"ജി.എച്ച്.എസ് തങ്കമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിൽ ,ഇടുക്കി താലൂക്കിൽ,  കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്‍കൂൾ തങ്കമണി . 1974 -ൽ യു പി സ‍്കൂളായി ആരംഭിച്ച ,ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി. തങ്കമണി,കാമാക്ഷി  ,നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്‌ന്ദ്രവും  തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്നു.   
ഇടുക്കി ജില്ലയിൽ ,ഇടുക്കി താലൂക്കിൽ,  കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്‍കൂൾ തങ്കമണി . 1974 -ൽ യു പി സ‍്കൂളായി ആരംഭിച്ച ,ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി. തങ്കമണി,കാമാക്ഷി  ,നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്‌ന്ദ്രവും  തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്നു.   
രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ ഭാക്ഷ്യക്ഷാമം പരിഹാരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായിആളുകൾവനംവെട്ടിത്തെളിച്ചുകൃഷിചെയ്തുതുടങ്ങി.തത്‍ഫലമായിതിരുമതാംകൂറിൻെറഭാഗമായിരുന്നസഹ്യപർവ്വതശ്രംഗങ്ങളിൽ ഈ പ്രദേശത്തെ പൂർവികർ മീനച്ചിൽ,കോട്ടയം,ചങ്ങനാശ്ശേരി,മണിമല,തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി കുടിയേറിതുടങ്ങി.അവിടെയാണ് തങ്കമണിയുടെ ആധുനികചരിത്രം തുടങ്ങുന്നത്.
രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ ഭാക്ഷ്യക്ഷാമം പരിഹാരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായിആളുകൾവനംവെട്ടിത്തെളിച്ചുകൃഷിചെയ്തുതുടങ്ങി.തത്‍ഫലമായിതിരുമതാംകൂറിൻെറഭാഗമായിരുന്നസഹ്യപർവ്വതശ്രംഗങ്ങളിൽ ഈ പ്രദേശത്തെ പൂർവികർ മീനച്ചിൽ,കോട്ടയം,ചങ്ങനാശ്ശേരി,മണിമല,തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി കുടിയേറിതുടങ്ങി.അവിടെയാണ് തങ്കമണിയുടെ ആധുനികചരിത്രം തുടങ്ങുന്നത്. [[ജി.എച്ച്.എസ് തങ്കമണി/ചരിത്രം|കൂടുതൽ വായിക്കുക]]
 
സ്ഥലനാമ കഥ
മന്നാൻ സമുദായത്തിൻെറ ഗോത്രമുഖ്യനായിരുന്ന തോപ്രാനുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥലത്തിൻെറ നാമമെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിൻെര പെൺമക്കളിൽ ഒരാളായിരുന്ന തങ്കമണിക്ക്, സ്‍ത്രീധനമായി കൊടുത്തതായായിരുന്നു ഈ പ്രദേശമെന്നാണ് ആദികാലകുടിയേറ്റക്കാർ പറയുന്നത്.സമീപ പ്രദേശങ്ങളായ കാമാക്ഷി,നീലിവയൽ എന്നീ ഗ്രാമങ്ങളും ഇങ്ങനെ ഉണ്ടായതാണെന്നു പറയുപ്പെടുന്നു]].
 
1959ൽ ഈ പ്രദേശത്ത് നാട്ടുകാരായ ആളുകൾ കൂടിയേറിതുടങ്ങി.മരത്തിൻമുകളിലുംനിലത്തുംകുടിലുകൾകെട്ടിയുയർത്തി.ആരാധനാലയങ്ങളും റോഡുകളും പാലങ്ങളും നിർമ്മിച്ചുതുടങ്ങി ആരാധനാലയങ്ങളോട് ചേർന്ന് സ്‍കൂളും ഡിസ്പെൻസറികളും സ്‍ഥാപിക്കപ്പെട്ടു.കുടിയേറ്റത്തിൻെറ ആരംഭനാളുകളിൽ തന്നെ, തങ്കമണി സെൻറ്. തോമസ് ദേവലായത്തിൻെറ മേൽ നോട്ടത്തിൽ ഒരു എൽ.പി.സ്‍ക്കൂൾ പ്രവർത്തനം തുടങ്ങി.നാലാം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് ഉപരിപഠനം ലഭിക്കാൻ കഴിയാതെയായി.സമുദായനേതൃത്വവും ഒരു യു.പി.സ്‍ക്കൂളിനുവേണ്ടിയുളള ശ്രാമമാരംഭിച്ചു.അങ്ങനെ തങ്കമണി നിവാസികളുടെ നിരന്തര പരിശ്രമത്തിൻെറയും പരിദേവനത്തിൻെറ'''നിവേദനത്തിൻെറയുംഅടിസ്ഥാനത്തിലും അന്നത്തെ എം.എൽ.എ ആയിരുന്ന ശ്രീ വി.ടി സെബാസ്‍റ്റ്യൻെറ ശ്രമഫലമായും 1974 ലിൽ തങ്കമണിയിൽ ഒരു ഗവൺമെൻറ് സ്‍കൂ‍ൾ അനുവദിച്ചുത്തരവായി.
 
