"ജി യു പി എസ് അഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPS AZHIKODE (സംവാദം | സംഭാവനകൾ)
GUPS AZHIKODE (സംവാദം | സംഭാവനകൾ)
വരി 74: വരി 74:
ഉപജില്ലയിൽ ആദ്യം നടത്തിയ കായികമേളയിൽ തുടർച്ചയായി ചാമ്പ്യന്മാരായി സ്കൂൾ കായികരംഗത്ത് ഉയർന്നുനിന്നു. രണ്ടായിരത്തിലധികം സാധാരണ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഗവൺമെന്റ് യുപിസ്കൂൾ ജില്ലയിലെ തലയെടുപ്പുള്ള ആയിമാറി. ഈ വിദ്യാലയത്തിലെ ആദ്യകാല  അദ്ധ്യാപകരിൽ പ്രധാനികൾ നാരായണമേനോൻ, പ്രഗൽഭ പണ്ഡിതനും എഴുത്തുകാരനുമായ ഇ കെ മൗലവി ,എ കെ കെ കേശവൻ എന്നിവരാണ്.
ഉപജില്ലയിൽ ആദ്യം നടത്തിയ കായികമേളയിൽ തുടർച്ചയായി ചാമ്പ്യന്മാരായി സ്കൂൾ കായികരംഗത്ത് ഉയർന്നുനിന്നു. രണ്ടായിരത്തിലധികം സാധാരണ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഗവൺമെന്റ് യുപിസ്കൂൾ ജില്ലയിലെ തലയെടുപ്പുള്ള ആയിമാറി. ഈ വിദ്യാലയത്തിലെ ആദ്യകാല  അദ്ധ്യാപകരിൽ പ്രധാനികൾ നാരായണമേനോൻ, പ്രഗൽഭ പണ്ഡിതനും എഴുത്തുകാരനുമായ ഇ കെ മൗലവി ,എ കെ കെ കേശവൻ എന്നിവരാണ്.


ത്രിതല പഞ്ചായത്തുകളുടെ വിദ്യാഭ്യാസ ഇടപെടലിലൂടെ പിന്നീട് സ്കൂൾ സൗകര്യങ്ങൾ വളർന്നു. പഴയ തെക്ക് സ്കൂൾ ഒരു ശാസ്ത്ര മ്യൂസിയമാക്കി നിലനിർത്തി സംരക്ഷിച്ചുപോരുന്നു. 2020ൽ 110 വർഷം പിന്നിടുമ്പോഴാണ് ബഹുമാനപ്പെട്ട എം എൽ എ ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. തുടർന്ന് ഒരു കോടി കൂടി അനുവദിച്ച മൂന്നു നിലകളുള്ള കെട്ടിടസമുച്ചയം സ്കൂളിന് സ്വന്തമാകും. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 250ലധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നു. എല്ലാ ക്ലാസ് മുറികളും ഹൈടെക് സംവിധാന സൗകര്യങ്ങളോടെ മാറിക്കഴിഞ്ഞു. മെച്ചപ്പെട്ട ലൈബ്രറിയും ശാസ്ത്ര-ഗണിത സ്കൂളിന്റെ സവിശേഷതയാണ്. പ്രധാന അദ്ധ്യാപകനായി പി എം നൗഷാദ് മാസ്റ്ററാണ് സ്കൂളിനെ ഇപ്പോൾ നയിക്കുന്നത് . മുഹമ്മദ് റാഫി പ്രസിഡണ്ട് ശക്തമായ ഒരു പി ടി എ സമിതിയും പ്രവർത്തിക്കുന്നുണ്ട് . പ്രദേശത്തെ തലയെടുപ്പുള്ള ഒരു വിദ്യാലയമായി അഴീക്കോട് ഗവൺമെന്റ് യുപി സ്കൂൾ മികവിന്റെ കേന്ദ്രമായി വളരുകയാണ്.
ത്രിതല പഞ്ചായത്തുകളുടെ വിദ്യാഭ്യാസ ഇടപെടലിലൂടെ പിന്നീട് സ്കൂൾ സൗകര്യങ്ങൾ വളർന്നു. പഴയ തെക്ക് സ്കൂൾ ഒരു ശാസ്ത്ര മ്യൂസിയമാക്കി നിലനിർത്തി സംരക്ഷിച്ചുപോരുന്നു. 2020ൽ 110 വർഷം പിന്നിടുമ്പോഴാണ് ബഹുമാനപ്പെട്ട എം എൽ എ ടി ടൈസൺ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. തുടർന്ന് ഒരു കോടി കൂടി അനുവദിച്ച് മൂന്നു നിലകളുള്ള കെട്ടിടസമുച്ചയം സ്കൂളിന് സ്വന്തമാകും. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 250ലധികം കുട്ടികൾ ഇപ്പോൾ പഠിക്കുന്നു. എല്ലാ ക്ലാസ് മുറികളും ഹൈടെക് സംവിധാന സൗകര്യങ്ങളോടെ മാറിക്കഴിഞ്ഞു. മെച്ചപ്പെട്ട ലൈബ്രറിയും ശാസ്ത്ര-ഗണിത സ്കൂളിന്റെ സവിശേഷതയാണ്. പ്രധാന അദ്ധ്യാപകനായി പി എം നൗഷാദ് മാസ്റ്ററാണ് സ്കൂളിനെ ഇപ്പോൾ നയിക്കുന്നത് . മുഹമ്മദ് റാഫി പ്രസിഡണ്ട് ശക്തമായ ഒരു പി ടി എ സമിതിയും പ്രവർത്തിക്കുന്നുണ്ട് . പ്രദേശത്തെ തലയെടുപ്പുള്ള ഒരു വിദ്യാലയമായി അഴീക്കോട് ഗവൺമെന്റ് യുപി സ്കൂൾ മികവിന്റെ കേന്ദ്രമായി വളരുകയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി_യു_പി_എസ്_അഴിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്