"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:
ആരംഭിച്ചതാണ്
ആരംഭിച്ചതാണ്

* <nowiki>http://Chithraradham-Youtube</nowiki> Channel of RRV Boys- Welcome speach]<nowiki>https://youtu.be/s6J5I39k8aQ</nowiki>
* [https://www.youtube.com/watch?v=s6J5I39k8aQ https://www.youtube.com/watch?v=s6J5I39k8aQ RRV Boys ചിത്രരഥം Kilimanoor]
*  
*  
<big>പരിസ്ഥിതിദിനം</big>
<big>പരിസ്ഥിതിദിനം</big>
വരി 11: വരി 11:
'''കോറോണയുടെ പിടിയിലമർന്ന്    സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ പരിസ്ഥിതിദിനം വീടുകളിൽ തന്നെ  ഒതുങ്ങി വീടുകളിൽ വൃക്ഷത്തൈകൾ നട്ട് കുട്ടികൾ  പരിസ്ഥിതി ദിനം ആചരിച്ചു പരിസ്ഥിതിയെ കരുതലോടെ സംരക്ഷിച്ചാൽ മാത്രമേ നമുക്ക് നിലനിൽപ്പുള്ളൂ എന്നആശയം കുട്ടികളിലെത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു സ്കൂൾ വീട് എന്നതിലൊതുങ്ങിയിരുന്ന കുട്ടികൾ രക്ഷാകർത്താക്കളോടൊപ്പം കൃഷി തോട്ടങ്ങളും നിർമ്മിച്ചു .''' പരിസ്ഥിതിദിന പ്രവർത്തനങ്ങളെ കുറിച്ചറിയാൻ ഈ ലിങ്ക് സന്ദർശിക്കുക   

* <nowiki>http://NCC</nowiki> RRV Boys-h]<nowiki>https://youtu.be/Ah2QJrfikBQ</nowiki>
* https://youtu.be/XyBSUEYmZHQ  പരിസ്ഥിതി ദിനം2021RRVBoys
* https://youtu.be/J3aOtSKWzIg    World Environment day 2021 /RRVBoys

വരി 23: വരി 24:
  '''ലോകം മുഴുവൻ വീട്ടിനുള്ളിൽ ഒതുങ്ങുമ്പോഴും നമ്മുടെ ജീവന്റെ കാവലാളായി നിൽക്കുന്ന ഡോക്ടർമാർക്ക് ആദരമർപ്പിച്ച് ഡോക്റ്റേർസ്  ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനം'''   

* <nowiki>http://Doctor's</nowiki> day 2020]<nowiki>https://youtu.be/EL7BI-NhZrg</nowiki>
* https://youtu.be/EL7BI-NhZrg   Doctor's day 2020

<big>ബഷീർദിനം</big>
<big>ബഷീർദിനം</big>
വരി 30: വരി 31:
  <big>ഹിരോഷിമ നാഗസാക്കി ദിനം</big>
  <big>ഹിരോഷിമ നാഗസാക്കി ദിനം</big>

https://youtu.be/uJTVhGE4iYE  RRV Boys VHSS വന്യമൃഗസംരക്ഷണം
  '''ഓഗസ്റ്റ് 6,9തീയതികൾ ഒരു വലിയ ദുർവിധിയുടെ ഓർമ്മപ്പെടുത്തലുമായാണ് കടന്നു വരുന്നത് .മനുഷ്യ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ദുരന്തചിത്രങ്ങളായി ഹിരോഷിമയും  നാഗസാക്കിയും. മനസ്സാക്ഷിയെ  മരവിപ്പിച്ച ആ ദുരന്തചിത്രങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ യുദ്ധത്തിന്റെ ഭീകരത കുട്ടികളിലെത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ''' .  

