"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 96: | വരി 96: | ||
== പൂർവ്വ വിദ്യാർത്ഥി സംഘടന == | == പൂർവ്വ വിദ്യാർത്ഥി സംഘടന == | ||
'''[http://miosa.wordpress.com മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ]''' | മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന '''മിയോസ''', (MIOSA) എന്ന പേരിൽ പുനസംഘടിപ്പിച്ചു.സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സ്മാരകമായി ഭവനം ഇല്ലാതിരുന്ന ഒരു കുഞ്ഞനുജന് ഒരു ഭവനം വച്ച് നൽകാൻ മിയോസ മുന്നിട്ടിറങ്ങി. രജതജൂബിലി ഉത്‌ഘാടന വേളയിൽ ഭവനത്തിന്റെ താക്കോൽദാനം നിർവ്വഹിക്കുകയും ചെയ്തു. പിന്നീട് ഓരോ വർഷവും ഭവനമില്ലാത്ത ഒരു കുട്ടിയ്ക്ക് വീട് വച്ച് നൽകാൻ സ്‌കൂളിനെ സഹായിക്കാൻ മിയോസ തിരുമാനിക്കുകയും ചെയ്തു. <br/> | ||
'''[http://miosa.wordpress.com മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ]''' | |||
== ഹാൾ ഓഫ് ഫെയിം (1986 - 2005)== | == ഹാൾ ഓഫ് ഫെയിം (1986 - 2005)== | ||