"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
add link |
|||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[ | [https://en.wikipedia.org/wiki/Wayanad_district വയനാട്] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കല്ലോടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി '''. ഇവിടെ 704 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
==ചരിത്രം== | ==ചരിത്രം== | ||
75 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമൻ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ“ എന്ന പേരിൽ 1948 ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ് കളത്തിൽ എസ്.ജെ. യുടെ നെത്ര്ത്വത്തിൽ ഏറ്റെടുക്കുകയും സെന്റ്ജോസഫ്'സ് സ്കൂൾ എന്ന് പുനനമാകരണം ചെയ്യുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.സിജോ ഇളംകുന്നപ്പുഴ മാനേജരുമായുള്ള കോർപറേറ്റ് വിദ്യാഭ്യാസ എജൻസിയുടെ കിഴിൽ പ്രവർത്തിച്ചു വരുന്നു. | 75 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമൻ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ“ എന്ന പേരിൽ 1948 ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ് കളത്തിൽ എസ്.ജെ. യുടെ നെത്ര്ത്വത്തിൽ ഏറ്റെടുക്കുകയും സെന്റ്ജോസഫ്'സ് സ്കൂൾ എന്ന് പുനനമാകരണം ചെയ്യുകയും ചെയ്തു.ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.സിജോ ഇളംകുന്നപ്പുഴ മാനേജരുമായുള്ള കോർപറേറ്റ് വിദ്യാഭ്യാസ എജൻസിയുടെ കിഴിൽ പ്രവർത്തിച്ചു വരുന്നു. | ||