* <nowiki>http://Hiroshima</nowiki> day 2020]<nowiki>https://youtu.be/4Xq3_CBP4jU</nowiki>
* https://youtu.be/SsLA-dE2SjE      🚁THE COLD REMINISCENCES OF HIROSHIMA AND NAGASAKi
* <nowiki>http://ഹിരോഷിമാ</nowiki> നാഗസാക്കി ദിനാചരണം RRV Boys]<nowiki>https://youtu.be/Mh7w2Vx669s</nowiki>
* https://youtu.be/Mh7w2Vx669s     ഹിരോഷിമാ നാഗസാക്കി ദിനാചരണം RRVboys
* <nowiki>http://🚀🚁THE</nowiki> COLD REMINISCENCES OF HIROSHIMA AND NAGASAKI]<nowiki>https://youtu.be/SsLA-dE2SjE</nowiki>
* https://youtu.be/4Xq3_CBP4jU    Hiroshima day  2020

വരി 42: വരി 43:
'''നമുക്ക് അഭിമാനിക്കാൻ വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി.... കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു NCCയുടെ  ആഭിമുഖ്യത്തിൽ പതാകയുയർത്താൽ സ്കൂൾ അങ്കണത്തിൽ നടന്നു.സ്വാതന്ത്ര്യദിനം ഒരു ഓർമപ്പെടുത്തൽ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗം ,പോസ്റ്റർ രചന ,  ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങളോടോപ്പം സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് അച്യുത് തയ്യാറാക്കിയ ഡോക്ക്യൂമെന്ററിയും ശ്രദ്ധേയ പ്രവർത്തനമായിരുന്നു''' .  

* <nowiki>http://സ്വാതന്ത്ര്യദിന</nowiki> പ്രവർത്തനങ്ങൾ RRV Boys]<nowiki>https://youtu.be/3a7EySEwv0s</nowiki>
* https://youtu.be/ta2mVfADxE8      🇮🇳🇮🇳LOOKING BACK OF FREEDOM STRUGGLE
* <nowiki>http://🇮🇳🇮🇳LOOKING</nowiki> BACK OF FREEDOM STRUGGLE 🇮🇳🇮🇳]<nowiki>https://youtu.be/ta2mVfADxE8</nowiki>
* https://youtu.be/3a7EySEwv0s            സ്വാതന്ത്ര്യദിന പ്രവർത്തനങ്ങൾ RRV Boys

വരി 50: വരി 51:
   ''ചിങ്ങം1 മലയാളികളുടെ കാർഷിക സംസ്കാരത്തിന്റെ  ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. ഓട്ട പാച്ചിലിനിടയിൽ മറന്നുതുടങ്ങിയ കൃഷിയെ കുട്ടികൾ ഏറ്റെടുത്തതാണ് ഇത്തവണത്തെ കർഷക ദിനത്തിന്റെ പ്രത്യേകത. വിളവെടുപ്പിന്റെ  ഉത്സവം  തന്നെയായിരുന്നു ഇത്തവണത്തെ കർഷകദിനം.''     

* <nowiki>http://അതിജീവനത്തിൻ്റെ</nowiki> കൃഷിപാഠങ്ങൾ]<nowiki>https://youtu.be/yQJZcvxv_7U</nowiki>
* <nowiki>http://അതിജീവനത്തിൻ്റെ</nowiki> കൃഷിപാഠങ്ങൾ]     https://youtu.be/yQJZcvxv_7U
* <nowiki>http://ജഗന്നാഥിൻ്റെഅവധിക്കാലത്തെ</nowiki> കൃഷി]<nowiki>https://youtu.be/m-50aEIvDT0</nowiki>
* <nowiki>http://ജഗന്നാഥിൻ്റെഅവധിക്കാലത്തെ</nowiki> കൃഷി]     https://youtu.be/m-50aEIvDT0

