"ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
infobox |
|||
| വരി 68: | വരി 68: | ||
*ശുചിയായതും വിസ്തൃതവുമായ പാചകപ്പുര | *ശുചിയായതും വിസ്തൃതവുമായ പാചകപ്പുര | ||
*ടൈലിട്ട ക്ലാസ് മുറികൾ | *ടൈലിട്ട ക്ലാസ് മുറികൾ | ||
* | |||
* | * | ||
* | * | ||
| വരി 116: | വരി 117: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
10:04, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന് | |
|---|---|
| വിലാസം | |
കാരക്കാട് കാരക്കാട് പി.ഒ. , 689504 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | mudikkunnuglps@gmail.com |
| വെബ്‍സൈറ്റ് | mudikkunnuglps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36305 (സമേതം) |
| യുഡൈസ് കോഡ് | 32110300413 |
| വിക്കിഡാറ്റ | Q87479077 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 12 |
| പെൺകുട്ടികൾ | 11 |
| അദ്ധ്യാപകർ | 3 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 23 |
| സ്കൂൾ നേതൃത്വം | |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ ശാന്ത് ശ്രീധരൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീ ലക്ഷ്മി |
| അവസാനം തിരുത്തിയത് | |
| 10-01-2022 | 2022 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിൽ മുളക്കുഴ ഗ്രാമപഞ്ചായത്തിൽ മുടിക്കുന്ന് ഗവ.എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ഏകദേശം ഇരുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ചെറുകാലേത്ത് കുടുംബവകയായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ക്രിസ്തീയ മതപഠനത്തിനുമായി തുടങ്ങിയ മതപഠനശാലയായിരുന്നു ഈ സ്ഥാപനം, അതിനുശേഷം നിലത്തെഴുത്തിന് പ്രാമുഖ്യം നല്കുന്ന പാഠശാലയായി മാറി.
1925-ാം വർഷത്തിൽ ഒന്നു മുതൽ അഞ്ചുവരെയുളള മാനേജ്മെന്റ് സ്കൂൾ എന്ന നിലയിൽ സ്ഥാപനം മാറി.1950-ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീമാൻ മുണ്ടശ്ശേരിയുടെ കാലത്താണ് സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതും ഇന്നത്തെ നിലയിലുളള ഗവ.ലോവർ പ്രൈമറി സ്കൂൾ ആയി മാറിയതും.
ഭൗതികസൗകര്യങ്ങൾ
- ശുചിയായതും വിസ്തൃതവുമായ പാചകപ്പുര
- ടൈലിട്ട ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36305
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