"എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Remasreekumar (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1219737 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 71: വരി 71:


= ഭൗതികസൗകര്യങ്ങൾ=
= ഭൗതികസൗകര്യങ്ങൾ=
[[see pics]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 90: വരി 89:
= വഴികാട്ടി=
= വഴികാട്ടി=
{{#multimaps: 8.33164,77.15001 | width=400px | zoom=18}}
{{#multimaps: 8.33164,77.15001 | width=400px | zoom=18}}
<!--visbot  verified-chils->-->
 
<!--visbot  verified-chils->

12:04, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല
വിലാസം
എൽ. എം. എസ് തമിഴ് ഹൈസ്കൂൾ പാറശ്ശാല
,
ചെറുവാരക്കോണം പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 7 - 1817
വിവരങ്ങൾ
ഫോൺ0471 2205491
ഇമെയിൽlmstamil.school289@gmail.com
കോഡുകൾ
സ്കൂൾ കോഡ്44043 (സമേതം)
യുഡൈസ് കോഡ്32140900314
വിക്കിഡാറ്റQ64035368
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംതമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയാജോതി എൻ. എസ്
പി.ടി.എ. പ്രസിഡണ്ട്സൗമിയ
എം.പി.ടി.എ. പ്രസിഡണ്ട്മെജി
അവസാനം തിരുത്തിയത്
09-01-2022Remasreekumar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പാറശ്ശാല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുഎയിഡഡ് വിദ്യാലയമാണ് എല്.എം.എസ് തമിഴ് ഹൈസ്ക്കൂൾ , പാറശ്ശാല . സാംസ്കാരിക കേരളത്തിൻറെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലർന്ന ഇടപെടലും കൈമുതലുളളളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ്

ചരിത്രം

ഏകദേശം 200 വർഷങ്ങൾക്കുമുൻപ് തെക്കൻതിരുവിതാംകൂർ ഇപ്പോഴത്തെ തിരുവനന്തപുരം കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു.ഇവിടെ ജീവിച്ചിരുന്ന ജനങ്ങൾ ദുരാചാരങ്ങൾ കൊണ്ട് ആഹാരവും വസ്ത്രവും ഇല്ലാതെ അന്നത്തെ ഭരണാധികാരികളുടെ കീഴിൽ ക്രൂരമായി മർദ്ദിക്കപ്പെട്ടു. അടിമയായി ജീവിച്ചിരുന്നു.ഇങ്ങനെ ജീവിച്ചുകൊണ്ടിരിക്കുപ്പോൾ ലണ്ടൻ മിഷനറി സംഘത്തിൻറെ രണ്ടാമത്തെ മിഷനറിയായ Rev. Charles Mead Lyerചെറുവാരക്കോണം എന്നറിയപ്പട്ട ഈപ്രദേശത്തിൽ വന്നു സുവിശേഷം അറിയിക്കുകയും Rev. Charles Mead Lyer-ൻറെ ഉപദേശങ്ങളെ ശ്രദ്ധയോടെകേട്ട് വിദ്യാസന്പന്നനും സിദ്ധ വൈദ്യ നുമായ അനന്തൻ നാടാർ ക്രിസ്തു മാർഗം പിൻതുടർന്നു. അനന്തന് എന്ന പേര് മാറ്റി Veda Nayakan എന്ന പേര് സ്വീകരിച്ചു ചെറുവാരകോണം എന്ന പ്രദേശത്തുളള ജനങ്ങൾക്ക് എഴുതുവാനൊ വായിക്കാനൊ അറിയില്ലാടിരുന്നു. Rev. Charles Mead Lyer ഇവിടെ ഒരു സ്കൂൾ നിർമിക്കണമെന്ന തൻറെ ആഗ്രഹത്തെ വേദനായകം വൈദ്യൻ തൻറെ സ്വന്തം ഭൂമിയെ ഒരു വർഷത്തേക്ക് കൊടുക്കാൻ തീരുമാനിച്ചു, ഒരു വർഷം ഒരു ദൈവാലയത്തെയും ചെറുവാരകോണം ഐയനിവിള എന്ന സ്ഥലത്ത് മണ്ണുകൊണ്ട ഭിത്തികൾ നിർമിച്ചതും ഓലകൊണ്ടുമേഞ്ഞതുമായ ഒരുചെറിയ കെട്ടിടത്തെയും നിർമ്മിച്ചു തറ ചാണകം കൊണ്ട് മെഴുകി കുട്ടികൾക്ക് ഇരിക്കാൻ പനയോലകൊണ്ട് പായനിർമിച്ചു ഇങ്ങനെ ഈ സ്കൂൾ എ,ഡി 1817 ഏപ്രിൽ 25-ാം തിയതി ആരംഭിച്ചു എന്ന് Rev. Charles Mead Lyer-റുടെ ശിഷ്യ നായ റവ.ജോൺ ആബ്സ് തൻറെ “Twenty two years of missionary Experience in Travancore” (page 94,95) എന്ന പുസ്തകത്തൽ ഭംഗിയായി എഴുതിയിരിക്കുന്നു. 1968-ാം വർഷം ജൂൺ മാസം ഈ സ്കൂൾ കേരളാ ഗവൺമെൻറിൻറെ അനുമതിയോടെ ഹൈസ്കൂളായി udgrade ചെയ്യ പ്പെട്ടു. അതിനുശേഷം ഈ സ്കൂൾ എൽ.എം.എസ് തമിഴ് ഹയർസെക്കൻററി സ്കൂൾ എന്നറിയപ്പെട്ടു. ഈ സ്കൂളിൻറെ പ്രഥമ അധ്യാപകനായി മിസ്റ്റർ ഡി. വിൽസണെ നിയമിച്ചു. അദ്ദേഹത്തിൻറെ നേതൃത്വത്തിൻ കീഴിൽ ഈ സ്ഥാപനം വളർച്ച പ്രാപിച്ചു. സെബാസ്റ്റ്യ നും അബ്രാഹമാണ് ഈ സ്കൂളിൽ ആദ്യം പഠിച്ച വിദ്യാർത്ഥികൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
  • ജെ.ആർ.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പഠനയാത്രകൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.33164,77.15001 | width=400px | zoom=18}}