<big>ഓണാഘോഷം</big>   
<big>ഓണാഘോഷം</big>   
വരി 57: വരി 58:
കൊവിഡ് 19 ഭീതിക്കിടയിൽ വീടുകളിൽ ഒതുങ്ങിയ ഓണം. എല്ലാവർഷവും സ്കൂളിൽ ഓണക്കളികളും ഓണസദ്യയുമായി കഴിയുന്ന കുട്ടികൾ വീട്ടിലെ പരിമിതിക്കുള്ളിൽ ഒതുങ്ങി . ഓണവിനോദങ്ങളും ഓണക്കളികളുമൊന്നും ഇല്ല. സാങ്കേതിക വിദ്യയുടെ പരിമിതികളുണ്ടായിട്ടും  ഓണക്കാല സന്തോഷം കുട്ടികളിലെത്തിക്കാൻ വേണ്ടി ഓണപ്പാട്ടുകൾ, വീട്ടിലെ അത്തം ,ഓണസദ്യ ,ഓണ ഓർമ്മകൾ പങ്കുവയ്ക്കൽ ,ഓണക്കളികൾ, കോവിഡ് കാലഓണം ചിത്രരചന എന്നീ പ്രവർത്തനങ്ങളോടൊപ്പം പൂർവ വിദ്യാർഥികളെ സംഘടിപ്പിച്ചു കൊണ്ട്  നടത്തിയ VIRTUAL ONAM 2020എന്നതും ശ്രദ്ധേയമായി.

* <nowiki>http://ഓണം</nowiki> 2020 RRV Boys]<nowiki>https://youtu.be/tdXCQz6NFuY</nowiki>
* <nowiki>http://ഓണം</nowiki> 2020 RRV Boys] https://youtu.be/tdXCQz6NFuY
* <nowiki>http://Virtual</nowiki> Onam 2020/ onam fest 2020/singer rafi/ shyam/ Maveli]<nowiki>https://youtu.be/XmRooPNH6dQ</nowiki>
* <nowiki>http://Virtual</nowiki> Onam 2020/ onam fest 2020/singer rafi/ shyam/ Maveli]   https://youtu.be/XmRooPNH6dQ

<big>ഓസോൺ ദിനം</big>  
<big>ഓസോൺ ദിനം</big>  
വരി 64: വരി 65:
ഭൂമിയിലെ ജീവൻറെ കരുതലായി പ്രപഞ്ചം തന്നെ നിലനിർത്തുന്ന രക്ഷാകവചമാണ് ഓസോൺ പാളിയുടെ പ്രാധാന്യവും സംരക്ഷണവും ഓർമ്മപ്പെടുത്തുകയാണ് ഈ ദിനത്തിൽ  

* <nowiki>http://Ozone</nowiki> day 2020 RRV Boys]<nowiki>https://youtu.be/_FeUqF4BnDE</nowiki>
* <nowiki>http://Ozone</nowiki> day 2020 RRV Boys]   https://youtu.be/_FeUqF4BnDE

<big>ബയോ -ഡൈവേഴ്സിറ്റി ക്ലബ്</big>  
<big>ബയോ -ഡൈവേഴ്സിറ്റി ക്ലബ്</big>  
വരി 70: വരി 71:
ബയോ -ഡൈവേഴ്സിറ്റി ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം ഞായറാഴ്ച മണിക്ക് ഓൺലൈൻ ആയി നടന്നു .പ്രസിഡന്റ്  രാജീവ് സാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ HMവേണു ജി പോറ്റി സർ സ്വാഗതം പറഞ്ഞു .സംസ്ഥാന കലോത്സവ വിജയി മാധവ് മനോജ് ഉത്‌ഘാടനം നിർവഹിച്ചു.ശ്രീ വി ആർ സാബു (BPC KILIMANOOR)മുഖ്യ പ്രഭാഷണം നടത്തി .HM ലോഗോ പ്രകാശനം ചെയ്തു. ശ്രീ.ജി അനിൽകുമാർ ,ശ്രീമതി .എ ജി പ്രശോഭ ,ശ്രീ.വി എസ് ബിനുറേ എന്നിവർ ആശംസകളർപ്പിച്ചു. ജയന്തി ടീച്ചർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു പ്രീതി ജി നായർ നന്ദി പ്രകാശനവും നടത്തി .

