"എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (school details edited) |
(ചെ.)No edit summary |
||
വരി 16: | വരി 16: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1928 | ||
|സ്കൂൾ വിലാസം=ഇരുമ്പനങ്ങാട് | |സ്കൂൾ വിലാസം=ഇരുമ്പനങ്ങാട് | ||
|പോസ്റ്റോഫീസ്=ഇരുമ്പനങ്ങാട് ,കൊല്ലം | |പോസ്റ്റോഫീസ്=ഇരുമ്പനങ്ങാട് ,കൊല്ലം | ||
വരി 39: | വരി 39: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=187 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=194 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=381 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |അദ്ധ്യാപകരുടെ എണ്ണം 1-10=21 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=വി കെ രാജേശ്വരിയമ്മ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=എസ് ശ്രീലത | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാർ | |പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രസീത | ||
|size=350px | |size=350px | ||
|caption= | |caption=AEPM HSS | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px |
10:04, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട് | |
---|---|
വിലാസം | |
ഇരുമ്പനങ്ങാട് ഇരുമ്പനങ്ങാട് , ഇരുമ്പനങ്ങാട് ,കൊല്ലം പി.ഒ. , 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | aepmhs@gmail.com |
വെബ്സൈറ്റ് | www.aepmhss.edu.in |
കോഡുകൾ | |
സ്കൂൾ കോഡ് | 39009 (സമേതം) |
യുഡൈസ് കോഡ് | 32130700201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 194 |
ആകെ വിദ്യാർത്ഥികൾ | 381 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വി കെ രാജേശ്വരിയമ്മ |
പ്രധാന അദ്ധ്യാപിക | എസ് ശ്രീലത |
പി.ടി.എ. പ്രസിഡണ്ട് | ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീത |
അവസാനം തിരുത്തിയത് | |
09-01-2022 | Aepmhs39009 |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ എഴുകോൺ പഞ്ചായത്തിൽ ഇരുമ്പനങ്ങാട് ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതീക്ഷേത്രമാണ് എ ഈശ്വരപിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ (AEPMHSS).സ്ഥാപക മാനേജരുടെ പേരിലാണ് ഈ സ്കൂൾ അറിയപ്പെടുന്നത്..
ചരിത്രം
യശശ്ശരീരനായ ശ്രീ എ.ഈശരപിള്ള1928ലാണ്ഈസ്ക്കൂൾസ്ഥാപിച്ചത്.1937ലാണ്ഹൈസ്കൂളായി ഉയർന്നത്. മലയാളം 9 വരേയും,ആയുർവേദകോഴ്സുംനടന്നിരുന്നു.പിന്നീട് ഹൈസ്ക്കൂളിനോടൊപ്പം റ്റി.റ്റി.സി.കോഴ്സും അനുവദിച്ചു.ഹൈസ്ക്കൂളിന് ഭാഗമായിരുന്നഎൽപി വിഭാഗം പിന്നീട് ഗവണ്മെന്റിന് വിട്ടുകൊടുത്തു. 1987 ലാണ്സ്ക്കൂൾസുവർണ്ണ ജൂബിലി ആഘോഷിച്ചത്. 1998ല് ഇത് ഒരു ഹയർസെക്കഡറിസ്ക്കൂളായി.