എന്നാൽ  തങ്കമണിയിൽ തന്നെ ആളുകൾക്ക് ഈ  സ്‍കൂൾ  നി‍ർമ്മിക്കുന്നതിനാവശ്യമായ സ്‍ഥലം  കണ്ടെത്തുക എന്നത്  ഒരു ബാലികേറാമലതന്നെയായിരുന്നു . ഈ സാഹചര്യത്തിലാണ് തങ്കമണി സെൻറ്‍. തോമസ് പളളിവികാരിയുമായി , നാട്ടിലെ രാഷ്ട്രിയ നേതാക്കൾ സംസാരിക്കുകയും അതേ  തുടർന്ന് യശ.ശരീരനായ മാർ മാത്യ‍ു  പോത്തനാംമൂഴിയുടെ അനുവാദത്തോടെ  അന്നത്തെ വികാരി  റവ.  ഫാദർ ജോസഫ് കോയിക്കകുടി രണ്ടേക്കർ സ്ഥലം ഗവൺമെൻ്റ സ്‍‍കൂളിനുവേണ്ടി സൗജന്യമായി നൽകുകയും ചെയ്തു.
 
ഇതിനോടകം തന്നെ സ്‍കൂൾ നിർമ്മാണത്തിനായുളള ഒരു സ്‍പോൺസറിംഗ് കമ്മറ്റിര‍ൂപീകരിക്കപ്പെടുകയും ,സ‍്‍പോൺസറിംഗ് കമ്മിറ്റിയുടെ കൺവീനർ ആയിശ്രീജോസഫ്ശ്രാമ്പിക്കലും
 
പി.ടി.എ പ്രസിഡൻ്റായി ,ശ്രീ ദേവസ്യ  പേഴത്തും മൂട്ടിലും  തിരഞ്ഞെടുക്കപ്പെട്ടു .9/11/1974ൽ കാമാക്ഷിയിലുളള  രണ്ട് താൽക്കാലിക  കെട്ടിടങ്ങളിലായി അഞ്ചാം ക്ലാസ്സിലേക്കുളള  കുട്ടികളെ പ്രവേശിപ്പിച്ചു തുടങ്ങി. ശ്രീ പി.ടി.ദേവസ്യ ,ടീച്ചർ ഇൻചാർജായി  നിയമിക്കപ്പെട്ടു.1976-1977കാലഘട്ടത്തിൽ സ്‍കൂൾ ഒരു പൂർണ്ണ യു.പി.സ്‍ക‍ൂൾ ആയതിനെ തുടർന്ന്  അദ്ദേഹം പ്രഥമാധ്യാപകനായി  നിയമിക്കപ്പെടുകയും  ചെയ്‍തു.  1980  കളിൽ ഹെെറേഞ്ചിലെ  ഏറ്റവും അധികം  കുട്ടികളുളള ഗവൺമെൻറ് സ്‍കൂളുകളുടെ പട്ടികയിൽ ഗവ.യു.പി.സ്‍കൂൾ തങ്കമണിയും സ്‍ഥാനം പിടിച്ചു.
 
1979ൽ പ്രഥമാധ്യാപകനായി  നിയമിക്കപ്പെട്ട ശ്രീ .കെ .ജെ മാധവൻെറ ശ്രമ ഫലമായി ഈ സ്‍കൂളിനെ അസൗകര്യങ്ങളുടെ പടുകുഴിയിൽ  നിന്നും  സൗകര്യങ്ങളുടെ തികവിലേയ്ക്ക് ഉയർത്തി .ഇന്ന് സ്‍കൂൾ പ്രവർത്തിക്കുന്ന കെട്ടിടം അദ്ദേഹത്തിൻെ  ദീർഘവീക്ഷണത്തിൻെറയും അശ്രാന്തപരിശ്രമത്തിൻെറയും ഫലമാണ്.. അദ്ദേഹം ഹെഡ്‍മാസ്ററർ  ആയിരുന്ന കാലഘട്ടം ,  സ്‍കൂൾ അതിൻെറ വളർച്ചയുടെ സുവർണദശയിലുടെ കടന്നു പോയി.1980കളിൽ 18 ഡിവിഷനുകളും 25ജീവനക്കാരും അടങ്ങുന്ന ഒരു ബൃഹത് സ്‍ഥപാനമായി ഗവൺമെൻറ് സ്‍കൂൾ വളർന്നു. കലാ കായിക മത്സരങ്ങളിലും മത്സര പരീക്ഷകളിലും  ഉന്നത സ്ഥാനം നേടുവാൻ ഏക്കാലവും ഈ സ്‍ഥാപനം ജാഗ്രതയോടെ പരിശ്രമിച്ചു. സുശ‍ക്തമായ പി.ടി.എയും സേവനസന്നദ്ധരായ  അദ്ധ്യാപകരും സ്‍കൂളിൻെറ മികവിനായി ഒരുമിച്ചു കെെ കോർത്തു.
 
2010-11ൽ ഈ സ്‍കൂൾ ഹൈസ്‍കൂളായി അപ്ഗ്രേഡ് ചെയ്തു.2010-10തൊട്ട്  കഴിഞ്ഞ വർഷം വരെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.മറ്റ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മികവുറ്റ പ്രവ‍ർത്തനങ്ങൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1219914" എന്ന താളിൽനിന്ന് ശേഖരിച്ചത്