* <nowiki>http://Bio-Diversity</nowiki> Club ഉദ്ഘാടനം]<nowiki>https://youtu.be/_Sv5OerpU6A</nowiki>
* <nowiki>http://Bio-Diversity</nowiki> Club ഉദ്ഘാടനം]   https://youtu.be/_Sv5OerpU6A

വിദ്യാലയത്തിലൊരു ശലഭോദ്യാനം      വിദ്യാലയത്തിലെ ഒഴിഞ്ഞു കിടന്ന സ്ഥലത്തു ശലഭോദ്യാനമൊരുക്കി ജൈവ വൈവിധ്യ ക്ലബ് വിധ വർണ്ണത്തിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടം പരിപാലിക്കാൻ അധ്യാപകരുടെ  നേതൃത്വത്തിൽ  കുട്ടികൾ വളരെ താല്പര്യത്തോടെ എത്തുന്നു

* <nowiki>http://ശലഭോദ്യാനം</nowiki> RRV Boys]<nowiki>https://youtu.be/-muRdLYafTU</nowiki>
* <nowiki>http://ശലഭോദ്യാനം</nowiki> RRV Boys]   https://youtu.be/-muRdLYafTU

കണ്ടൽ കാടുകൾ      പ്രകൃതിയെ നാം പരുക്കേൽപ്പിക്കുമ്പോഴെല്ലാം പ്രകൃതി നമുക്ക് തിരിച്ചടികൾ തരുന്നു പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനുള്ള അത്ഭുതകരമായ ശേഷി കണ്ടൽ കാടുകൾക്കുണ്ടെന്നും കണ്ടൽ കാടുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ  നിലനിൽപ്പിന്റെ ആവശ്യമാണെന്നും ഓർമപ്പെടുത്തുന്നു ജൈവ വൈവിധ്യ ക്ലബ്   

* <nowiki>http://കണ്ടൽ</nowiki> മാഹാത്മ്യം]<nowiki>https://youtu.be/UcxfRr0WTQs</nowiki>
* <nowiki>http://കണ്ടൽ</nowiki> മാഹാത്മ്യം]   https://youtu.be/UcxfRr0WTQs

വനം-വന്യജീവി വാരാഘോഷം    വനംവന്യജീവിവാരാഘോഷത്തോട് അനുബന്ധിച്ചു തയ്യാറാക്കിയ ഡിജിറ്റൽ ആൽബം  

* <nowiki>http://വന്യജീവിസംരക്ഷണവാരാഘോഷംRRV</nowiki> Boys]<nowiki>https://youtu.be/5b7qFKLr8RU</nowiki>
* <nowiki>http://വന്യജീവിസംരക്ഷണവാരാഘോഷംRRV</nowiki> Boys]   https://youtu.be/5b7qFKLr8RU

നാട്ടറിവുകൾ      തലമുറകളിലൂടെ കൈമാറി വന്ന ഒട്ടനവധി നാട്ടറിവുകൾ നമുക്കുണ്ട് രോഗങ്ങളിൽ നിന്നും രക്ഷനേടാനും പ്രതിരോധത്തിനുമുള്ള അത്തരം ചില നാട്ടറിവുകളെ കുറിച്ചറിയാൻ  ഈ ലിങ്ക് സന്ദർശിക്കുക  

* <nowiki>http://നാട്ടറിവിലെ</nowiki> ആയുർവേദ രഹസ്യങ്ങൾ]<nowiki>https://youtu.be/IQd83cG911g</nowiki>
* <nowiki>http://നാട്ടറിവിലെ</nowiki> ആയുർവേദ രഹസ്യങ്ങൾ     https://youtu.be/IQd83cG911g

20:41, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

*2020-21വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ

ഈ അധ്യയന വർഷത്തെ എടുത്തുപറയത്തക്ക നേട്ടങ്ങളിലൊന്ന് സ്കൂൾ യൂട്യൂബ് ചാനൽ " RRV Boys ചിത്രരഥം Kilimanoor  

