"ജി യു പി എസ് അഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(school photo) |
|||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=പി.എ. മുഹമ്മദ് റാഫി | |പി.ടി.എ. പ്രസിഡണ്ട്=പി.എ. മുഹമ്മദ് റാഫി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ സൈഫുദ്ധീൻ | |എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ സൈഫുദ്ധീൻ | ||
|സ്കൂൾ ചിത്രം=23448 | |സ്കൂൾ ചിത്രം=23448 azhikode school photo.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
16:29, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് അഴിക്കോട് | |
---|---|
വിലാസം | |
അഴീക്കോട് അഴീക്കോട് , അഴീക്കോട് പി.ഒ. , 680666 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 0480 2815155 |
ഇമെയിൽ | gupsazhikode12@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23448 (സമേതം) |
യുഡൈസ് കോഡ് | 32070600125 |
വിക്കിഡാറ്റ | Q64091244 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | എറിയാട് ഗ്രാമപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 236 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി. എ. നൗഷാദ് |
പി.ടി.എ. പ്രസിഡണ്ട് | പി.എ. മുഹമ്മദ് റാഫി |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസ്മിൻ സൈഫുദ്ധീൻ |
അവസാനം തിരുത്തിയത് | |
09-01-2022 | GUPS AZHIKODE |
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ അഴിക്കോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണ് ജി യു പി എസ് അഴിക്കോട്.
ചരിത്രം
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ എറിയാട് ഗ്രാമപഞ്ചായത്തിൽ തദ്ദേശവാസികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ നാഴിക കല്ലായി നിലനിൽക്കുന്ന ഒരു വിദ്യാലയമാണ് അഴിക്കോട് ഗവണ്മെന്റ് യു പി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
- മികച്ച ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ
- സ്കൂൾ ലൈബ്രറി
- ക്ലാസ്സ് റൂം ലൈബ്രറികൾ
- സയൻസ് ലാബ് & സയൻസ് പാർക്ക്
- ഗണിതലാബ്
- കമ്പ്യൂട്ടർ ലാബ്
- ശുചിത്വമുള്ള മികച്ച പാചകപ്പുര & ഡൈനിങ് ഹാൾ
- സ്റ്റേജ് & അസംബ്ലി ഹാൾ
- കുട്ടികൾക്കായി കളിസ്ഥലം
- കുട്ടികൾക്കായി വാഹനസൗകര്യം
- ആവശ്യത്തിന് ടോയ്ലറ്റുകൾ
- കുടിവെള്ളം
പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചുള്ള പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ ഡിജിറ്റൽ മാഗസിൻ - മഴവില്ല്
- സ്കൂൾ വാർത്താപത്രിക - ദൃശ്യം
- സ്കൂൾ ഔദ്യോഗിക യൂട്യൂബ് ചാനൽ - ഡ്രീം ബസാർ
- എൽ.എസ്.എസ് - യു.എസ്.എസ് പരിശീലനം
- ഇംഗ്ലീഷ് ഫെസ്റ്റ്
- അംഗനവാടി ഫെസ്റ്റ് - കിളിക്കൊഞ്ചൽ
- മികച്ച പ്രീപ്രൈമറി, എൽ.പി, യു.പി വിഭാഗങ്ങൾ
- ഡിജിറ്റൽ ടെക്നോളജി സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ക്ലാസ് റൂം പ്രവർത്തനങ്ങൾ
- വിവിധ ഭാഷകളിൽ അസംബ്ലി (മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക് )
- ശാസ്ത്രക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പ്രവർത്തിപരിചയ ക്ലബ്
- വിദ്യാരംഭം കലാ സാഹിത്യ വേദി
- ശാസ്ത്രരംഗം
- കാർഷിക ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- പ്രതിഭാ കേന്ദ്രം
- ദിനാചരണങ്ങൾ
- സ്കൂൾതല കലാകായിക മേള
- സ്കൂൾതല ശാസ്ത്രമേള
- ക്വിസ് മത്സരങ്ങൾ
- ഉപജില്ലാ മേളകളിൽ പങ്കാളിത്തം
- ശ്രദ്ധ
- മലയാളത്തിളക്കം
- ഹലോ ഇംഗ്ലീഷ്
മുൻ സാരഥികൾ
- ഗ്രേസി ടീച്ചർ
- സീനത്ത് ടീച്ചർ
- മിനി ടീച്ചർ
- സ്നേഹലത ടീച്ചർ
- പ്രമീള ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്
- ആദ്യ നിയമസഭാ സ്പീക്കറായ കെ എം സീതി സാഹിബ്
നേട്ടങ്ങൾ .അവാർഡുകൾ.
- 2019 ൽ നടന്ന ഉപജില്ലാ ശാസ്ത്രമേളയിൽ ശാസ്ത്ര പരീക്ഷണ വിഭാഗത്തിൽ എൽ പി തലത്തിൽ രണ്ടാം സ്ഥാനവും യു പി തലത്തിൽ മൂന്നാം സ്ഥാനവും നേടി. പ്രവർത്തി പരിചയമേളയിൽ ഫാബ്രിക് പെയിന്റിംഗിൽ മൂന്നാം സ്ഥാനം നേടി.
- 2021- 22 അധ്യയനവർഷത്തിൽ തിരികെ വിദ്യാലയത്തിലേക്ക് എന്ന പോസ്റ്റർ രചനയിൽ ഒന്നാം സ്ഥാനം നേടി.
- അമൃതവർഷം എന്ന പരിപാടിയുടെ ഭാഗമായി നടന്ന പോസ്റ്റർ രചനയിൽ എൽ പി തലത്തിൽ സമ്മാനം നേടി.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23448
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