"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Usk2021 (സംവാദം | സംഭാവനകൾ)
No edit summary
13648 (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:
                             ശ്രീമതി അഞ്ജന കൃഷ്ണൻ  കെ.വി
                             ശ്രീമതി അഞ്ജന കൃഷ്ണൻ  കെ.വി
                             ഹാഷിഫ.എ
                             ഹാഷിഫ.എ
വരദാനം തന്നെ .മുണ്ടേരിപ്പുഴ മാതോടം പുലൂപ്പി ദേശങ്ങളെ തലോടിക്കൊണ്ട് കാട്ടാമ്പള്ളി വഴി ഒഴുകി കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴയായ വളപട്ടണം പുഴയുടെ ചേരുന്നു . പുലൂപ്പി വഴി ഒഴുകുന്ന മുണ്ടേരിപ്പുഴയ്ക്കു് പല പ്രത്യേകതകളും ഉണ്ട് . കടലിനോടടുത്ത പ്രദേശമായതിനാൽ ധാരാളം മൽസ്യസമ്പത്തുള്ള പുഴയാണിത് . മഴക്കാലത്ത് വെള്ളം കയറുമ്പോൾ നിക്ഷേപിക്കപ്പെടുന്ന വളക്കൂറുള്ള മണ്ണ് കാർഷികവിളകൾക്കു അനുഗ്രഹമായിത്തീരുന്നു . പുലൂപ്പി കടവിനോടടുത്ത പ്രദേശങ്ങൾ ദേശാടനപക്ഷികളുടെ താവളമായിരുന്നു.
"https://schoolwiki.in/പുലീപ്പി_ഹിന്ദു_എൽ_പി_സ്കൂൾ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്