Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| സ്കൂളിന്റെ ചരിത്രം
| | പുതുവേലി സ്കൂളിന്ന് മാററത്തിൻെറ പാതയിലാണ്. ക്ലാസ് മുറികൾ ടൈൽസ് പാകി നവീകരിച്ചു. ചുററുമതിലിൻെറയും ഗെയ്ററിൻെറയും പണി നടന്നുകൊണ്ടിരിക്കുന്നു. |
| | |
| പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി പട്ടികവർഗ്ഗ വിദ്യുദ്ഛക്തി മന്ത്രി ശ്രീ.എ.കെ.ബാലൻ അവർകളുടെ ശ്രമഫലമായി പാലക്കാട് ജില്ലയിൽ 2010 ൽ കുഴൽമന്ദം മണ്ഡലത്തിലേക്ക് മോഡൽ റസിഡൻഷ്യൽ സ്കൂൾ അനുവദിച്ചു. 01.08.2010 ൽ പെരുങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ ട്ട ആറാൻക്കോട് പ്രദേശത്തെ അഞ്ചു മുറികളുള്ള ഒരു വാടക കെട്ടിടത്തിലാണ് 30 കുട്ടികളുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് . ക്ലാസുകൾ തൊട്ടടുത്തുള്ള തോട്ടക്കര എ.എൽ.പി.സ്കൂളിലായിരുന്നു.
| |
| | |
| തുടക്കത്തിൽ സ്ഥലപരിമിതികൾ അടക്കമുള്ള പല ബുദ്ധിമുട്ടുകളും സ്കൂളിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇതിനെയെല്ലാം അതിജീവിച്ച് 01.11.2013 ൽ പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലേ വില്ലേജ് II ൽ ഉൽപ്പെട്ട അരുവാൻമൂലയിലുള്ള 5 ഏക്കർ 22 സെന്റ് സ്ഥലത്ത് സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ തരൂർ എം എൽ എ ശ്രീ എ കെ ബാലൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി അവർകൾ നിർവ്വഹിച്ചു. ഇതിനോടൊപ്പം തന്നെ അന്തോവാസികൾക്ക് താമസിക്കുവാനുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ പച്ചികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.എ.പി.അനിൽകുമാർ അവർകൾ നിർവ്വഹിച്ചു. എന്നാൽ കെട്ടിടത്തിന്റെ വൈദ്യുതീകരണം അടക്കമുള്ള ജോലികൾ പൂർത്തീകരിക്കാത്തതു കൊണ്ട് തുടർന്നും സ്കൂൾ പിലാപ്പുള്ളിയിലുള്ള വാടക കെട്ടിടത്തിന്റെ പ്രവർത്തി ക്കേണ്ടതായി വന്നു. വാടക കെട്ടിടത്തിലുള്ള അസൌകര്യങ്ങളും വിദ്യാർത്ഥികളുടെ ബാഹുല്യവും സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിച്ചതിന്റെ ഭാഗമായി സ്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് 2013 അധ്യായനവർഷം മാറ്റാൻ നിർബന്ധിതമായി.
| |
| | |
| നിലവിൽ ഹയർസെക്കന്ററി വിദ്യാർത്ഥികൾ ഉൾപ്പെടെ 280 വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കുന്നതിന് ആവശ്യമായ സ്കൂൾ, ഹോസ്റ്റൽ (22800 സ്ക്വയർഫീറ്റ് +39600 സ്ക്വയർഫീറ്റ് ), വാച്ച്മാൻ ക്യാബിൻ, ഗസ്റ്റ് ഹൌസ് ,മെസ്സ് ഹാൾ (4100 സ്ക്വയർ ഫീറ്റ്) കെട്ടിടങ്ങൾ നിലവിലുണ്ട്. 5 മുതൽ +1 വരെ ക്ലാസ്സുകളിലായി 258 വുദ്യാർത്ഥികൾ ഇപ്പോൾ ഈ സ്ഥാപനത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നുണ്ട്.
| |
| | |
| മെച്ചപ്പെട്ട ഭൌതികസാഹചര്യം ക്രിയാത്മകമായ പാഠ്യപഠ്യേതര പ്രവർത്തനങ്ങൾ, അച്ചടക്കം എന്നിവയിലധിഷ്ഠിതമായ മികച്ച വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും പ്രാപ്തമാക്കാൻ കഴിഞ്ഞതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എസ്.എസ്. എൽ.സി ബാച്ചുകളുടെയും 100% വിജയം.
| |
| | |
| ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലെ മറ്റൊരു സുവർണ്ണ ഏടാണ് SPC (സ്റ്റുഡന്റ് പോലീസ് കേഡറ്റ് ) യുടെ ആരംഭം. വിദ്യാർത്ഥികളിൽ അച്ചടക്കം , സാമൂഹ്യബോധം, സാമൂഹികപ്രതിബദ്ധത, പൌരബോധം മുതലായ മൂല്യങ്ങൽ വളർത്തിയെടുക്കാനുള്ള കേരള സർക്കാരിന്റെ സംരംഭമായ SPC യുടെ പ്രവർത്തനാരംഭം 2015 ഡിസംബർ 9ന് പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ. എൻ. വിജയകുമാർ മുഖ്യാതിഥിയായിരുന്നു ചടങ്ങിൽ ബഹുമാനപ്പെട്ട എം. എൽ. എ. ശ്രീ. എ. കെ. ബാലൻ അവർകൾ നിർവ്വഹിച്ചു. കിഫ് ബി പദ്ധതി ഉൾപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്കൂളിൽ പ്ലാനറ്റോറിയത്തിന്റെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
| |
11:51, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പുതുവേലി സ്കൂളിന്ന് മാററത്തിൻെറ പാതയിലാണ്. ക്ലാസ് മുറികൾ ടൈൽസ് പാകി നവീകരിച്ചു. ചുററുമതിലിൻെറയും ഗെയ്ററിൻെറയും പണി നടന്നുകൊണ്ടിരിക്കുന്നു.