ആരംഭിച്ചതാണ്

പരിസ്ഥിതിദിനം

കോറോണയുടെ പിടിയിലമർന്ന് സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിൽ പരിസ്ഥിതിദിനം വീടുകളിൽ തന്നെ ഒതുങ്ങി വീടുകളിൽ വൃക്ഷത്തൈകൾ നട്ട് കുട്ടികൾ പരിസ്ഥിതി ദിനം ആചരിച്ചു പരിസ്ഥിതിയെ കരുതലോടെ സംരക്ഷിച്ചാൽ മാത്രമേ നമുക്ക് നിലനിൽപ്പുള്ളൂ എന്നആശയം കുട്ടികളിലെത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു സ്കൂൾ വീട് എന്നതിലൊതുങ്ങിയിരുന്ന കുട്ടികൾ രക്ഷാകർത്താക്കളോടൊപ്പം കൃഷി തോട്ടങ്ങളും നിർമ്മിച്ചു . പരിസ്ഥിതിദിന പ്രവർത്തനങ്ങളെ കുറിച്ചറിയാൻ ഈ ലിങ്ക് സന്ദർശിക്കുക

വായനദിനം

സ്കൂളിനവധി കൊടുത്തു വീട്ടിലേക്കൊതുങ്ങിയ കുട്ടികളെ പുസ്തകങ്ങളുടെയും വായനയുടെയും ലോകത്തെത്തിക്കാൻ വായനദിനത്തോടനുബന്ധിച്ച സർഗ്ഗജാലകം എന്ന പേരിൽ ഒരു ഡിജിറ്റൽ പുസ്തകാസ്വാദന പതിപ്പ് പ്രസിദ്ധീകരിച്ചു.

കേരളത്തിലെ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് ഗ്രന്ഥശാലകൾ സ്ഥാപിച്ച് മലയാളിയെ വായനയുടെ ലോകത്തേക്ക് നയിച്ച പി എൻ പണിക്കരുടെ സ്മരണാർത്ഥം ആചരിക്കുന്ന വായനദിനത്തോടനുബന്ധിച്ച് കിളിമാനൂർ RRV Boys VHSS ലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പതിപ്പാണ് "സർഗ്ഗ ജാലകം".   55 ൽ പരം പുസ്തകങ്ങളുടെ ആസ്വാദനങ്ങൾ ഉൾക്കൊണ്ടതാണീ പതിപ്പ് .ഡിജിറ്റൽ സാങ്കേതികതയുടെ പരിമിതികൾ ഏറെയുണ്ടായിരുന്നിട്ടും അതെല്ലാം തരണം ചെയ്ത് കുട്ടികൾ തയ്യാറാക്കിയ ഈ സർഗ്ഗ ജാലകത്തെ വായനക്കായി സമർപ്പിക്കുന്നു.     

[[രാജാ രവിവർമ്മ ബോയ്സ്.വി.എച്ച്.എസ്.എസ് , കിളിമാനൂർ/[https://സർഗ്ഗജാലകം-Digital Magazine]https://www.rrvgirls.com/2020/06/digital-magazine.html]]

ഡോക്റ്റേർസ് ഡേ

ലോകം മുഴുവൻ വീട്ടിനുള്ളിൽ ഒതുങ്ങുമ്പോഴും നമ്മുടെ ജീവന്റെ കാവലാളായി നിൽക്കുന്ന ഡോക്ടർമാർക്ക് ആദരമർപ്പിച്ച് ഡോക്റ്റേർസ്  ദിനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനം  

ബഷീർദിനം

തലയോലപ്പറമ്പിന്റെ വിശ്വവിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ‌് ബഷീർ ഓർമ്മയായിട്ട‌് കാൽ നൂറ്റാണ്ട‌്പിന്നിടുന്നു. കഥാകാരനേക്കാൾ പ്രശസ‌്തരായകഥാപാത്രങ്ങൾ.മനസ്സിൽപതിഞ്ഞ കഥാപാത്രങ്ങളെ ചിത്രരൂപത്തിൽകുട്ടികൾ ആവിഷ്കരിച്ചു (കാരിക്കേച്ചർ രചന)

