ഗവ.എച്ച്.എസ്.എസ്.കല്ലിൽ (മൂലരൂപം കാണുക)
11:47, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Ajeesh8108 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 47: | വരി 47: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== '''ആമുഖം''' == | |||
== ചരിത്രം == | == ചരിത്രം == | ||
ചരിത്ര പ്രസിദ്ധമായ കല്ലിൽ അമ്പലത്തിനടുത്താണ് കല്ലിൽ ഗവ: ഹയർസെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. എ എം റോഡിൽ ഓടക്കാലിയിൽ നിന്നും; രൺടു കിലോമീറ്ററും, എം സി റോഡിൽ കീഴില്ലത്തു നിന്നും; നാലു കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെയെത്താം. പ്രാചീന ഭാരതീയ വാന ശാസ്‌ത്രജ്ഞനായ ആര്യഭടൻ ജനിച്ചത് ഇവിടെയാണെന്നു പറയപ്പെടുന്നു. 1912-ൽ എൽ പി സ്‌കൂളായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1951-ൽ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു. 1984-ൽ ഹൈ സ്‌കൂളായി ഉയർത്തപ്പെട്ട ഇവിടെനിന്നും; നിരവധി പ്രമുഖർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 2004 മുതൽ ഇവിടെ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തിച്ചു വരുന്നു. പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലായി ആയിരത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.. 50 ഓളം അധ്യാപക അനധ്യാപകർ ഈ സ്‌കൂളിൽ സേവനം അനുഷ്ടിക്കുന്നുണ്ട്. | ചരിത്ര പ്രസിദ്ധമായ കല്ലിൽ അമ്പലത്തിനടുത്താണ് കല്ലിൽ ഗവ: ഹയർസെക്കന്ററി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. എ എം റോഡിൽ ഓടക്കാലിയിൽ നിന്നും; രൺടു കിലോമീറ്ററും, എം സി റോഡിൽ കീഴില്ലത്തു നിന്നും; നാലു കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടെയെത്താം. പ്രാചീന ഭാരതീയ വാന ശാസ്‌ത്രജ്ഞനായ ആര്യഭടൻ ജനിച്ചത് ഇവിടെയാണെന്നു പറയപ്പെടുന്നു. 1912-ൽ എൽ പി സ്‌കൂളായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1951-ൽ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു. 1984-ൽ ഹൈ സ്‌കൂളായി ഉയർത്തപ്പെട്ട ഇവിടെനിന്നും; നിരവധി പ്രമുഖർ വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 2004 മുതൽ ഇവിടെ ഹയർ സെക്കന്ററി വിഭാഗവും പ്രവർത്തിച്ചു വരുന്നു. പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലായി ആയിരത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.. 50 ഓളം അധ്യാപക അനധ്യാപകർ ഈ സ്‌കൂളിൽ സേവനം അനുഷ്ടിക്കുന്നുണ്ട്. |