"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2002-03" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരങ്ങൾ എഴുതി) |
(വിവരങ്ങൾ എഴുതി) |
||
വരി 1: | വരി 1: | ||
2002-03 വർഷത്തിലെ പ്രവർത്തനങ്ങൾ | |||
'''എസ് എസ് എൽ സി പരീക്ഷ റിസൾട്ട്''' | |||
എഴുതിയവർ- 96 | '''എഴുതിയവർ- 96''' | ||
ജയം- 66 | '''ജയം- 66''' | ||
ഡിസ്റ്റിങ്ഷൻ- 1 | '''ഡിസ്റ്റിങ്ഷൻ- 1''' | ||
ഫസ്റ്റ് ക്ലാസ്- 14 | '''ഫസ്റ്റ് ക്ലാസ്- 14''' | ||
ഈവനിംഗ് ക്ലാസ്സുകളും മോർണിംഗ് ക്ലാസ്സുകളും നടത്തുന്നു. | * ഈവനിംഗ് ക്ലാസ്സുകളും മോർണിംഗ് ക്ലാസ്സുകളും നടത്തുന്നു. | ||
* സമീക്ഷ പരിപാടിയും തുടരുന്നു. | |||
* എം പി ,എം എൽ എ ഫണ്ടുകൾ ഉപയോഗിച്ച കമ്പ്യൂട്ടറുകൾ വാങ്ങാനുള്ള ശ്രമങ്ങൾ നടത്തുന്നു. | |||
* കുഴൽ കിണർ സംവിധാനം ക്രമീകരിക്കുവാൻ പി ടി എ ക്കു കഴിഞ്ഞു. | |||
* കംപ്രഷൻ മോട്ടോർ വാങ്ങണം എന്ന ആലോചന ഉണ്ടായി. | |||
* പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് പണിയുവാനുള്ള ശ്രമങ്ങൾ നടത്തുന്നു. | |||
* ബ്ലാക്ക് ബോർഡുകളുടെ അപര്യാപ്തത പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. | |||
* ഉച്ചക്കഞ്ഞി വിതരണം കാര്യക്ഷമമായി നടത്തി. | |||
'''ബാസ്കറ്റ് ബോൾ - രണ്ടാം സ്ഥാനം''' | |||
'''1500 ,3000 മീറ്റർ ഓട്ടം -രണ്ടാം സ്ഥാനം -മോനിഷ മോഹൻ''' | |||
1500 ,3000 മീറ്റർ ഓട്ടം -രണ്ടാം സ്ഥാനം -മോനിഷ മോഹൻ |
14:52, 8 ജനുവരി 2022-നു നിലവിലുള്ള രൂപം
2002-03 വർഷത്തിലെ പ്രവർത്തനങ്ങൾ
എസ് എസ് എൽ സി പരീക്ഷ റിസൾട്ട്
എഴുതിയവർ- 96
ജയം- 66
ഡിസ്റ്റിങ്ഷൻ- 1
ഫസ്റ്റ് ക്ലാസ്- 14
- ഈവനിംഗ് ക്ലാസ്സുകളും മോർണിംഗ് ക്ലാസ്സുകളും നടത്തുന്നു.
- സമീക്ഷ പരിപാടിയും തുടരുന്നു.
- എം പി ,എം എൽ എ ഫണ്ടുകൾ ഉപയോഗിച്ച കമ്പ്യൂട്ടറുകൾ വാങ്ങാനുള്ള ശ്രമങ്ങൾ നടത്തുന്നു.
- കുഴൽ കിണർ സംവിധാനം ക്രമീകരിക്കുവാൻ പി ടി എ ക്കു കഴിഞ്ഞു.
- കംപ്രഷൻ മോട്ടോർ വാങ്ങണം എന്ന ആലോചന ഉണ്ടായി.
- പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് പണിയുവാനുള്ള ശ്രമങ്ങൾ നടത്തുന്നു.
- ബ്ലാക്ക് ബോർഡുകളുടെ അപര്യാപ്തത പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
- ഉച്ചക്കഞ്ഞി വിതരണം കാര്യക്ഷമമായി നടത്തി.
ബാസ്കറ്റ് ബോൾ - രണ്ടാം സ്ഥാനം
1500 ,3000 മീറ്റർ ഓട്ടം -രണ്ടാം സ്ഥാനം -മോനിഷ മോഹൻ