ഹിരോഷിമ നാഗസാക്കി ദിനം

https://youtu.be/uJTVhGE4iYE RRV Boys VHSS വന്യമൃഗസംരക്ഷണം

ഓഗസ്റ്റ് 6,9തീയതികൾ ഒരു വലിയ ദുർവിധിയുടെ ഓർമ്മപ്പെടുത്തലുമായാണ് കടന്നു വരുന്നത് .മനുഷ്യ മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ദുരന്തചിത്രങ്ങളായി ഹിരോഷിമയും  നാഗസാക്കിയും. മനസ്സാക്ഷിയെ  മരവിപ്പിച്ച ആ ദുരന്തചിത്രങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ യുദ്ധത്തിന്റെ ഭീകരത കുട്ടികളിലെത്തിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ . 

സ്വാതന്ത്ര്യദിനം

നമുക്ക് അഭിമാനിക്കാൻ വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി.... കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു NCCയുടെ ആഭിമുഖ്യത്തിൽ പതാകയുയർത്താൽ സ്കൂൾ അങ്കണത്തിൽ നടന്നു.സ്വാതന്ത്ര്യദിനം ഒരു ഓർമപ്പെടുത്തൽ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രസംഗം ,പോസ്റ്റർ രചന , ഉപന്യാസ രചന എന്നീ പ്രവർത്തനങ്ങളോടോപ്പം സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് അച്യുത് തയ്യാറാക്കിയ ഡോക്ക്യൂമെന്ററിയും ശ്രദ്ധേയ പ്രവർത്തനമായിരുന്നു .

കർഷകദിനം

 ചിങ്ങം1 മലയാളികളുടെ കാർഷിക സംസ്കാരത്തിന്റെ  ഒരു ഓർമപ്പെടുത്തൽ കൂടിയാണ്. ഓട്ട പാച്ചിലിനിടയിൽ മറന്നുതുടങ്ങിയ കൃഷിയെ കുട്ടികൾ ഏറ്റെടുത്തതാണ് ഇത്തവണത്തെ കർഷക ദിനത്തിന്റെ പ്രത്യേകത. വിളവെടുപ്പിന്റെ  ഉത്സവം  തന്നെയായിരുന്നു ഇത്തവണത്തെ കർഷകദിനം.    

ഓണാഘോഷം

കൊവിഡ് 19 ഭീതിക്കിടയിൽ വീടുകളിൽ ഒതുങ്ങിയ ഓണം. എല്ലാവർഷവും സ്കൂളിൽ ഓണക്കളികളും ഓണസദ്യയുമായി കഴിയുന്ന കുട്ടികൾ വീട്ടിലെ പരിമിതിക്കുള്ളിൽ ഒതുങ്ങി . ഓണവിനോദങ്ങളും ഓണക്കളികളുമൊന്നും ഇല്ല. സാങ്കേതിക വിദ്യയുടെ പരിമിതികളുണ്ടായിട്ടും ഓണക്കാല സന്തോഷം കുട്ടികളിലെത്തിക്കാൻ വേണ്ടി ഓണപ്പാട്ടുകൾ, വീട്ടിലെ അത്തം ,ഓണസദ്യ ,ഓണ ഓർമ്മകൾ പങ്കുവയ്ക്കൽ ,ഓണക്കളികൾ, കോവിഡ് കാലഓണം ചിത്രരചന എന്നീ പ്രവർത്തനങ്ങളോടൊപ്പം പൂർവ വിദ്യാർഥികളെ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ VIRTUAL ONAM 2020എന്നതും ശ്രദ്ധേയമായി.

