"സി.എം.എസ്.എൽ.പി. സ്കൂൾ കൊഴുവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36330hm (സംവാദം | സംഭാവനകൾ)
No edit summary
36330hm (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==


 
ആലപ്പുഴ ജില്ലയിൽ മുളക്കുഴ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കൊഴുവല്ലൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന വിദ്യാലയമാണ് സി എം എസ് എൽ പി എസ്  കൊഴുവല്ലൂർ 1873 ചർച്ച് മിഷൻ സൊസൈറ്റി മിഷണറിമാർ സ്ഥാപിക്കപ്പെട്ട വിദ്യാലയം കഴിഞ്ഞ 150 വർഷമായി ഈ പ്രദേശത്ത് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ടിരിക്കുന്നു കേരളത്തിൽ ജാതി വ്യവസ്ഥ കൊടികുത്തിവാണിരുന്ന സമയത്ത് അധകൃത വർഗ്ഗത്തിന് അക്ഷരജ്ഞാനം നൽകുവാൻ ക്രിസ്തീയ മിഷണറിമാർ ശ്രമിച്ചതിനെ ഫലമാണ് ഈ വിദ്യാലയം പിന്നോക്ക കുട്ടികൾക്ക് സർക്കാരിൽ നിന്നും സഹായം ലഭിക്കാത്ത സമയത്ത് മിഷണറിമാർ ധനസഹായം നൽകിയാണ് കുട്ടികളെ സ്കൂളിൽ എത്തിച്ചിരുന്നത് മിച്ചൽ സായിപ്പ്,ഹോക്സ് വർത്ത്,തോമസ് നോർട്ടൺ എന്നീ വ്യക്തികളാണ് ഇതിന് നേതൃത്വം നൽകിയത് പള്ളിയിൽ തന്നെ കുട്ടികൾക്ക് അക്ഷര ജ്ഞാനം പകർന്നു കൊടുത്തിരുന്നു ഇതിന് യാതൊരു വിധത്തിലുള്ള പ്രതിഫലവും പറ്റിയിരുന്നില്ല നിസ്വാർത്ഥ സേവനം ചെയ്തിരുന്ന ഇവരെ ആശാന്മാർ എന്നാണ് വിളിച്ചിരുന്നത്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
*ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ
*ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ
"https://schoolwiki.in/സി.എം.എസ്.എൽ.പി._സ്കൂൾ_കൊഴുവല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്