ഉള്ളടക്കത്തിലേക്ക് പോവുക

"താജുൽ ഉലൂം എച്ച് എസ് എസ് വളപട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13110 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
13110 (സംവാദം | സംഭാവനകൾ)
INFOBOX
വരി 28: വരി 28:
| വിദ്യാർത്ഥികളുടെ എണ്ണം= 806
| വിദ്യാർത്ഥികളുടെ എണ്ണം= 806
| അദ്ധ്യാപകരുടെ എണ്ണം= 36
| അദ്ധ്യാപകരുടെ എണ്ണം= 36
| പ്രിൻസിപ്പൽ= P.J. REJI  
| പ്രിൻസിപ്പൽ= P.J.REJI  
| പ്രധാന അദ്ധ്യാപകൻ= ZARNIL. M. K     
| പ്രധാന അദ്ധ്യാപകൻ= ZARNIL. M. K     
| പി.ടി.ഏ. പ്രസിഡണ്ട്=  SAYED POOTHANGAL  
| പി.ടി.ഏ. പ്രസിഡണ്ട്=  SAYED POOTHANGAL  

11:51, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

താജുൽ ഉലൂം എച്ച് എസ് എസ് വളപട്ടണം
പ്രമാണം:Picture 2.jpg
വിലാസം
കണ്ണൂർ

670010
,
കണ്ണൂർ ജില്ല
സ്ഥാപിതം11 - 03 - 1983
വിവരങ്ങൾ
ഫോൺ0497-2777071
ഇമെയിൽthajululoom@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13110 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺ എയ്ഡഡ് പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽP.J.REJI
പ്രധാന അദ്ധ്യാപകൻZARNIL. M. K
അവസാനം തിരുത്തിയത്
10-01-202213110
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കണ്ണൂർ ജില്ലയിൽ വളപട്ടണം പഞ്ചായത്തിലെ വളപട്ടണത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് താജുൽ ഉലൂം ഹയർ സെക്കണ്ടറി സ്കൂൾ. വളപട്ടണം മുസ്ലിം വെൽഫെർ അസൊസിയെഷൻ 1983 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1983 മാർച്ചിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളപട്ടണം മുസ്ലിം അസൊസിയെ ഷനാന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. ഇബ്രാഹിം മാസറ്റർ ആദ്യ പ്രധാന അദ്ധ്യാപകൻ. 1983 -ൽലോവർ പ്രൈമറി സ്കൂളായും 2004 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2001-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കൂട്ടി ഒരു വലിയ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ ഒരു എജുസാറ്റ് തീയറ്ററും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വളപട്ടണം മുസ്ലിം വെൽഫെർ അസൊസിയെഷൻ ആണ്. ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ, മറ്റു സാമൂഹ്യ സഥാപനങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അബദുൾ സത്താർ ഹാജി മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ സർനിൽ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ അമ്രതവല്ലിയുമാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഇബ്രാഹിം മാസ്റ്റർ , കെ. കെ . പദ്മനാഭൻ, ക്രിഷ്ണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.92463,75.3460733 | width=800px | zoom=16 }}