"എ എൽ പി എസ് ശിവപുരം ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
എം ജ്യോതി | {| class="wikitable" | ||
|+ | |||
എം എ അബ്ദുൽ ജബ്ബാർ 9947314696 | !no | ||
!name | |||
എം പി ബിന്ദു | !designation | ||
!mob | |||
പി സുരഭി | |- | ||
|1 | |||
മൻസൂർ എൻ 9947457291 | |എം ജ്യോതി | ||
|H M | |||
സിബിൻ സിഎസ് 9526338899 | |9539683004 | ||
|- | |||
|2 | |||
|എം എ അബ്ദുൽ ജബ്ബാർ | |||
|LPST | |||
|9947314696 | |||
|- | |||
|3 | |||
|എം പി ബിന്ദു | |||
|LPST | |||
|9400993565 | |||
|- | |||
|4 | |||
|പി സുരഭി | |||
|LPST | |||
|7736977596 | |||
|- | |||
|5 | |||
|മൻസൂർ എൻ | |||
|LPST | |||
|9947457291 | |||
|- | |||
|6 | |||
|സിബിൻ സിഎസ് | |||
|LPST | |||
|9526338899 | |||
|} | |||
==ക്ളബുകൾ== | ==ക്ളബുകൾ== |
11:53, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
Dis 952/52 dt 15.7.1952 0f D E O Malabar North എന്ന ഓർഡർ നമ്പർ പ്രകാരം 1952-ലാണ് ഈ സ്ഥാപനത്തിന്റെ ആരംഭം പരേതനായ തീയ്യ ക്കണ്ടി ഗോവിന്ദൻമാസ്റ്റർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് അക്കാലത്ത് ഒരു അധ്യാപകൻ ആവാൻ ഭാഗ്യം കിട്ടിയ അദ്ദേഹത്തിന് കൂടുതൽ പേർക്ക് അക്ഷരജ്ഞാനം ഉണ്ടാവണമെന്ന നിശ്ചയദാർഢ്യത്തോടെ യുള്ള പ്രവർത്തനമാണ് ഈ വിദ്യാലയ ആരംഭത്തിന് വഴിതെളിയിച്ചത് നന്മണ്ട 14 കൊയിലോത്ത് പീടിക മുകളിലും തൊട്ടുപിന്നിൽ വയോജന ക്ലാസ് നടത്തിവന്നിരുന്ന ഓലഷെഡിലു മായിട്ടാണ് ക്ലാസുകൾ ആരംഭിച്ചത് തുടക്കത്തിൽ ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾക്ക് ആയിരുന്നു ഗവൺമെന്റ് അംഗീകാരം നൽകിയിരുന്നത് 1954 ൽ നാലും അഞ്ചും ക്ലാസുകൾ കൂടി ആരംഭിച്ചു ശ്രീധരൻ എന്ന വിദ്യാർത്ഥിയാണ് ആദ്യമായി ഈ സ്കൂളിൽ അഡ്മിഷൻ നേടിയത് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന മന്ത്യാട്ട് പറമ്പിൽ നാട്ടുകാരുടെ സഹായ സഹകരണത്തോടെ നിർമ്മിച്ച ഓല ഷെഡിലേക്ക് 1954ൽ സ്ഥാപനം മാറി ശ്രീ മേന പ്പാട്ട് മാധവൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ തൊട്ടടുത്ത യുപി സ്കൂളിലേക്ക് പ്രധാനാധ്യാപകനായി അദ്ദേഹം മാറിയതിനാൽ മാനേജർ ഗോവിന്ദൻമാസ്റ്റർ തന്നെ പ്രധാനാധ്യാപകനു മായി തുടർന്ന് ഒട്ടേറെ പ്രഗൽഭരായ മികച്ച അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട് കാര്യക്ഷമമായ പ്രവർത്തനഫലമായി 1958 ആകുമ്പോഴേക്കും 258 കുട്ടികളും 11 അധ്യാപകരും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു പതിനൊന്ന് ഡിവിഷനുകൾ ഉണ്ടായിരുന്ന ഈ സ്ഥാപനത്തിൽ കുട്ടികൾ കുറഞ്ഞു വന്നത് മൂലം ക്രമത്തിൽ ഡിവിഷനുകൾ പലതും ഇല്ലാതായി സമീപ സ്ഥലങ്ങളിലായി പുതിയ വിദ്യാലയങ്ങൾ ആരംഭിച്ചത് കുട്ടികൾ കുറയുന്നത് പ്രധാന കാരണമായി എന്നാൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ ശ്രമ ഫലമായി പുരോഗതിയിലേക്ക് കുതിക്കുകയാണ് ഇപ്പോൾ ഈ വിദ്യാലയം ഇപ്പോൾ ആറ് അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് ഗുണകരമായ എല്ലാ പ്രവർത്തനങ്ങളിലും നല്ലവരായ രക്ഷിതാക്കളും നാട്ടുകാരും നന്നായി പിന്തുണ നൽകി വരുന്നുണ്ട് സ്കൂൾ നടത്തിപ്പിന് ആവശ്യമായ എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഒരുക്കിത്ത രാൻ ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ സി കെ സത്യൻ പരമാവധി പരിശ്രമിക്കാറുണ്ട് അഞ്ചാം തരം വരെ ക്ലാസുകൾ നിലവിലുള്ള അപൂർവ്വം എൽപി സ്കൂളുകളിൽ ഒന്നാണിത് ഉണ്ണികുളം പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നതെങ്കിലും നന്മണ്ട പനങ്ങാട് ബാലുശ്ശേരി പഞ്ചായത്തുകളിലെ കുട്ടികൾക്ക് കൂടി പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാൻ ശിവപുരം ന്യൂ എൽപി സ്കൂൾ സഹായകരമാകുന്നു
എ എൽ പി എസ് ശിവപുരം ന്യൂ | |
---|---|
വിലാസം | |
മന്ത്യാട്ട്, നന്മണ്ട 14 കരിയാത്തൻകാവ് പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | sivapuramnewalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47545 (സമേതം) |
യുഡൈസ് കോഡ് | 32040101007 |
വിക്കിഡാറ്റ | Q64552387 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉണ്ണികുളം പഞ്ചായത്ത് |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 76 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി എം |
പി.ടി.എ. പ്രസിഡണ്ട് | ജലീൽ ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി സുഭാഷ് |
അവസാനം തിരുത്തിയത് | |
10-01-2022 | Snalps |
ചരിത്രം
................... കൂട്ടിചേർക്കും
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
no | name | designation | mob |
---|---|---|---|
1 | എം ജ്യോതി | H M | 9539683004 |
2 | എം എ അബ്ദുൽ ജബ്ബാർ | LPST | 9947314696 |
3 | എം പി ബിന്ദു | LPST | 9400993565 |
4 | പി സുരഭി | LPST | 7736977596 |
5 | മൻസൂർ എൻ | LPST | 9947457291 |
6 | സിബിൻ സിഎസ് | LPST | 9526338899 |
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
പരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
അറബി ക്ളബ്
വഴികാട്ടി
{{#multimaps:11.4393765,75.8000985|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47545
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