"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം)
(കൂട്ടിച്ചേർക്കൽ)
വരി 1: വരി 1:
{{HSSchoolFrame/Pages}}<big>കേരളത്തിൻറെ കലാ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക രംഗത്ത് ഒട്ടനവധി പ്രതിഭകളെ ഈ സ്കൂൾ സംഭാവന നൽകിയിട്ടുണ്ട്.ലോകരപ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കർ,കേരളത്തിൻറെ മുൻ ധനകാര്യവകുപ്പ് മന്ത്രിമാരായ പി.കെ.കുഞ്ഞ് സാഹിബ്, അഡ്വ.ഹേമചന്ദ്രൻ,തച്ചടി പ്രഭാകരൻ എന്നിവർ,പ്രശസ്ത സാഹിത്യകാരൻ എസ്. ഗുപ്തൻനായർ,നാടകകൃത്ത് തോപ്പിൽ ഭാസി,എഴുത്തുകാരനായ പുതുപ്പള്ളി രാഘവൻ,സുശീല ഗോപാലൻ,മുൻ എം.പി എസ്.രാമചന്ദ്രൻ പിള്ള,മുൻ വിദേശകാര്യ അംബാസഡർ റ്റി.പി. ശ്രീനിവാസൻ,ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ചെറിയാൻ,സി.എസ്. സുബ്രഹ്മണ്യൻ പോറ്റി മുതലായവർ ഈീ സ്കൂളിൻറെ പൂർവ്വ വിദ്യാർത്ഥികളാണ്.</big>
{{HSSchoolFrame/Pages}}<big>കേരളത്തിൻറെ കലാ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക രംഗത്ത് ഒട്ടനവധി പ്രതിഭകളെ ഈ സ്കൂൾ സംഭാവന നൽകിയിട്ടുണ്ട്.ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കർ,കേരളത്തിൻറെ മുൻ ധനകാര്യവകുപ്പ് മന്ത്രിമാരായ പി.കെ.കുഞ്ഞ് സാഹിബ്, അഡ്വ.ഹേമചന്ദ്രൻ,തച്ചടി പ്രഭാകരൻ എന്നിവർ,പ്രശസ്ത സാഹിത്യകാരൻ എസ്. ഗുപ്തൻനായർ,നാടകകൃത്ത് തോപ്പിൽ ഭാസി,എഴുത്തുകാരനായ പുതുപ്പള്ളി രാഘവൻ,സുശീല ഗോപാലൻ,മുൻ എം.പി എസ്.രാമചന്ദ്രൻ പിള്ള,മുൻ വിദേശകാര്യ അംബാസഡർ റ്റി.പി. ശ്രീനിവാസൻ,ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ചെറിയാൻ,സി.എസ്. സുബ്രഹ്മണ്യൻ പോറ്റി മുതലായവർ ഈജി.ബി.എച്ച്.എസ്  സ്കൂളിൻറെ പൂർവ്വ വിദ്യാർത്ഥികളാണ്.</big>
                     <big>രാജഭരണ കാലത്ത് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലാണ് ഹൈസ്കൂളിൻറെ പ്രധാന ഓഫീസും ഏതാനും ക്ലാസുകളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.ഈ കെട്ടിടം കായംകുളം നഗരസഭ 50ലക്ഷം രൂപ ചെലവഴിച്ച് മോടിപിടിപ്പിച്ച് പൈതൃക കെട്ടിടമായി കാത്തുസൂക്ഷിച്ചു വരുന്നു.മറ്റുള്ള ക്ലാസുകൾ സുനാമി പാക്കേജിൽ നി‍മ്മിക്കപ്പെട്ടിട്ടുള്ള കെട്ടിടത്തിലാണ് പ്രവർത്തുച്ചുവരുന്നത്.</big>
                     <big>രാജഭരണ കാലത്ത് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലാണ് ഹൈസ്കൂളിൻറെ പ്രധാന ഓഫീസും ഏതാനും ക്ലാസുകളും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.ഈ കെട്ടിടം കായംകുളം നഗരസഭ 50ലക്ഷം രൂപ ചെലവഴിച്ച് മോടി പിടിപ്പിച്ച് പൈതൃക കെട്ടിടമായി കാത്തു സൂക്ഷിച്ചു വരുന്നു.മറ്റുള്ള ക്ലാസുകൾ സുനാമി പാക്കേജിൽ നി‍മ്മിക്കപ്പെട്ടിട്ടുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.</big>

12:41, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളത്തിൻറെ കലാ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക രംഗത്ത് ഒട്ടനവധി പ്രതിഭകളെ ഈ സ്കൂൾ സംഭാവന നൽകിയിട്ടുണ്ട്.ലോക പ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കർ,കേരളത്തിൻറെ മുൻ ധനകാര്യവകുപ്പ് മന്ത്രിമാരായ പി.കെ.കുഞ്ഞ് സാഹിബ്, അഡ്വ.ഹേമചന്ദ്രൻ,തച്ചടി പ്രഭാകരൻ എന്നിവർ,പ്രശസ്ത സാഹിത്യകാരൻ എസ്. ഗുപ്തൻനായർ,നാടകകൃത്ത് തോപ്പിൽ ഭാസി,എഴുത്തുകാരനായ പുതുപ്പള്ളി രാഘവൻ,സുശീല ഗോപാലൻ,മുൻ എം.പി എസ്.രാമചന്ദ്രൻ പിള്ള,മുൻ വിദേശകാര്യ അംബാസഡർ റ്റി.പി. ശ്രീനിവാസൻ,ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ചെറിയാൻ,സി.എസ്. സുബ്രഹ്മണ്യൻ പോറ്റി മുതലായവർ ഈജി.ബി.എച്ച്.എസ് സ്കൂളിൻറെ പൂർവ്വ വിദ്യാർത്ഥികളാണ്.

                   രാജഭരണ കാലത്ത് നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലാണ് ഹൈസ്കൂളിൻറെ പ്രധാന ഓഫീസും ഏതാനും ക്ലാസുകളും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.ഈ കെട്ടിടം കായംകുളം നഗരസഭ 50ലക്ഷം രൂപ ചെലവഴിച്ച് മോടി പിടിപ്പിച്ച് പൈതൃക കെട്ടിടമായി കാത്തു സൂക്ഷിച്ചു വരുന്നു.മറ്റുള്ള ക്ലാസുകൾ സുനാമി പാക്കേജിൽ നി‍മ്മിക്കപ്പെട്ടിട്ടുള്ള കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.