ , | |||
പനമൂട്ടിൽ നിർമിച്ചുനൽകിയ ഒന്നാന്തരം ഒരു അടുക്കളയും നമ്മുടെ സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് .എല്ലാ കുട്ടികൾക്കും കൈ കഴുകുന്നതിനും പാത്രം കഴുകുന്നതിനും ഉള്ള പൈപ്പ് വെള്ള സൗകര്യം, ശുദ്ധജല ലഭ്യതയ്ക്ക് ആവശ്യമായ കിണർ സൗകര്യം, കുടിവെള്ള സൗകര്യം ,(ഫിൽറ്റർ യൂണിറ്റ് ,തിളച്ച വെള്ളം തണുപ്പിച്ചു കുടിക്കുന്നതിനുള്ള സൗകര്യം), പൂന്തോട്ടത്തിലെ ചെടികൾ നനയ്ക്കുന്നതിനുള്ള പൈപ്പ് സൗകര്യം എന്നിവയും നമ്മുടെ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു. സ്മാർട്ട് ക്ലാസ് റൂമിലേക്ക് വേണ്ട വൈ-ഫൈ സംവിധാനവും മൂന്നു ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും , നമ്മുടെ കുട്ടികൾക്ക് അസംബ്ലി നടത്തുന്നതിനും സ്കൂളിലെ പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനും ആയി , നമ്മുടെ സ്കൂൾ വികസന സമിതി സ്കൂളിനായി നൽകിയ ഒരു ആംപ്ലിഫയർ സംവിധാനവും നമ്മുടെ സ്കൂളിന് സ്വന്തമായി ഉണ്ട് . ഗണിത പഠനം ആസ്വാദ്യകരമാക്കാനും അതുവഴി ഗണിതാശയങ്ങൾ ഉറപ്പിക്കുന്നതിനും ആയി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ഗണിത ലാബും ഈ സ്കൂളിൽ ഉണ്ട്. കുട്ടികൾക്ക് പഠനത്തിൽ താൽപര്യം ജനിപ്പിക്കുന്നതിനുവേണ്ടി , പഠന സംബന്ധിയും പാഠപുസ്തകങ്ങളിൽ ഉള്ളതുമായ ചിത്രങ്ങൾ നമ്മുടെ സ്കൂളിൻറെ ഭിത്തിയിൽ വിവിധ വർണങ്ങളിൽ ആ കർഷകമായി ചാലിച്ചിരിക്കുന്നു. | |||
*വായനശാല | *വായനശാല | ||
*പാചകപ്പുര | *പാചകപ്പുര | ||
| വരി 103: | വരി 106: | ||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* | |||
*ഈ സ്കൂളിൽ നിന്നും, 2018 ൽ നടന്ന ജവഹർ നവോദയ വിദ്യാലയ പ്രവേശന പരീക്ഷയിൽ അഖിൽ രാജ് പി.ബി എന്ന കുട്ടിയും, 2020 ൽ മഹിമ മനോജ് എന്ന കുട്ടിയും അർഹത നേടി | |||
* 2018 ലെ LSS scholar ship പരീക്ഷയിൽ പൂജ പ്രമോദും 2019 ൽ നടന്ന പരീക്ഷയിൽ അഭിനവ് പ്രദീപ്, മഹിമ മനോജ് എന്നിവരും സ്കോളർഷിപ്പിന് അർഹത നേടുകയുണ്ടായി. | |||
*മികച്ച P T A | *മികച്ച P T A | ||
*മികച്ച S S G | *മികച്ച S S G | ||
| വരി 108: | വരി 114: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||