"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
'''നേട്ടങ്ങൾ, അംഗീകാരങ്ങൾ'''
'''നേട്ടങ്ങൾ, അംഗീകാരങ്ങൾ'''
കാരക്കുന്ന് ഗവ. ഹൈസ്കൂളിൽ X E ക്ലാസ്സിൽ പഠിക്കുന്ന അഷ്മിൽ മുഹമ്മദ്* INDIAN BOOK OF RECORDS ൽ ഇടം പിടിച്ചു. 9 ബക്കറ്റുകൾ പിരമിഡ് ആകൃതിയിൽ സജ്ജീകരിച്ച് അതിന് മുകളിൽ വെച്ച രണ്ട് ഫുട്ബാളുകളിൽ ബാലൻസ് ചെയ്ത് നിന്ന് മൂന്നാമതൊരു ഫുട്ബാൾ മുതുകിലും ബാലൻസ് ചെയ്ത് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ( 27 സെക്കൻ്റ്) മൂന്ന് ടിഷർട്ടുകൾ അഴിച്ചെടുത്താണ് അഷ്മിൽ ഈ സ്വപ്ന നേട്ടം കൈവരിച്ചത്. അഭിനന്ദനങ്ങൾ.

[[18026 Asheel.png|ലഘുചിത്രം|അഷീൽ]]
[[18026 Asheel.png]]

13:17, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മഞ്ചേരി: കാരക്കുന്ന് ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് സപ്തദിന സഹവാസക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി റോഡ് നിർമാണം, മാലിന്യക്കുഴ...മാലിന്യക്കുഴി നിർമാണം, വീടുകളിൽ അടുക്കളത്തോട്ടം നിർമിക്കൽ എന്നിവ നടന്നു. സമാപനസമ്മേളനം ഇ.ടി. മോയിൻകുട്ടി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എൻ.പി. മുഹമ്മദ്, രഞ്ജിമ, കെ.കെ. ജനാർദ്ദനൻ, പ്രിൻസിപ്പൽ എൻ. സക്കീന, ആലിയാപ്പു, വീരാൻ ഹാജി, വിജയൻ, ഇ. മുഹമ്മദ്, പി.എം. ഷരീഫ് എന്നിവർ സംസാരിച്ചു. ...... 2018 dec 29 നേട്ടങ്ങൾ, അംഗീകാരങ്ങൾ കാരക്കുന്ന് ഗവ. ഹൈസ്കൂളിൽ X E ക്ലാസ്സിൽ പഠിക്കുന്ന അഷ്മിൽ മുഹമ്മദ്* INDIAN BOOK OF RECORDS ൽ ഇടം പിടിച്ചു. 9 ബക്കറ്റുകൾ പിരമിഡ് ആകൃതിയിൽ സജ്ജീകരിച്ച് അതിന് മുകളിൽ വെച്ച രണ്ട് ഫുട്ബാളുകളിൽ ബാലൻസ് ചെയ്ത് നിന്ന് മൂന്നാമതൊരു ഫുട്ബാൾ മുതുകിലും ബാലൻസ് ചെയ്ത് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ( 27 സെക്കൻ്റ്) മൂന്ന് ടിഷർട്ടുകൾ അഴിച്ചെടുത്താണ് അഷ്മിൽ ഈ സ്വപ്ന നേട്ടം കൈവരിച്ചത്. അഭിനന്ദനങ്ങൾ. 18026 Asheel.png