ഭൗതികസൗകര്യങ്ങൾ
4 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂളിന്ഒരു നാലുനിലകെട്ടിടവും മറ്റ് നാലുകെട്ടിടവും ഉണ്ട്. ഹൈസ്ക്കൂളിനും,ഹയർസെക്കഡറിക്കും പ്രത്യേക ലാബുകളും ലൈബ്രറികളും ഉണ്ട്.കൂടാതെ വിശാലമായ ഒരു സുവർണ്ണജൂബിലി ആഡിറ്റോറിയവും, വിശാലമായ ഒരു മൈതാനവും ഈ സ്ക്കുളിന് സ്വന്തമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങ
മാത്സ് ക്ളബ് സോഷ്യൽ സയൻസ് ക്ളബ് എനർജി ക്ളബ് എക്കോ ക്ളബ്,
ലിറ്റററി ക്ളബ്
ജുൺ അഞ്ച് ലോക പരിസ്ഥിതി ദിനം
സ്കുളിൽ സ്പെഷ്യൽ അസംബ്ളി ,റാലി,വനം വൃക്ഷത്തൈ വിതരണം,ഔഷധതോട്ട നവീകരണം വിദ്യാരംഗം ലിറ്റററി ക്ളബ് ഐ.റ്റി ക്ളബ് നല്ല പാഠം സീഡ് ക്ളബ്
മാനേജ്മെന്റ്
ശ്രീ എ.ഈശ്വരപിള്ള അവറകളാണ് സ്ക്കൂളിന്റെ സ്ഥാപകമാനേജർ1977ല് ഇ.ചന്ദ്രശേഖരൻനായർ, ഇ.രാജേന്ദ്രൻ എം. നിർമ്മലാദേവി എന്നിവർ ഉൾപ്പെ.ട്ട ട്രസ്റ്റിന് കൈമാറി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഇ .കൃഷ്ണനുണ്ണിനായർ ,കുര്യൻ ,റാവു ,വൈ. വറഗ്ഗീസ് ,എം.ഗോമതിയമ്മ ,കെ.വി.കോശിപണിക്കറ , ജി.ഗോപിനാഥന നായറ ,എസ്.രാമചന്ദ്രന നായർ ,പി.കരുണമ്മ ,കെ.ജി.ശാന്ത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തെങ്ങമം ബാലക്റഷ്ണൻ കൊട്ടാരക്കര ശ്രീധരൻ നായർ കെ.പി.കൊട്ടാരക്കര ഒളിമ്പ്യൻ റ്റി.സി യോഹന്നാൻ ഗോപാലൻ ഐ.എ.എസ്
സ്റ്റാഫ്
പ്രിൻസിപ്പാൾ എൽ .ഗിരിജാകുമാരി
ഹെഡ് മിസ് ട്രസ്സ് അന്നമ്മ ഉമ്മൻ
അദ്ധ്യാപകർ എസ് .രാജശ്രീ, കെ .അനിതാകുമാരി, വി .ഷീജ, ജി .രാജശേഖരൻനായർ ,ജി .ബേബിഉഷ ബൈജുജോൺ ,ബി .എസ് .സീന, അമ്പിളി രാമചന്ദ്രൻ, അന്നമ്മ ഉമ്മൻ, ബിന്ദു ആർ എസ് , ഉമാദേവി .എസ് , ഷൈലജ, ,ശ്രീലത .എസ്, വിക്രമ൯നായർ .വി, ലത.എം.പി ,രാജി .ബി മനേഷ് .വി ,മനുജ.എം ,ജയശ്രീ .ജി ,ലേജു കൃഷ്ണൻ, പ്രസന്നകുമാർ .റ്റി ,ബീനാതോമസ് ,രാജേശ്വരിഅമ്മ .വി.കെ ,ശക്തി, ഗിരിജ ,മാത്യു കെ അലക്സ് സജിജോർജ്ജ് ,മോനച്ചൻ .കെ ,ലിനി ,സാവിത്രിഅമ്മ ,സജിനി .എസ് അനിൽകുമാർ ,മോഹനചന്ദ്രൻ ,ഗോപകുമാർ .ജി ,ആരതി ,ജ്യോതിഭാസ്കർ , അമ്പിളി
==വഴികാട്ടി==കൊട്ടാരക്കരയിൽ നിന്ന് 10 കിലോമീറ്റർഅകലെ എഴുകോൺപഞ്ചായത്തിൽഈ സ്ക്കൂൾസ്ഥിതിചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39009
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