"ഗവ. എസ്. വി. എൽ .പി. എസ്. ചേരിയ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 90: | വരി 90: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ ഒരു മുറ്റത്താണ് ഞങ്ങളുടെ സ്കുൂൾ സ്ഥിതിചെയ്യുന്നത്. അതിനുമുൻപിലായി മനോഹരമായ ഒരു | |||
പൂന്തോട്ടവും അതിനോട് ചേർന്ന്ജൈവവൈവിധ്യ ഉദ്യാനവും സ്ഥിതിചെയ്യുന്നു.സ്കൂളിനു പുറകിലുള്ള കുറച്ചുസ്ഥലത്തും കൃഷിയുണ്ട്. | |||
അവിടെ ചീര,വാഴ,പയർ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു.കൂടാതെ കുട്ടികൾക്ക് കളിക്കാനായി വിശാലമായ ഒരു മൈതാനമാണുള്ളത്. | |||
അതിന്റെ കിഴക്കേ അറ്റത്തായി ഒരു പൊതുആഡിറ്റോറിയം ഉണ്ട്.മൈതാനം കഴിഞ്ഞ് പടിഞ്ഞാറുഭാഗത്ത് ബാക്കിയുള്ള | |||
സ്ഥലത്ത് വാഴ,ചേന്വ്,ചേന,വഴുതന,ചീനി തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു.സ്കൂൾ കെട്ടിടത്തിന്റെ കിഴക്കുഭാഗത്തും | |||
ജൈവപാർക്കിന്റെ സമീപത്തുമായി ഫോറസ്ററ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ പല തരത്തിലുളള വൃക്ഷത്തൈകൾ | |||
വച്ചുപിടിപ്പിച്ചിട്ടുണ്ട്.അത് പരിപാലിക്കുകയും ചെയ്തു വരുന്നു. ഊഞ്ഞാൽ,സ്ളൈഡ്,മേരി-ഗോ-റൗണ്ട്,സീ-സോ | |||
എന്നിവ ഉൾപ്പെട്ട കുട്ടികളുടെ ഒരു പാർക്ക് സ്കൂൾ മുററത്ത് ഉണ്ട്. | |||
പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.സ്മാർട്ട് ക്ലാസ്റൂമുകളാണ്.ഓരോ ക്ളാസിനും പ്രത്യേകം ക്ളാസ്മുറികൾ | |||
ഉണ്ട്. ശുചിമുറികൾ ആവശ്യത്തിനുണ്ട്. കുട്ടികൾക്ക്കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലമുണ്ട്. | |||
പ്രത്യേകം കഞ്ഞിപ്പുരയുണ്ട്.ജൈവവൈവിധ്യ പാക്ക് ഒരുക്കിയിട്ടുണ്ട്. വലിയൊരു പുസ്തക ശേഖരം തന്നെയുണ്ട്.ക്ലാസ് മുറികളിൽ വായനമൂല ഒരുക്കിയിട്ടുണ്ട്. സ്കൂളിന് മുനിസിപ്പാലിററിയിൽ നിന്നും ലഭിച്ച ഒരു ടെലിവിഷൻ ഉണ്ട്.ഇതും പഠനപ്രവർത്തനങ്ങളുടെ | |||
ഭാഗമായി ഉപയോഗിക്കുന്നു. കൂടാതെ മൂന്ന് ലാപ്ടോപ്പും സ്കൂളിന് സ്വന്തമായി ഉണ്ട്.കുട്ടികൾക്ക് നിർഭയമായും സ്വതന്ത്രമായും | |||
കംപ്യൂട്ടർ ഉപയോഗിക്കുന്നതിനുളള സ്മാർട്ട് ക്ളാസ്റൂമാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ രണ്ട് പ്രോജക്ടുറും ഉണ്ട്.ഇതെല്ലാം | |||
ചേർന്നുളള ഒരു ഐ.ടി.ലാബാണ് സ്കൂളിൽ ഒരുക്കിയിട്ടുളളത്.2021-22 അധ്യയന വർഷത്തിൽ 57 കുട്ടികളാണ് സ്കൂളിൽ | |||
പഠിച്ചുകൊണ്ടിരിക്കുന്നത്. | |||
ഓരോ പ്രായഘട്ടത്തിനും അനുയോജ്യമാം വിധം കുട്ടികൾക്ക് പുസ്തകങ്ങൾ തിരഞ്‍ഞെടുക്കുന്ന | |||
തിനും വായിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും വേണ്ടിയുളള പുസ്തകശേഖരം തന്നെ വായനാമുറിയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആനുകാലിക പ്രസിദ്ധൂകരണങ്ങളും ദിവസവും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വായനാക്കാർഡുകൾ,മാഗസിനുകൾ,പോസ്റററുകൾ,കുട്ടികളുടെ സർഗ്ഗാത്മകരചനകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് വായനാമുറിയിൽ ഒരുക്കിയിട്ടുണ്ട്. | |||
==മികവുകൾ== | ==മികവുകൾ== | ||
| വരി 107: | വരി 136: | ||
യു.പി വിഭാഗത്തിൽ ഇംഗ്ലീഷ് സ്കിറ്റിനും ഉറുദു സംഘഗാനത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. | യു.പി വിഭാഗത്തിൽ ഇംഗ്ലീഷ് സ്കിറ്റിനും ഉറുദു സംഘഗാനത്തിനും ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. | ||
റവന്യു ജില്ല സ്കൂൾകലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. | |||
റവന്യു ജില്ല സ്കൂൾകലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിന് ഒന്നാം | |||
സ്ഥാനവും എ ഗ്രേഡും ലഭിച്ചു. | |||
ഉപജില്ല ഗണിത ക്വിസിൽ എൽ.പി.വിഭാഗം ഒന്നാം സ്ഥാനം നേടി. | ഉപജില്ല ഗണിത ക്വിസിൽ എൽ.പി.വിഭാഗം ഒന്നാം സ്ഥാനം നേടി. | ||