ഓസോൺ ദിനം

ഭൂമിയിലെ ജീവൻറെ കരുതലായി പ്രപഞ്ചം തന്നെ നിലനിർത്തുന്ന രക്ഷാകവചമാണ് ഓസോൺ പാളിയുടെ പ്രാധാന്യവും സംരക്ഷണവും ഓർമ്മപ്പെടുത്തുകയാണ് ഈ ദിനത്തിൽ

ബയോ -ഡൈവേഴ്സിറ്റി ക്ലബ്

ബയോ -ഡൈവേഴ്സിറ്റി ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനോൽഘാടനം ഞായറാഴ്ച മണിക്ക് ഓൺലൈൻ ആയി നടന്നു .പ്രസിഡന്റ് രാജീവ് സാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ HMവേണു ജി പോറ്റി സർ സ്വാഗതം പറഞ്ഞു .സംസ്ഥാന കലോത്സവ വിജയി മാധവ് മനോജ് ഉത്‌ഘാടനം നിർവഹിച്ചു.ശ്രീ വി ആർ സാബു (BPC KILIMANOOR)മുഖ്യ പ്രഭാഷണം നടത്തി .HM ലോഗോ പ്രകാശനം ചെയ്തു. ശ്രീ.ജി അനിൽകുമാർ ,ശ്രീമതി .എ ജി പ്രശോഭ ,ശ്രീ.വി എസ് ബിനുറേ എന്നിവർ ആശംസകളർപ്പിച്ചു. ജയന്തി ടീച്ചർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു പ്രീതി ജി നായർ നന്ദി പ്രകാശനവും നടത്തി .

വിദ്യാലയത്തിലൊരു ശലഭോദ്യാനം വിദ്യാലയത്തിലെ ഒഴിഞ്ഞു കിടന്ന സ്ഥലത്തു ശലഭോദ്യാനമൊരുക്കി ജൈവ വൈവിധ്യ ക്ലബ് വിധ വർണ്ണത്തിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടം പരിപാലിക്കാൻ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വളരെ താല്പര്യത്തോടെ എത്തുന്നു

കണ്ടൽ കാടുകൾ പ്രകൃതിയെ നാം പരുക്കേൽപ്പിക്കുമ്പോഴെല്ലാം പ്രകൃതി നമുക്ക് തിരിച്ചടികൾ തരുന്നു പ്രകൃതി ദുരന്തങ്ങളെ ചെറുക്കാനുള്ള അത്ഭുതകരമായ ശേഷി കണ്ടൽ കാടുകൾക്കുണ്ടെന്നും കണ്ടൽ കാടുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ നിലനിൽപ്പിന്റെ ആവശ്യമാണെന്നും ഓർമപ്പെടുത്തുന്നു ജൈവ വൈവിധ്യ ക്ലബ്

വനം-വന്യജീവി വാരാഘോഷം വനംവന്യജീവിവാരാഘോഷത്തോട് അനുബന്ധിച്ചു തയ്യാറാക്കിയ ഡിജിറ്റൽ ആൽബം

നാട്ടറിവുകൾ തലമുറകളിലൂടെ കൈമാറി വന്ന ഒട്ടനവധി നാട്ടറിവുകൾ നമുക്കുണ്ട് രോഗങ്ങളിൽ നിന്നും രക്ഷനേടാനും പ്രതിരോധത്തിനുമുള്ള അത്തരം ചില നാട്ടറിവുകളെ കുറിച്ചറിയാൻ ഈ ലിങ്ക് സന്ദർശിക്കുക

ഈ വർഷവും ജൂൺ കോവിഡിന്റെ പിടിയിലകപ്പെട്ട് കടന്നുപോയെങ്കിലും പ്രവേശനോത്സവം കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ നടന്നു. ഞങ്ങളുടെ സ്കൂളിലെ വെർച്ച്യുൽ പ്രവേശനോത്സവത്തിൽ നിന്നും

പ്രവേശനോത്സവത്തിൽ ആശംസകളുമായി പൂർവ്വവിദ്യാർഥികൾ

https://youtu.be/SF2eN00gVMc

  പ്രവേശനോത്സവത്തിൽ  താരമായി ഫാരിസ്

പ്രവേശനോത്സവദിനത്തിൽ വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ ചിത്രം വരച്ച് കേരളത്തിൽ മുഴുവൻ താരമായി ഫാരിസ്

https://youtu.be/03NfySSBS2c