ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.സ്കൂൾ അയ്യൻകോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
41302 (സംവാദം | സംഭാവനകൾ)
No edit summary
41302 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}കൊല്ലം  ചവറ അയ്യൻകോയിക്കൽ
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കോയിവിള
|സ്ഥലപ്പേര്=കോയിവിള
വരി 61: വരി 60:
}}
}}

== കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ അയ്യൻകോയിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. ==
== ചരിത്രം ==
== ചരിത്രം ==
തേവലക്കര<ref>abcd</ref> ഗ്രാമത്തിലെ തെക്കുഭാഗത്തായി അയ്യൻകോയിക്കൽ ക്ഷേത്രത്തിന്റെ തിരുമുമ്പിൽ അഷ്ടമുടിക്കായലിന്റെ ഓരം ചേർന്ന് നിൽക്കുന്ന ഒരു വിദ്യാലയമാണിത്. അന്വേഷണത്തിൽ നൂറ് വർഷത്തിലധികം കഥ പറയുന്ന വിദ്യാലയം. ഈ പ്രദേശത്തെ ഒരു ജനതയെ ആകെ അന്ധകാരത്തിൽ നിന്ന് മോചിപ്പിച് അക്ഷര ലോകത്തിന്റെ പ്രഭാപൂരം വാരിവിതറിയ തേവലക്കര പഞ്ചായത്തിലെ ഒരു വിദ്യാലയ മുത്തശ്ശി. പ്രൈമറിയിലേക്കും പിന്നെ ഹൈസ്കൂൾ തലത്തിലേക്കും ഈ വിദ്യാലയം വളർന്നപ്പോൾ കുട്ടികളുടെ എണ്ണം കൂടുകയും സ്ഥല സൗകര്യക്കുറവ് അനുഭവപ്പെടുകയും ചെയ്തു. ഇത് ബോധ്യപ്പെട്ടു ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ ഒത്തുകൂടി ഈ വിദ്യാലയം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. തിരുവിതാംകൂർ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള പയ്യംകുളം ബാവയുടെ ജന്മഭൂമി ആയിരുന്ന പയ്യംകുളം പുരയിടം ഇതിനായി കണ്ടെത്തി. ജനങ്ങളുടെ കൂട്ടായ്മയും അദ്ധ്വാനവും ഒരുമിച്ചു ചേർന്നപ്പോൾ ലക്ഷ്യം പൂർത്തിയായി. സർക്കാർ രേഖയിൽ അയ്യൻകോയിക്കൽ എൽ പി എസ്സ് ആയി അറിയുമ്പോഴും ഈ പ്രദേശത്തുകാർക്ക് ഈ വിദ്യാലയം ഇപ്പോഴും പയ്യൻകുളം സ്കൂൾ ആയി നിലകൊള്ളുന്നു.[[ഗവ.എൽ.പി.സ്കൂൾ അയ്യൻകോയിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]]  

18:07, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം  ചവറ അയ്യൻകോയിക്കൽ

ഗവ.എൽ.പി.സ്കൂൾ അയ്യൻകോയിക്കൽ
വിലാസം
കോയിവിള

കോയിവിള പി.ഒ.
,
691590
,
കൊല്ലം ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽglpsayyankoickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്41302 (സമേതം)
യുഡൈസ് കോഡ്32130400506
വിക്കിഡാറ്റQ105814372
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ120
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ225
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി.ഇ
പി.ടി.എ. പ്രസിഡണ്ട്ബിജുകുമാർ കെ എസ്സ്
എം.പി.ടി.എ. പ്രസിഡണ്ട്സുമ
അവസാനം തിരുത്തിയത്
08-01-202241302

പ്രോജക്ടുകൾ

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ അയ്യൻകോയിക്കൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ചരിത്രം

തേവലക്കര[1] ഗ്രാമത്തിലെ തെക്കുഭാഗത്തായി അയ്യൻകോയിക്കൽ ക്ഷേത്രത്തിന്റെ തിരുമുമ്പിൽ അഷ്ടമുടിക്കായലിന്റെ ഓരം ചേർന്ന് നിൽക്കുന്ന ഒരു വിദ്യാലയമാണിത്. അന്വേഷണത്തിൽ നൂറ് വർഷത്തിലധികം കഥ പറയുന്ന വിദ്യാലയം. ഈ പ്രദേശത്തെ ഒരു ജനതയെ ആകെ അന്ധകാരത്തിൽ നിന്ന് മോചിപ്പിച് അക്ഷര ലോകത്തിന്റെ പ്രഭാപൂരം വാരിവിതറിയ തേവലക്കര പഞ്ചായത്തിലെ ഒരു വിദ്യാലയ മുത്തശ്ശി. പ്രൈമറിയിലേക്കും പിന്നെ ഹൈസ്കൂൾ തലത്തിലേക്കും ഈ വിദ്യാലയം വളർന്നപ്പോൾ കുട്ടികളുടെ എണ്ണം കൂടുകയും സ്ഥല സൗകര്യക്കുറവ് അനുഭവപ്പെടുകയും ചെയ്തു. ഇത് ബോധ്യപ്പെട്ടു ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ ഒത്തുകൂടി ഈ വിദ്യാലയം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. തിരുവിതാംകൂർ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള പയ്യംകുളം ബാവയുടെ ജന്മഭൂമി ആയിരുന്ന പയ്യംകുളം പുരയിടം ഇതിനായി കണ്ടെത്തി. ജനങ്ങളുടെ കൂട്ടായ്മയും അദ്ധ്വാനവും ഒരുമിച്ചു ചേർന്നപ്പോൾ ലക്ഷ്യം പൂർത്തിയായി. സർക്കാർ രേഖയിൽ അയ്യൻകോയിക്കൽ എൽ പി എസ്സ് ആയി അറിയുമ്പോഴും ഈ പ്രദേശത്തുകാർക്ക് ഈ വിദ്യാലയം ഇപ്പോഴും പയ്യൻകുളം സ്കൂൾ ആയി നിലകൊള്ളുന്നു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.98773,76.57473 |zoom=18}}

  1. abcd